ഷിക്കാഗോയില്‍ സെനക്കിള്‍ മീറ്റ് 2017 സമാപിച്ചു
08:42 am 6/2/2017 ഷിക്കാഗോ: ക്‌നാനായ കാത്തലിക് റീജിയന്റെ ആഭിമുഖ്യത്തില്‍ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ തപസ് ധ്യാനം (സെനക്കില്‍ മീറ്റ് 2017) നടത്തപ്പെട്ടു. കോട്ടയം ക്രീസ്റ്റീന്‍ ധ്യാന കേന്ദ്രത്തിലെ സന്തോഷ് പി ദ്വിദിന ധ്യാന ശുശ്രൂഷ നയിച്ചു. ആത്മാവിന്റെ അഭിഷേകത്താലും, മദ്ധ്യസ്ഥ പ്രാര്‍ത്ഥനയുടെ ശക്തിയാലും നിറഞ്ഞ തപസ് ധ്യാനം പൂര്‍ണ സമര്‍പ്പണത്തോടും സഹനത്തോടും കൂടി ഈശോയുടെ സഹനത്തോടു ചേര്‍ത്തു വച്ചപ്പോള്‍ ‘സെനക്കിള്‍ മീറ്റ് 2017’ പങ്കെടുത്ത എല്ലാവര്‍ക്കും പുതിയൊരു അനുഭവമായി മാറി. അമേരിക്കയുടെ Read more about ഷിക്കാഗോയില്‍ സെനക്കിള്‍ മീറ്റ് 2017 സമാപിച്ചു[…]










