ഭ്രൂണഹത്യക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഇരമ്പി

09:38 pm 13/2/2017 – പി.പി. ചെറിയാന്‍ സിയാറ്റില്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ആന്റി എബോര്‍ഷന്‍ നയങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ശനിയാഴ്ച രാജ്യവ്യാപക പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചു. പ്ലാന്‍ഡ് പാരന്റ് ഹുഡ് (planned parenthood) ന് നല്‍കി വരുന്ന ഫെഡറല്‍ സാമ്പത്തിക സഹായം നിര്‍ത്തല്‍ ചെയ്യണമെന്ന് ഫെബ്രുവരി 11 ന് സംഘടിപ്പിക്കപ്പെട്ട റാലിയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. നാല്‍പത്തിയഞ്ചു സംസ്ഥാനങ്ങളില്‍ നൂറുകണക്കിന് ആളുകളാണ് പ്രൊട്ടസ്റ്റ് പി.പി. എന്ന നാഷ്ണല്‍ സംയുക്ത സംഘടന നേതൃത്വം നല്‍കിയ റാലിയില്‍ പിങ്ക് Read more about ഭ്രൂണഹത്യക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഇരമ്പി[…]

ഗ്രീന്‍ കാര്‍ഡുമായി വോട്ടുചെയ്തു; എട്ട് വര്‍ഷം ജയില്‍ ശിക്ഷയും നാടുകടത്തലും

09:36 pm 13/2/2017 – പി.പി. ചെറിയാന്‍ ടെക്‌സസ്: അമേരിക്കന്‍ പൗരത്വമുള്ളവര്‍ക്കല്ലാതെ വോട്ട് ചെയ്യുന്നതിനുള്ള അവകാശം ഇല്ലാതിരിക്കെ, മെക്‌സിക്കോയില്‍ നിന്നും ഇവിടെയെത്തി ഗ്രീന്‍ കാര്‍ഡ് ലഭിച്ച റോസ് മറിയ ഒര്‍ട്ടേഗ (37) ഗവണ്‍മെന്റ് അധികാരികളെ തെറ്റിദ്ധരിപ്പിച്ച് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് എട്ട് വര്‍ഷം ജയില്‍ ശിക്ഷയും, ശിക്ഷ പൂര്‍ത്തീകരിച്ചതിന് ശേഷം നാടു കടത്തലും ശിക്ഷ വിധിച്ചു. ടെക്‌സസ് ടെറന്റ് കൗണ്ടി ജൂറിയാണ് ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. ഫെബ്രുവരി ശനിയഴ്ചയാണ് അധികൃതര്‍ വിവരം Read more about ഗ്രീന്‍ കാര്‍ഡുമായി വോട്ടുചെയ്തു; എട്ട് വര്‍ഷം ജയില്‍ ശിക്ഷയും നാടുകടത്തലും[…]

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ട്രംപ് ലോക നേതാക്കള്‍ക്ക് മാതൃക

09:33 pm 13/2/2017 എബി മക്കപ്പുഴ ഡാളസ്:തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തില്‍ വന്നതിന് ശേഷം തന്റെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ജാഗ്രത കാണിക്കുന്ന ട്രംപ്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ലോക നേതാക്കള്‍ക്ക് മാതൃക. തീവ്രവാദ സംഘടനകള്‍ രാജ്യത്തെ പൗരന്മാരെ വിഘടിപ്പിക്കുന്ന സമയമാണിത്. ഈ സമയത്ത് അമേരിക്കന്‍ ജനതയെ മര്യാദ, അന്തസ്, സ്നഹം, പിന്തുണ എന്നിവയുടെ അന്തരീക്ഷത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള രക്ഷാനടപടികളെടുക്കുകയാണ് വേണ്ടതെന്നാണ് പ്രസിഡണ്ട് ട്രംപിന്റെ വാദം. ആദ്യം എടുത്ത് തീരുമാനങ്ങളില്‍ ഒന്നായിരുന്നു മെക്സിക്കന്‍ മതില്‍. മെക്സിക്കോയില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹം തടയുന്നതിനായി മെകിസിക്കന്‍ Read more about തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ട്രംപ് ലോക നേതാക്കള്‍ക്ക് മാതൃക[…]

