വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികള്‍ സ്ഥാനം ഏറ്റെടുത്തു –
8:16 am 7/2/2017 ശ്രീകുമാര്‍ ഉണ്ണിത്താന്‍ ന്യൂറൊഷേല്‍ : അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നും അംബലത്തിലും പ്രവര്‍ത്തന ശൈലിലിയിലും എറ്റവും മുന്നില്‍ നില്ക്കുന്നതുമായ വെസ്റ്റ് ചെസ്റ്റര്‍ മലയളി അസോസിയേഷന്റെ 2017 ലെ ഭാരവാഹികളായി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്,സെക്രട്ടറി ആന്റോ വര്‍ ക്കി, ട്രഷറര്‍ ബിപിന്‍ ദിവാകരന്‍,വൈസ് പ്രസിഡന്റ് ഷൈനി ഷാജന്‍, ജോയിന്റ് സെക്രട്ടറി ലിജോ ജോണ്‍ എന്നിവര്‍ സ്ഥാനം ഏറ്റെടുത്തു. പ്രസിഡന്റ് ടെറന്‍സണ്‍ തോമസ് മുന്‍ പ്രസിഡന്റ്, ഫൊക്കാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു തന്റെതായ Read more about വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികള്‍ സ്ഥാനം ഏറ്റെടുത്തു –[…]










