ഡാലസ് കാത്തലിക് ഡയോസിസിന് പുതിയ ബിഷപ്പ്
10:01 am 20/12/2016 – പി.പി. ചെറിയാന്‍ ഡാലസ് : ഡാലസ് ഡയോസിസിന്റെ പുതിയ ബിഷപ്പായി എഡ് വേര്‍ഡ് ജെ. ബേണ്‍സിനെ പോപ്പ് ഫ്രാന്‍സിസ് നിയമിച്ചു. അലാസ്ക്ക ബിഷപ്പായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന എഡ് വേര്‍ഡ് ബേണ്‍സ. ആര്‍ച്ച് ബിഷപ്പ് ക്രിസ്‌റ്റൊഫി പിയര്‍റി ഡിസംബര്‍ 13 ന് വാഷിങ്ടണിലാണ് പോപ്പിന്റെ നിയമനം പ്രഖ്യാപിച്ചത്.ഫെബ്രുവരി 9 ന് ഡാലസിന്റെ എട്ടാം ബിഷപ്പായി ബേണ്‍സിന്റെ സ്ഥാനാരോഹണം നടക്കും. ഓഗസ്റ്റ് മാസം ഡാലസ് ബിഷപ്പായിരുന്ന കെവിന്‍ ജെ. ഫാരലിന് കാര്‍ദ്ദിനാള്‍ പദവിയിലേക്കുയര്‍ത്തിയതിനെ തുടര്‍ന്ന് Read more about ഡാലസ് കാത്തലിക് ഡയോസിസിന് പുതിയ ബിഷപ്പ്[…]