ഇന്ത്യന്‍ കാറുകളുടെ മുത്തച്ചന്‍ അംബാസിഡര്‍ ഇനി ഫ്രാന്‍സില്‍

09:15 pm 13/2/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്-പാരീസ്: ഇന്ത്യന്‍ നിരത്തുകളില്‍ പ്രൗഢഗംഭീര സാന്നിധ്യമായിരുന്ന അംബാസിഡര്‍ കാറുകള്‍ ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ പ്യൂഗട്ട് സ്വന്തമാക്കി. ഇത് ഇന്ത്യന്‍ വിപണി വ്യവസായികളെ ഞെട്ടിച്ചു. വെറും 80 കോടി രൂപക്കാണ് പ്യൂഗട്ട് അംബാസിഡര്‍ വാങ്ങിയത്. കൊല്‍ക്കൊത്ത ആസ്ഥാനമായ ഹിന്ദുസ്ഥാന്‍ മോട്ടോഴസ് മൂന്ന് വര്‍ഷം മുമ്പാണ് അംബാസിഡര്‍ കാറുകളുടെ ഉല്‍പ്പാദനം നിര്‍ത്തിയത്. ഒരു പതിറ്റാണ്ട ് മുമ്പ് വരെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വരെ ഔദ്യോഗിക വാഹനമായിരുന്ന അംബാസിഡര്‍ കാര്‍. പിന്നീട് ഡിമാന്‍ഡ് Read more about ഇന്ത്യന്‍ കാറുകളുടെ മുത്തച്ചന്‍ അംബാസിഡര്‍ ഇനി ഫ്രാന്‍സില്‍[…]

ട്രം​പി​നെ​ക്കു​റി​ച്ചും ഹി​ല​രി ക്ലി​ന്‍റ​നെ​ക്കു​റി​ച്ചും മോ​ശ​മാ​യി സം​സാ​രി​ച്ച വ​നി​താ പൈ​ല​റ്റി​ന്‍റെ പ​ണി​പോ​യി.

01:15 pm 13/2/2017 വാ​ഷിം​ഗ്ട​ൺ‍: വി​മാ​ന​ത്തി​നു​ള്ളി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പി​നെ​ക്കു​റി​ച്ചും ഹി​ല​രി ക്ലി​ന്‍റ​നെ​ക്കു​റി​ച്ചും മോ​ശ​മാ​യി സം​സാ​രി​ച്ച വ​നി​താ പൈ​ല​റ്റി​ന്‍റെ പ​ണി​പോ​യി. യു​ണൈ​റ്റ​ഡ് എ​യ​ർ​ലെ​ൻ​സ് പൈ​ല​റ്റി​ന്‍റെ പ​ണി​യാ​ണ് തെ​റി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഓ​സ്റ്റി​ൻ – ബെ​ർ​ഗ്സ്ട്രോം വി​മാ​ന​ത്താ​വ​ള​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ത​ല​യി​ൽ​തൊ​പ്പി​യും​വ​ച്ച് യൂ​ണി​ഫോം ധ​രി​ക്കാ​തെ സാ​ധാ​ര​ണ വേ​ഷ​ത്തി​ലാ​ണ് പൈ​ല​റ്റെ​ത്തി​യ​ത്. വി​മാ​ന​ത്തി​ൽ ക​യ​റി​യ പൈ​ല​റ്റ് ഇ​ന്‍റ​ർ​കോം കൈ​യി​ലെ​ടു​ത്ത് പ്ര​സം​ഗം ആ​രം​ഭി​ച്ചു. ട്രം​പി​നെ​ക്കു​റി​ച്ചും ഹി​ല​രി​യെ​ക്കു​റി​ച്ചും പി​ന്നെ ഭ​ർ​ത്താ​വു​മാ​യു​ള്ള അ​വ​രു​ടെ വേ​ർ​പി​രി​യ​ലി​നെ​ക്കു​റി​ച്ചു​മാ​ണ് സം​സാ​രി​ച്ച​ത്. ഇ​തി​നി​ടെ സം​ഭ​വ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത​തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് 20 യാ​ത്ര​ക്കാ​ർ വി​മാ​ന​ത്തി​ൽ​നി​ന്നും Read more about ട്രം​പി​നെ​ക്കു​റി​ച്ചും ഹി​ല​രി ക്ലി​ന്‍റ​നെ​ക്കു​റി​ച്ചും മോ​ശ​മാ​യി സം​സാ​രി​ച്ച വ​നി​താ പൈ​ല​റ്റി​ന്‍റെ പ​ണി​പോ​യി.[…]

