നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമായി ജോ തോട്ടുങ്കല്‍ വെള്ളി മെഡലിന് അര്‍ഹനായി.

08:39 pm 7/2/2017 കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിലെ കെലോണ സിറ്റിയില്‍ നടന്ന നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ Culinary ചാമ്പ്യന്‍ഷിപ്പ് ആയ കനേഡിയന്‍ Culinary ചാമ്പ്യന്‍ഷിപ്പില്‍ ജോ തോട്ടുങ്കല്‍ വെള്ളി മെഡലിന് അര്‍ഹനായി. ആദ്യമായാണ് ഒരു മലയാളി ഈ ചാമ്പ്യന്‍ഷിപ്പില്‍ ജേതാവാകുന്നത്. കാനഡയുടെ തലസ്ഥാനമായ ഒട്ടാവയില്‍ നടന്ന ഗോള്‍ഡ് പ്ലെയിറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടിയാണ് ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹതനേടിയത്. ഒട്ടാവയിലെ കോക്കനട്ട് ലഗൂണ്‍ റെസ്റ്റോറന്റിന്റെ സി.ഇ.ഒയും ചീഫ് ഷെഫുമാണ് ഇദ്ദേഹം. ദൈവത്തിന്റെ സ്വന്തം നാടായ Read more about നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമായി ജോ തോട്ടുങ്കല്‍ വെള്ളി മെഡലിന് അര്‍ഹനായി.[…]

ഉപ്പുവെള്ളം കുടിവെള്ളമാക്കി ഇന്ത്യന്‍ വിദ്യാര്‍ത്ഥി ശ്രദ്ധാകേന്ദ്രമായി

08:38 pm 7/2/2017 – പി. പി. ചെറിയാന്‍ പോര്‍ട്ട്ലാന്റ് (ഒറിഗണ്‍): കടലില്‍ നിന്നും ലഭിക്കുന്ന ഉപ്പുവെള്ളം എങ്ങനെ കുടിവെള്ളമാക്കാം എന്ന സാങ്കേതിക വിദ്യ കണ്ടെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ചൈതന്യ കരംചന്ദ് ശാസ്ത്ര ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറി. ഒറിഗണ്‍ പോര്‍ട്ട്ലാന്റ് ജെസ്യൂട്ട് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായ ചൈതന്യ ഭൂമിയുടെ 70 ശതമാനം വരുന്ന വെള്ളം പ്രത്യേകിച്ചു കടല്‍ വെള്ളം ശുദ്ധീകരിച്ചു കുറഞ്ഞ ചെലവില്‍ കുടിവെള്ളമാക്കുന്നതിനുള്ള വദ്യ കണ്ടെത്തിയത് സ്കൂള്‍ ലാബില്‍ നടത്തിയ പരീക്ഷണങ്ങളില്‍ നിന്നായിരുന്നു.വര്‍ഷങ്ങളായി ലോക പ്രസിദ്ധരായ പല Read more about ഉപ്പുവെള്ളം കുടിവെള്ളമാക്കി ഇന്ത്യന്‍ വിദ്യാര്‍ത്ഥി ശ്രദ്ധാകേന്ദ്രമായി[…]

