ഫാ. മാത്യു നായ്ക്കംപറമ്പില്‍ ടീം നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഡാലസില്‍
09:32 am 23/8/2016 മാര്ട്ടിന് വിലങ്ങോലില്‍ ഡാളസ് : പ്രസിദ്ധ വചനപ്രഘോഷകന് ഫാ. മാത്യു നായ്ക്കംപറമ്പില്‍ വി.സി (ഡിവൈന്‍ റിട്രീറ്റ് സെന്റര്‍, മുരിങ്ങൂര്‍) നയിക്കുന്ന ത്രിദിന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ഓഗസ്റ്റ് 26 , 27 , 28 (വെള്ളി ഞായര്‍ ) തീയതികളില്‍ നടത്തപ്പെടുന്നു. സിസ്റ്റര്‍ തെരേസ വരക്കുളം എഫ്.സി.സി , ഫാ. സെബാസ്റ്റ്യന്‍ അഞ്ചുമുറിയില്‍ വിസി എന്നിവരും ടീമിലുണ്ട്. 26 വെള്ളിയാഴ്ച രാവിലെ Read more about ഫാ. മാത്യു നായ്ക്കംപറമ്പില്‍ ടീം നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഡാലസില്‍[…]










