കെ.സി.എസ്.എം.ഡബ്ല്യു വിമന്‍സ് ഫോറം ഭവനദാന പദ്ധതി.

07:51 am 12/2/2017 വാഷിംഗ്ടണ്‍: കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റന്‍ വാഷിങ്ങ്ടണ്‍-വിമന്‍സ് ഫോറം നേതൃത്വം നല്‍കുന്ന സ്നേഹഭവനം പ്രൊജക്റ്റ് ആലപ്പുഴയിലെ ഒരു കുടുംബത്തിനു സാന്ത്വനമാകുന്നു. വൃക്കരോഗം ബാധിച്ചു ചികിത്സയില്‍ കഴിയുന്ന രാജേഷിനും കുടുംബത്തിനും വേണ്ടി ഭവന നിര്‍മ്മാണ പദ്ധതിയുടെ ശിലാസ്ഥാപനം ഫെബ്രുവരി 5ന് കേരള ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് ആലപ്പുഴയില്‍ നിര്‍വഹിച്ചു. കെ.സി.എസ്.എം.ഡബ്ല്യുവിനെ പ്രതിനിധീകരിച്ച് ധര്‍മ്മരാജനും, സരസ്വതി ധര്‍മ്മരാജനും, പി വി ആര്‍ പ്രസാദും തദവസരത്തില്‍ സന്നിഹിതരായിരുന്നു. കെ.സി.എസ്.എം.ഡബ്ല്യുവിന്റെ ഇത്തരത്തിലുള്ള സംരംഭങ്ങള്‍ അത്യന്തം പ്രശംസനീയമാണെന്നും മറ്റു Read more about കെ.സി.എസ്.എം.ഡബ്ല്യു വിമന്‍സ് ഫോറം ഭവനദാന പദ്ധതി.[…]

അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ദ്ധന

07:38 am 12/2/2017 – പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ദ്ധന ഉണ്ടായതായി ഫോര്‍ബ്സ് പുറത്തു വിട്ട സ്ഥിതി വിവര കണക്കുകള്‍ സൂചിപ്പിക്കുന്നു. 2015 ലേതിനേക്കാള്‍ 26 ശതമാനം വര്‍ദ്ധനവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഗവണ്‍മെന്റ് റിക്കാര്‍ഡുകളില്‍ നിന്നും വ്യക്തമാണ്. 2011 ല്‍ 1000 ത്തില്‍ കുറവാണ് ഓരോ വര്‍ഷവും പൗരത്വം ഉപേക്ഷിച്ചിരുന്നതെങ്കില്‍ പുതിയ രേഖകളനുസരിച്ചു 5411 എത്തി നില്‍ക്കുന്നതായാണ് ഇന്റേണല്‍ റവന്യൂ സര്‍വീസ് നല്‍കുന്ന വിവരം.എന്തുകൊണ്ടാണ് അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുന്നതെന്ന് രേഖകളില്‍ Read more about അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ദ്ധന[…]

പോള്‍ പറമ്പിക്ക് ഷിക്കാഗോ മലയാളി സമൂഹം ഊഷ്മള സ്വീകരണം നല്‍കി

7:37 am 12/2/2017 – പി.പി. ചെറിയാന്‍ ഷിക്കാഗോ: കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കിന്‍ഫ്ര) ഡയറക്ടറും ഷിക്കാഗോ ഐഎന്‍ഒസി സ്ഥാപക പ്രസിഡന്റുമായ പോള്‍ പറമ്പിയുടെ ഇരുപത്തിയഞ്ചാമത് വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് ഷിക്കാഗോ മലയാളി സമൂഹം സംഘടിപ്പിച്ച ചടങ്ങില്‍ ഊഷ്മള സ്വീകരണം നല്‍കി. ഫെബ്രുവരി 4 ന് ഷിക്കാഗോ മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചില്‍ ഷിക്കാഗോ സെന്റ് തോമസ് രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും ഫാ. ബോബന്‍ വട്ടപുറത്തിന്റെ സഹകാര്‍മ്മികത്വത്തിലും Read more about പോള്‍ പറമ്പിക്ക് ഷിക്കാഗോ മലയാളി സമൂഹം ഊഷ്മള സ്വീകരണം നല്‍കി[…]