പൊയ്കയില്‍ പുന്നൂസ് കുര്യന്‍ ന്യുയോര്‍ക്കില്‍ നിര്യാതനായി

08:37 pm 7/2/2017 ന്യുയോര്‍ക്ക്: ന്യുയോര്‍ക്ക് സിറ്റിയിലെആദ്യകാല മലയാളികളിലൊരാളായ പൊയ്കയില്‍ പുന്നൂസ് കുര്യന്‍ (ജോയ്-83) നിര്യാതനായി. തിരുവല്ല തിരുവന്‍വണ്ടൂര്‍ ആശാന്‍പറമ്പില്‍ പരേതരായ പുന്നൂസിന്റെയും ശോശാമ്മയുടെയും എട്ടു മക്കളില്‍ മൂന്നാമനായിരുന്നു. 1972-ല്‍ അമേരിക്കയിലെത്തി. റോക്ക് ലാന്‍ഡിലെ ആദ്യ ഇന്ത്യന്‍ ഗ്രോസറി 1982-ല്‍ തുടങ്ങിയത് കുര്യനും സുഹൃത്തുക്കളും ചേര്‍ന്നാണ്. റിയല്‍ എസ്റ്റേറ്റ് രംഗത്തും സജീവമായിരുന്നു. യോങ്കേഴ്സ് യാക്കോബായ പള്ളിയുടെ സജീവാംഗങ്ങളില്‍ ഒരാളായിരുന്നു. പിന്നീട് യോങ്കേഴ്സിലേക്കു താമസം മാറ്റി. വശ്യമായ പുഞ്ചിരിയും എന്തിനെയും നര്‍മ്മത്തോടെ സമീപിക്കാനുള്ള കഴിവും അദ്ദേഹത്തെ വ്യത്യസ്തനാക്കി. ചാരിറ്റി Read more about പൊയ്കയില്‍ പുന്നൂസ് കുര്യന്‍ ന്യുയോര്‍ക്കില്‍ നിര്യാതനായി[…]

സാമൂഹ്യ നന്മയ്ക്ക് മുന്‍ഗണന നല്‍കുന്ന സംഘടനായി മിഷിഗണ്‍ മലയാളി ഫാര്‍മസിസ്റ്റ് അസ്സോസിയേഷന്‍ വളരണം: സോജന്‍

08:33 pm 7/2/2017 – വിനോദ് കൊണ്ടൂര്‍ ഡേവിഡ്. ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി ഫാര്‍മസിസ്റ്റുകളുടെ കൂട്ടായ്മയായ മിഷിഗണ്‍ മലയാളി ഫാര്‍മസിസ്റ്റ് അസ്സോസിയേഷന്റെ ഫാമിലി നൈറ്റില്‍ തന്റെ സ്വാഗത പ്രസംഗത്തിലാണ് സോജന്‍ ഇങ്ങനെ പറഞ്ഞത്. 2017 ജനുവരി 28 ശനിയാഴ്ച്ച, സെന്റ് മേരീസ് സീറോ മലബാര്‍ ദേവാലയത്തിലെ സാന്തോം ഓഡിറ്റോറിയത്തില്‍ വച്ചാണ് പരിപാടി നടത്തപ്പെട്ടത്. ബ്രൈസ് എബ്രഹാമിന്റെ ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച പ്രസ്തുത മീറ്റിംഗില്‍, ജോര്‍ജ് ചിറക്കല്‍ (മിഷിഗണ്‍ സ്‌റ്റേറ്റ് പോലീസ്), ജെഫ് തോമസ് (ഫാര്‍മസിസ്റ്റ് ), വിനോദ് Read more about സാമൂഹ്യ നന്മയ്ക്ക് മുന്‍ഗണന നല്‍കുന്ന സംഘടനായി മിഷിഗണ്‍ മലയാളി ഫാര്‍മസിസ്റ്റ് അസ്സോസിയേഷന്‍ വളരണം: സോജന്‍[…]