ഫിലാഡല്‍ഫിയയില്‍ മതബോധന സ്കൂള്‍ വിശ്വാസോത്സവം ആഘോഷിക്കുന്നു

08:36 am 13/2/2017 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: കുട്ടികളില്‍ ചെറുപ്രായത്തില്‍ ക്രൈസ്തവിശ്വാസവും, സഭാപഠനങ്ങളും, കൂദാശാതിഷ്ഠിതജീവിതവും, മാനുഷികമൂല്യങ്ങളും, പ്രകൃതിസ്‌നേഹവും, ബൈബിള്‍ അധിഷ്ഠിതമായ അറിവും ആഘോഷങ്ങളിലൂടെ എങ്ങനെ നല്‍കാം എന്നതിന്റെ ഭാഗമായി സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കായി ഫെയ്ത്ത്്‌ഫെസ്റ്റ് എന്ന പേരില്‍ വിശ്വാസോത്സവം നടത്തപ്പെടുന്നു. ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂള്‍ സ്കൂള്‍ æട്ടികള്‍ക്കാണ് ഈ സുവര്‍ണാവസരം ലഭിക്കുന്നത്. കുട്ടികളുടെ നൈസര്‍ഗികകലാ വാസനകള്‍ ക്ലാസ് മുറികളില്‍ പഠിച്ച അറിവിന്റെ വെളിച്ചത്തില്‍ ചിത്രരചനയിലൂടെയും, ഭക്തിഗാനങ്ങളിലൂടെയും, ബൈബിള്‍ കഥാകഥനത്തിലൂടെയും, പ്രാര്‍ത്ഥനകളിലൂടെയും, Read more about ഫിലാഡല്‍ഫിയയില്‍ മതബോധന സ്കൂള്‍ വിശ്വാസോത്സവം ആഘോഷിക്കുന്നു[…]

കെ.സി.എസ് ഫണ്ട് റൈസിംഗ് കിക്ക്ഓഫ് ഉജ്വല വിജയം

08:57 pm 12/2/2017 – ജോണിക്കുട്ടി പിള്ളവീട്ടില്‍ ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ധനശേഖരണാര്‍ത്ഥം മെയ് 13-നു നടത്തുന്ന “ദിലീപ് ഷോ 2017′ എന്ന സൂപ്പര്‍ മെഗാഷോയുടെ കിക്ക്ഓഫ് ജനുവരി 21-നു കെ.സി.എസ് കമ്യൂണിറ്റി സെന്ററില്‍ വച്ചു നടത്തപ്പെട്ടു. ഏകദേശം ഒരുലക്ഷത്തില്‍പ്പരം ഡോളറിന്റെ സ്‌പോണ്‍സര്‍ഷിപ്പ് അന്നേദിവസം വരെ ലഭിച്ചു. ഈ പ്രോഗ്രാമിന്റെ പ്ലാറ്റിനം സ്‌പോണ്‍സറായ ഹോയിഡ് ബില്‍ഡേഴ്‌സിന്റെ ഉടമ വിക്ടര്‍ ബിക്‌സ് 7500 ഡോളറിന്റെ ചെക്ക് ഫാ. ഏബ്രഹാം മുത്തോലത്തിന് നല്‍കിക്കൊണ്ട് കിക്ക്ഓഫ് കര്‍മ്മം നിര്‍വഹിച്ചു. Read more about കെ.സി.എസ് ഫണ്ട് റൈസിംഗ് കിക്ക്ഓഫ് ഉജ്വല വിജയം[…]

