എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ 35 ാമത് ക്രി്തുമസ് ആഘോഷം ഡിസംബര്‍ 25 ന്
09:54 am 22/12/2016 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ICECH) ആഭിമുഖ്യത്തില്‍ 35ാമത് ക്രിസ്തുമസ് ആഘോഷങ്ങള്‍ വിപുലമായ രീതിയില്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ (2411, 5 വേ േെൃലല,േ േെമളളീൃറ, ഠത 77477) വച്ച് നടത്തപ്പെടുന്ന ആഘോഷ പരിപാടികള്‍ വൈകുന്നേരം 5 മണിക്ക് ആരംഭിക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ Read more about എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ 35 ാമത് ക്രി്തുമസ് ആഘോഷം ഡിസംബര്‍ 25 ന്[…]