പുത്തന്‍വീട്ടില്‍ ജോര്‍ജ് ഫ്‌ളോറിഡയില്‍ നിര്യാതനായി

07:33 am 12/2/2017 ഫ്‌ളോറിഡ: ഒര്‍ലാന്റോ ഐ.പി.സി സഭാംഗം ഫോര്‍ട്ട് കൊച്ചി ഞാറയ്ക്കല്‍ പുത്തന്‍വീട്ടില്‍ പാപ്പു ജോര്‍ജ് (84) ഫ്‌ളോറിഡയില്‍ നിര്യാതനായി. ഭാര്യ ലീലാമ്മ ജോര്‍ജ് കല്ലിശ്ശേരി നൈപ്പള്ളിയുഴത്തില്‍ കുടുംബാഗമാണ്. മക്കള്‍: ഷാജി, ഷീബാ, ഷെപ്പേര്‍ഡ്. മരുമക്കള്‍: ലില്ലി, അലക്‌സാണ്ടര്‍ ജോര്‍ജ്, ബീന. കൊച്ചുമക്കള്‍: ജോയല്‍ ജോര്‍ജ്, ഡാനിയേല്‍ ജോര്‍ജ്, ജെരമിയ ജോര്‍ജ്, ജെന്നിഫര്‍, ആരണ്‍. ഫെബ്രുവരി 17 വെള്ളിയാഴ്ച വൈകിട്ട് 6.30 മുതല്‍ 9 വരെ ഒര്‍ലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയില്‍ (1151 State Road Read more about പുത്തന്‍വീട്ടില്‍ ജോര്‍ജ് ഫ്‌ളോറിഡയില്‍ നിര്യാതനായി[…]

കേരളാ അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി കമ്മ്യൂണിറ്റി ഫുഡ് ഡ്രൈവ്

07:28 am 12/2/2017 – ഇടിക്കുള ജോസഫ് ന്യൂജേഴ്‌സി : കേരളാ അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ നേതൃത്വത്തില്‍ 2017 ജനുവരി 28 ശനിയാഴ്ച ചാരിറ്റി ഇവന്‍റ് കമ്മ്യൂണിറ്റി ഫുഡ് ഡ്രൈവ് നടത്തപ്പെട്ടു. എല്ലാ വര്‍ഷവും നടത്തി വരാറുള്ള ഈ ചാരിറ്റി പ്രോഗ്രാമില്‍ അനേകം ഹൈസ്ക്കൂള്‍, കോളേജ് കുട്ടികള്‍ പങ്കെടുക്കാറുണ്ട് , ഇത്തവണയും അനേകം യുവജനങ്ങള്‍ ഫുഡ് െ്രെഡവില്‍ പങ്കെടുക്കുന്നതിനായി മുന്നോട്ടു വന്നു, പ്രസിഡന്റിന്റെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും യൂത്ത് വിങ്‌ന്റെയും ട്രസ്റ്റി ബോര്‍ഡിന്റെയും കൂട്ടായുള്ള സഹകരണത്തില്‍ ന്യൂ ജേഴ്‌സി Read more about കേരളാ അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി കമ്മ്യൂണിറ്റി ഫുഡ് ഡ്രൈവ്[…]

ആദ്യ സന്ദര്‍ശനത്തിനെത്തിയ വിദ്യാഭ്യാസ സെക്രട്ടറിയെ തടഞ്ഞുവെച്ചു

07:27 am 12/2/2017 – പി.പി. ചെറിയാന്‍ വാഷിങ്ടണ്‍ ഡിസി: ഡോണള്‍ഡ് ട്രംപ് ക്യാബിനറ്റില്‍ വിദ്യാഭ്യാസ സെക്രട്ടറിയായി സത്യ പ്രതിജ്ഞ ചെയ്തതിനുശേഷം ആദ്യമായി വാഷിങ്ടന്‍ ഡിസിയിലെ സ്കൂള്‍ സന്ദര്‍ശനത്തിനെത്തിയ ബെറ്റ്സി ഡിവോസിന്റെ വാഹനം പ്രകടനക്കാര്‍ തടഞ്ഞു. സൗത്ത് വെസ്റ്റ് ഡിസിയിലെ ജെഫര്‍സണ്‍ മിഡില്‍ സ്കൂള്‍ അക്കാഡമിയി ലാണ് ആദ്യമായി സന്ദര്‍ശനത്തിനെത്തിയത്. സ്കൂളിന്റെ പ്രവേശന കവാടത്തില്‍ വച്ചു ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രതിഷേധക്കാര്‍ ബെറ്റ്സി സഞ്ചരിച്ചിരുന്ന വാഹനത്തിനു മുമ്പിലേക്ക് ചാടി വീഴുകയായിരുന്നു. സ്കൂളിന്റെ പുറകുവശത്തിലൂടെ പ്രവേശിക്കുവാന്‍ ശ്രമിച്ചപ്പോഴും പ്രകടനക്കാര്‍ Read more about ആദ്യ സന്ദര്‍ശനത്തിനെത്തിയ വിദ്യാഭ്യാസ സെക്രട്ടറിയെ തടഞ്ഞുവെച്ചു[…]