എസ്.എം.സി.സി റാഫിള്‍ ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍ ഉദ്ഘാടനം ചെയ്തു

08:54 pm 12/2/2017 ഹൂസ്റ്റണ്‍: ഷിക്കാഗോ സീറോ മലബാര്‍ കാത്തലിക് രൂപതയുടെ ഏക അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചാരിറ്റി, കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി നടത്തുന്ന റാഫിളിന്റെ ആദ്യ വില്പന ഹൂസ്റ്റണ്‍ സെന്റ് തോമസ് ഫൊറോനാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ജനറല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ എസ്.സി.സി.സി ഡയറക്ടര്‍ ഫാ. കുര്യന്‍ നെടുവിലേച്ചാലുങ്കല്‍ പ്രസിഡന്റ് ബോസ് കുര്യന് ടിക്കറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു. അത്മായരുടെ സാമൂഹ്യ-സാംസ്കാരിക വളര്‍ച്ചയ്ക്ക് പ്രധാന്യം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് Read more about എസ്.എം.സി.സി റാഫിള്‍ ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍ ഉദ്ഘാടനം ചെയ്തു[…]

ജോസഫ് മാത്യു അയത്തുപാടം (59) ന്യൂയോര്‍ക്കില്‍ നിര്യാതനായി

08:49 pm 12/2/2017 ന്യൂയോർക്ക് ജോസഫ് മാത്യു അയത്തുപാടം (59) ബ്രോങ്ക്‌സ് ന്യൂയോര്‍ക്കില്‍ നിര്യാതനായി. തൊടുപുഴ നെയ്യാശേരി അയത്തുപാടം മാത്യു -അന്ന ദമ്പതികളുടെ പത്തു മക്കളില്‍ ഒരാള്‍ ആണ് പരേതന്‍. ഭാര്യ ആന്‍സി മാത്യു പാലാ കടപ്ലാക്കല്‍ കുടുംബാംഗമാണ് , മക്കള്‍. ശില്പ ജോസഫ്, ഡോണ ജോസഫ്. പൊതുദര്‍ശനം 13 തിങ്കളാഴ്ച വൈകിട്ട് 4 മണി മുതല്‍ 9 മണി വരെ ബ്രോങ്ക്‌സിലുള്ള മാക് കാല്‍സ് ഫ്യൂണറല്‍ ഹോമില്‍ നടക്കും. സംസ്കാര ചടങ്ങുകള്‍ 15 ബുധനാഴ്ച രാവിലെ Read more about ജോസഫ് മാത്യു അയത്തുപാടം (59) ന്യൂയോര്‍ക്കില്‍ നിര്യാതനായി[…]

പോള്‍ പറമ്പിക്ക് ചിക്കാഗൊ മലയാളി സമൂഹം ഊഷ്മള സ്വീകരണം നല്‍കി.

06:27 pm 12/2/2017 പി.പി.ചെറിയാന്‍(ഡാളസ്) ചിക്കാഗൊ: കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍(കിന്‍ഫ്ര, KINFRA) ഡയറക്ടറും, ചിക്കാഗൊ ഐന്‍.എന്‍.ഓ.സി. സ്ഥാപക പ്രസിഡന്റുമായ പോള്‍ പറമ്പിയുടെ ഇരുപത്തിയഞ്ചാമത് വിവാഹവാര്‍ഷീകത്തോടനുബന്ധിച്ചു ചിക്കാഗൊ മലയാളി സമൂഹം സംഘടിപ്പിച്ച ചടങ്ങില്‍ ഊഷ്മള സ്വീകരണം നല്‍കി. ഫെബ്രവരി 4 ശനിയാഴ്ച വൈകീട്ട് ഷിക്കാഗൊ മോര്‍ട്ടന്‍ ഗോവ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചില്‍ ചിക്കാഗൊ സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചില്‍ ചിക്കാഗൊ സെന്റ് തോമസ് രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും, Read more about പോള്‍ പറമ്പിക്ക് ചിക്കാഗൊ മലയാളി സമൂഹം ഊഷ്മള സ്വീകരണം നല്‍കി.[…]