മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മന്ത്രി തോമസ് ഐസക്ക് അമേരിക്കയില്‍
06:09 PM 13/8/2016 പി. പി. ചെറിയാന് ന്യൂയോര്‍ക്ക് : മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മന്ത്രി തോമസ് ഐസക്ക് അമേരിക്കയിലെത്തി.ഓഗസ്റ്റ് 12 വെളളിയാഴ്ച ന്യൂയോര്‍ക്കിലാണ് അദ്ദേഹത്തിന്റെ മകള്‍ സാറയുടെ വിവാഹം. ഓഗസ്റ്റ് 19 ന് കേരളത്തിലേക്ക് തിരിച്ചു പോകും. തോമസ് ഐസക്കിന്റെ ആദ്യ ഭാര്യ ദുവ്വൂരിയില് ജനിച്ച രണ്ട് പെണ്മക്കളില് മൂത്തവളാണ് സാറ. അമേരിക്കന്‍ പൗരത്വമുളള ന്യുയോര്‍ക്കില്‍ സാമ്പത്തിക ഗവേഷകയായ സാറയുടെ പ്രതിശ്രുത വരന് ദീര്‍ഘകാല സുഹൃത്തായ മാക്സ് എന്ന അമേരിക്കക്കാരനാണ്. തോമസ് ഐസക്കിന്റെ ഭാര്യ ദുവ്വൂരിയും Read more about മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മന്ത്രി തോമസ് ഐസക്ക് അമേരിക്കയില്‍[…]