ഡാളസ് കേരള അസോസിയേഷന്‍ സംഗീത സായാഹ്നം ഫെബ്രുവരി 25-ന്

07:26 am 12/2/2017 – പി.പി. ചെറിയാന്‍ ഡാളസ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള സംഗീത സായാഹ്നം ഈ വര്‍ഷം ഫെബ്രുവരി 25 ശനിയാഴ്ച നടത്തുന്നതാണ്.വൈകീട്ട് 3.30ന് ഗാര്‍ലന്റിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രാപ്ലെക്സിലെ കേരള അസ്സോസിയേഷന്‍ മെമ്പര്‍മാരായ ഗായകര്‍ക്ക് പങ്കെടുക്കാവുന്നതാണ്. കഴിവുള്ള ഗായകരം കണ്ടെത്തി അവരുടെ സംഗീത വാസനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പരിപാടി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. Read more about ഡാളസ് കേരള അസോസിയേഷന്‍ സംഗീത സായാഹ്നം ഫെബ്രുവരി 25-ന്[…]

ലഗേജില്‍ നിന്നും 22 പൗണ്ട് നിയമവിരുദ്ധ മാംസം പിടികൂടി

7:25 am 12/2/2017 – പി.പി. ചെറിയാന്‍ ഡാളസ്: ഡാളസ് വിമാന താവളത്തില്‍ വന്നിറങ്ങിയ വിയറ്റ്നാമില്‍ നിന്നുള്ള ഒരു യാത്രക്കാരിയില്‍ നിന്നും 22 പൗണ്ട് അനധികൃത മൃഗങ്ങളുടെ മാംസം യു എസ് കസ്റ്റംസ് ആന്റ് ബോര്‍ഡ് പ്രൊട്ടക്ഷന്‍ പിടികൂടി. ഇന്ന് ഫെബ്രുവരി 10 വെള്ളിയാഴ്ച വിമാനത്താവള അധികൃതരാണ് ഈ വിവരം ഔദ്യോഗികമായി മാധ്യമങ്ങള്‍ക്ക് നല്‍കിയത്. അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡ് ഉള്ളതിനാല്‍ ഇവരെ പിന്നീട് വിട്ടയച്ചു.ചിക്കന്‍, പന്നി, കൗ മീറ്റ്, തലച്ചോറ്, ഹാര്‍ട്ട് തുടങ്ങിയ നിയമ വിരുദ്ധ മാംസ Read more about ലഗേജില്‍ നിന്നും 22 പൗണ്ട് നിയമവിരുദ്ധ മാംസം പിടികൂടി[…]

ചിക്കാഗോ ക്‌നാനായ യുവജനവേദിയുടെ പ്രവര്‍ത്തനോദ്ഘാടനം ഉജ്ജ്വലമായി

അനില്‍ മറ്റത്തിക്കുന്നേല്‍ ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക്ക് സൊസൈറ്റിയുടെ പോക്ഷക സംഘടനയായ ക്‌നാനായ കാത്തലിക്ക് യുവജനവേദി ഓഫ് ചിക്കാഗോയുടെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 5 ഞായറാഴ്ച ഉജ്ജ്വലമായി നടത്തപ്പെട്ടു. ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവക ദൈവാലയത്തില്‍ യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള വി. കുര്‍ബ്ബാനയ്ക്ക് ശേഷം ഇടവകയുടെ ഹാളില്‍ വച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. യുവജനവേദിയുടെ പ്രസിഡണ്ട് അജോമോന്‍ പൂത്തുറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് ഇടവക വികാരിയും ക്‌നാനായ റീജിയണ്‍ ഡയറക്ടറുമായ ഫാ. തോമസ് മുളവനാല്‍ സംഘടനയുടെ അടുത്ത രണ്ടു Read more about ചിക്കാഗോ ക്‌നാനായ യുവജനവേദിയുടെ പ്രവര്‍ത്തനോദ്ഘാടനം ഉജ്ജ്വലമായി[…]

പോള്‍ പറമ്പിക്ക് ഷിക്കാഗോ മലയാളി സമൂഹം ഊഷ്മള സ്വീകരണം നല്‍കി

07:57 am 11/2/2017 – പി.പി. ചെറിയാന്‍ r ഷിക്കാഗോ: കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കിന്‍ഫ്ര) ഡയറക്ടറും ഷിക്കാഗോ ഐഎന്‍ഒസി സ്ഥാപക പ്രസിഡന്റുമായ പോള്‍ പറമ്പിയുടെ ഇരുപത്തിയഞ്ചാമത് വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് ഷിക്കാഗോ മലയാളി സമൂഹം സംഘടിപ്പിച്ച ചടങ്ങില്‍ ഊഷ്മള സ്വീകരണം നല്‍കി. ഫെബ്രുവരി 4 ന് ഷിക്കാഗോ മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചില്‍ ഷിക്കാഗോ സെന്റ് തോമസ് രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും ഫാ. ബോബന്‍ വട്ടപുറത്തിന്റെ Read more about പോള്‍ പറമ്പിക്ക് ഷിക്കാഗോ മലയാളി സമൂഹം ഊഷ്മള സ്വീകരണം നല്‍കി[…]