യു.എസിന് ആത്മീയ ഉണര്‍വേകാന്‍ നോമ്പുകാല ധ്യാനം
08:35 pm 8/2/2017 ഫിലാഡല്‍ല്‍ഫിയ: പതിനായിരങ്ങളെ പുത്തന്‍ ആത്മീയ കൃപയുടെ അനുഭവത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യു എസിലെ 5 നഗരങ്ങളെയും, കാനഡയിലെ 2 നഗരങ്ങളെയും കേന്ദ്രീകരിച്ച് പെസഹ ധ്യാനം നടത്തപ്പെടുന്നു. ക്രിസ്തുവിന്റെ പീഡാസഹനത്തെകുറിച്ച് ധ്യാനിക്കുന്ന വലിയനോസിന്റെ പുണ്യ അവസരത്തില്‍ ‘ നമ്മുടെ അതിക്രമങ്ങള്‍ക്ക് വേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു, അവന്റെ മേലുള്ള ശിക്ഷ നമുക്ക് ശിക്ഷ നല്‍കി, അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു’ (എശയ്യ: 53/5) എന്ന തിരുവചന വാക്യത്തെ അടിസ്ഥാനമാക്കി കുടുംബ നവീകരണത്തെ Read more about യു.എസിന് ആത്മീയ ഉണര്‍വേകാന്‍ നോമ്പുകാല ധ്യാനം[…]










