മനുഷ്യന് ഭൂമിയില്‍ ജീവിക്കേണ്ടത് അതിഥിയെ പോലെ : സാകാറച്ചന്‍
09:20 am 14/8/2016 പി. പി. ചെറിയാന് ഡാലസ് : മരണത്തിനുശേഷം ആറടി മണ്ണിനും ജീവിച്ചിരിക്കുമ്പോള്‍ കാല്പാദങ്ങള് ഊന്നി നില്‍ക്കുന്നതിന് രണ്ടടി മണ്ണിനു മാത്രം അവകാശമുളള മനുഷ്യന്, പ്രത്യേകിച്ച് ക്രിസ്ത്യാനികളെന്ന് സ്വയം അഭിമാനിക്കുന്നവര്‍ ഭൂമിയില്‍ ജീവിക്കേണ്ടത് അതിഥിയെപോലെ ആയിരിക്കണമെന്ന് വേദപണ്ഡിതനും ധ്യാനഗുരുവുമായ റവ. ഫാ. സഖറിയാ നൈനാന് (സാകാറച്ചന്‍) ഉദ്ബോധിപ്പിച്ചു. ഓഗസ്റ്റ് ആദ്യവാരം ഡാലസ് -ഫോര്‍ട്ട് വര്‍ത്ത് മെട്രോ പ്ലെക്സിലെ ഇരുപത്തി മൂന്ന് െ്രെകസ്തവ സഭകള്‍ സംയുക്തമായി സംഘടിപ്പിച്ച കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് സുവിശേഷ കണ്‍വന്‍ഷനില്‍ Read more about മനുഷ്യന് ഭൂമിയില്‍ ജീവിക്കേണ്ടത് അതിഥിയെ പോലെ : സാകാറച്ചന്‍[…]