ട്രമ്പിനെതിരേ പ്രതിക്ഷേധം: രോഗിയുമായി പോയ ആംബുലന്‍സ് തടഞ്ഞു

07:44 pm 7/2/2017 – പി.പി. ചെറിയാന്‍ ന്യൂഹെവന്‍(കണക്ക്റ്റിക്കട്ട്) : ട്രമ്പിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലന്‍സ് വഴിയില്‍ തടഞ്ഞു. ഫ്രെബ്രുവരി 4 ശനിയാഴ്ച ന്യൂഹെവന്‍ ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് 200 ല്‍ പരം വരുന്ന പ്രതിഷേധക്കാര്‍ ചേര്‍ന്ന് വഴിയില്‍ തടയുകയായിരുന്നു.ഹൈവേ വാഹന ഗതാഗതവും ഇവര്‍ സ്തംഭിപ്പിച്ചു. ആംബുലന്‍സ് തടയപ്പെട്ടതോടെ രോഗിക്ക് അടിയന്തിര ചികിത്സ അതിനകത്തു വെച്ചുതന്നെ നല്‍കേണ്ടിവന്നതായി ന്യൂഹെവന്‍ ഷിഫ്റ്റ് കമാണ്ടര്‍ ലെഫ്.സാം ബ്രൗണ്‍ പറഞ്ഞു. ആബുലന്‍സിന് മുമ്പിലേക്ക് ചാടിവീണ് Read more about ട്രമ്പിനെതിരേ പ്രതിക്ഷേധം: രോഗിയുമായി പോയ ആംബുലന്‍സ് തടഞ്ഞു[…]

ഒബാമയുടെ ജന്മദിനം: ഇല്ലിനോയ്‌സില്‍ പൊതു അവധി നല്‍കും

07:44 pm 7/2/2017 – പി.പി. ചെറിയാന്‍ ചിക്കാഗോ: ഒബാമയുടെ ജന്മദിനമായ ഓഗസ്റ്റ് 4ന് ഇല്ലിനോയ്സ് സംസ്ഥാനത്തു പൊതു അവധി നല്‍കുന്നതിനുള്ള ബില്‍ ഇല്ലിനോയ്സ് ഹൗസിലും, സെനറ്റിലും അവതരിപ്പിച്ചു.മൂന്ന് ബില്ലുകളാണ് ഇതു സംബന്ധിച്ചു ചര്‍ച്ചക്കെടുത്തത്. സംസ്ഥാന ഓഫീസുകള്‍ക്കും, വിദ്യാലയങ്ങള്‍ക്കും, ആവശ്യമെങ്കില്‍ വ്യവസായ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കുന്നതിനുള്ള നിയമമാണ് നിയമപരമായി അംഗീകരിക്കുക.ജീവിച്ചിരിക്കുന്ന ഒരു പ്രസിഡന്റിന്റെ ജന്മദിനം പൊതുഅവധിയായി പ്രഖ്യാപിക്കുന്നത് ആദ്യമായാണ്. ഇല്ലിനോയ്സില്‍ 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയൊരു അവധിദിന പ്രഖ്യാപനം ഉണ്ടാകുക.ഇല്ലിനോയ്സിന്റെ ചരിത്രത്തില്‍ നോബല്‍ സമ്മാനാര്‍ഹനായ പ്രസിഡന്റ് ഒബാമയുടെ Read more about ഒബാമയുടെ ജന്മദിനം: ഇല്ലിനോയ്‌സില്‍ പൊതു അവധി നല്‍കും[…]

ശോഭനാ മാത്യു നിര്യാതയായി

07;40 pm 7/2/2017 – ഷാജി രാമപുരം ഡാലസ് : മേപ്പാടം കോട്ടയില്‍ ജേക്കബ് മാത്യുവിന്റെ മകള്‍ ശോഭനാ മാത്യു(35) ഡാലസില്‍ നിര്യാതയായി. ഇലന്തൂര്‍ പട്ടശ്ശേരില്‍ ഓമന മാത്യുവാണ് മാതാവ്. സ്മിതാ(ഫാമിലി ദന്തിസ്ട്രി, ഡെസോട്ടോ) സഹോദരിയും, സുനില്‍ (ഫിസിയോതെറാപ്പിസ്റ്റ്, സിഎന്‍എസ് ഇര്‍വിംഗ്) സഹോദരനും ആണ്. കോട്ടയം കോട്ടക്കല്‍ ഡോ. പ്രവീണ്‍ വര്‍ക്കി (ഫാമിലി ദന്തിസ്ട്രി, ഡെസോട്ടോ) സഹോദരിയുടെ ഭര്‍ത്താവും കോഴഞ്ചേരി കിഴക്കേപ്പുറത്ത് പ്രഭ സിപിഎ സഹോദരന്റെ ഭാര്യയും ആണ്. ഫെബ്രുവരി 10 വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ Read more about ശോഭനാ മാത്യു നിര്യാതയായി[…]

