ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോന ക്രിസ്മസിനൊരുക്കമായുള്ള കുടുംബ നവീകരണ ധ്യാനം നടന്നു
08:06 am 23/12/2016 – ബിനോയി കിഴക്കനടി (പി. ആര്‍. ഒ.) ഷിക്കാഗോ: ഡിസംബര്‍ മാസം 17 മുതല്‍ 18 വരെ, പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോന ഇടവകയില്‍ ഫാ. ജോണ്‍ ചെറുനിലത്ത്, ബിബി തെക്കനാട്ട്, സ്റ്റീഫന്‍ കണ്ടാരപ്പള്ളില്‍, ബോണി തെക്കനാട്ട്, സിറില്‍ മാളിയേക്കല്‍തറയില്‍, പീയൂസ് കണ്ടാരപ്പള്ളില്‍, ബെഞ്ചമിന്‍ തെക്കനാട്ട് എന്നിവരുടെ നേത്യുത്വത്തില്‍ ക്രിസ്മസിനൊരുക്കമായുള്ള കുടുംബ നവീകരണ ധ്യാനം നടന്നു. കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും പ്രത്യേക സെക്ഷനുകളായാണ് ധ്യാനം ഒരുക്കിയിരുന്നത്. വചന Read more about ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോന ക്രിസ്മസിനൊരുക്കമായുള്ള കുടുംബ നവീകരണ ധ്യാനം നടന്നു[…]