ഫാ. ആല്‍ബര്‍ട്ട് സിഎംഐ നിര്യാതനായി

07:37 pm 7/2/2017 വാഴക്കുളം: കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്റര്‍ സ്ഥാപക ഡയറക്ടറും തൊടുപുഴ ഉപാസന ഡയറക്ടറുമായ സിഎംഐ സഭാംഗം ഫാ. ആല്‍ബര്‍ട്ട് നന്പ്യാപറന്പില്‍ (86) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് വാഴക്കുളം കര്‍മ്മല ആശ്രമത്തില്‍. 1950 ല്‍ സന്യാസവ്രതം സ്വീകരിക്കുകയും 1959 ല്‍ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്ത അദ്ദേഹം റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പിഎച്ച്ഡി നേടി. 1963-69 കാലയളവില്‍ ബാംഗളൂര്‍ ധര്‍മാരാം കോളജില്‍ അധ്യാപകനായി. സിബിസിഐ ഡയലോഗ് ആന്‍റ് എക്യുമെനിക്കല്‍ കമ്മീഷന്‍റെ സെക്രട്ടറിയായി ഒന്‍പതു Read more about ഫാ. ആല്‍ബര്‍ട്ട് സിഎംഐ നിര്യാതനായി[…]

ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തി

08:20 am 7/2/2017 – ബിജു കൊട്ടാരക്കര ന്യൂയോര്‍ക്ക്: ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക (ഐ.സി.എ.എ) യുടെ പ്രവര്‍ത്തനോദ്ഘാടനം ന്യൂയോര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ നടന്ന മീറ്റിംഗില്‍ വച്ച് നടന്നു. അമേരിക്കയിലെ ആദ്യകാല സംഘടനകളില്‍ ഒന്നാണ് കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക. പ്രസിഡന്റ് ജോണ്‍ കെ. ജോര്‍ജ് അദ്ധ്യക്ഷതയില്‍ കുടിയ യോഗത്തില്‍ ജോയിന്റ് സെക്രട്ടറി പോള്‍ ജോസ് ഏവരേയും സ്വാഗതം ചെയ്തു. തുടര്‍ന്നു സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രതിപാദിക്കുകയും ചെയ്തു. മലങ്കര കാത്തോലിക് കത്തീഡ്രല്‍ പാരിഷ് വികാരി Read more about ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തി[…]

മാപ്പ് യൂത്ത് സേവന ദിനവും പുസ്തകമേളയും ഫെബ്രുവരി 11-ന്

08:19 am 7/2/2017 ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ കുട്ടികളുടെ സേവനദിനവും, പുസ്തകമേളയും ഫെബ്രുവരി 11-ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ (7733 കാസ്റ്റര്‍ അവന്യൂ, ഫിലാഡല്‍ഫിയ, പി.എ- 19152) വച്ച് പ്രസിഡന്റ് അനു സ്കറിയയുടെ നേതൃത്വത്തില്‍ 2017 -ലെ കമ്മിറ്റി അംഗങ്ങളുടെ ചുമതലയില്‍ നടത്തപ്പെടുന്നു. വായനാശീലം അന്യമായിക്കൊണ്ടിരിക്കുന്ന പുത്തന്‍സംസ്കാരത്തില്‍ പ്രവാസി മലയാളികളുടെ രണ്ടാം തലമുറയിലേയും മൂന്നാം തലമുറയിലേയും Read more about മാപ്പ് യൂത്ത് സേവന ദിനവും പുസ്തകമേളയും ഫെബ്രുവരി 11-ന്[…]