എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയ സംയുക്ത ക്രിസ്മസ് ആഘോഷം വര്‍ണ്ണാഭമായി

08:36 am 18/12/2016 ഫിലാഡല്‍ഫിയ: എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയയുടെ ആഭിമുഖ്യത്തില്‍ നടന്ന ഈവര്‍ഷത്തെ സംയുക്ത ക്രിസ്മസ് കരോള്‍ ഡിസംബര്‍ പത്തിന് ഫിലാഡല്‍ഫിയയിലെ നോര്‍ത്ത് ഈസ്റ്റിലുള്ള ജോര്‍ജ് വാഷിംഗ്ടണ്‍ ഹൈസ്കൂളില്‍ നടന്നു. മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ സക്കറിയാസ് മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വഹിച്ചു. ഫിലാഡല്‍ഫിയയിലെ 21 പള്ളികളില്‍ നിന്നുള്ള ഗായകസംഘം ഗാനങ്ങള്‍ ആലപിക്കുകയും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. വിവിധ പള്ളികളിലെ കുട്ടികള്‍ അവതരിപ്പിച്ച Read more about എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയ സംയുക്ത ക്രിസ്മസ് ആഘോഷം വര്‍ണ്ണാഭമായി[…]

ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ക്രിസ്മസ് ആഘോഷിച്ചു –

08:31 am 18/12/2016 പോള്‍ ഡി. പനയ്ക്കല്‍ ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ -ന്യൂയോര്‍ക്ക് അതിന്റെ അടുത്ത പ്രവര്‍ത്തന വര്‍ഷത്തെക്കുള്ള പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു. ഫ്‌ളോറല്‍ പാര്‍ക്കിലെ കേരളാ കിച്ചണില്‍ നടന്ന ക്രിസ്മസ് ആഘോഷവേളയിലാണ് പുതിയ സമിതിയുടെ സ്ഥാപന ചടങ്ങിനു വേദിയായത്. രണ്ടുവര്‍ഷക്കാലം അസോസിയേഷനെ നയിച്ച പ്രസിഡന്റ് ഉഷാ ജോര്‍ജ് അസോസിയേഷന്റെ പ്രവര്‍ത്തനത്തെ അഭിമാനത്തോടെ ഉപഹരിച്ചു. സെക്രട്ടറിയായി പ്രവര്‍ത്തിച്ച പുതിയ പ്രസിഡന്റിനെ ചുമതലയേല്‍ക്കുന്ന മേരി ഫിലിപ്പ് പരിപാടികള്‍ മോഡറേറ്റ് ചെയ്തു. ക്രിസ്റ്റല്‍ ഷാജന്‍ ആലപിച്ച അമേരിക്കന്‍ ദേശീയ Read more about ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ക്രിസ്മസ് ആഘോഷിച്ചു –[…]

ഒബാമയുടെ വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തക കുഴഞ്ഞു വീണു

08:27 am 18/12/2016 വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ബറാക് ഒബാമ വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനം തടസപ്പെട്ടു. മാധ്യമപ്രവര്‍ത്തക കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് വാര്‍ത്താസമ്മേളനം തടസപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് വൈറ്റ് ഹൗസിലെ ഡോക്ടറെ ഉടന്‍ എത്തിക്കാനും മാധ്യമപ്രവര്‍ത്തകയെ മറ്റൊരു മുറിയിലേക്കു മാറ്റാനും ഒബാമ നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് വാര്‍ത്താസമ്മേളനം പുനരാരംഭിച്ചത്.

യു.എന്‍. മിഗ്രാന്റ്‌സ് ദിനം ഡിസംബര്‍ 18-ന്

07:59 pm 17/12/2016 – ഡേവിസ് വടക്കുംതല ജനിച്ച സ്വന്തം നാട്ടില്‍ നിന്നും ഏതു കാരണവശാലും പാലായനം ചെയ്തവര്‍ക്കുവേണ്ടി “ഇന്റര്‍നാഷണല്‍ മിഗ്രാന്റ്‌സ് ഡെ’ എന്ന് യു.എന്‍ അസംബ്ലി ഉറപ്പിച്ച് തീരുമാനിച്ചിട്ട് വര്‍ഷങ്ങള്‍ അനേകമായി. പിറന്ന നാട്ടില്‍ നിന്നും കൂടുതലായി യുദ്ധക്കെടുതിമൂലം ചെറുതും, ഉയര്‍ന്ന ജോലികള്‍ക്കോ, വിദ്യാഭ്യാസപരമായോ അനേകങ്ങള്‍ സ്വയജീവിതനിലവാരം ഉയര്‍ത്തുവാനുള്ള അന്വേഷണത്തില്‍ പലപ്പോഴും സ്വന്തം ജീവനും, ആരോഗ്യവും ഭാവിയും ബലികൊടുക്കുകയും നല്ലൊരു ഭാഗം ബന്ധുക്കള്‍ക്കും, നാടിനും അതുമൂലം ലോകത്തിനു മുഴുവന്‍ ഗുണം ചെയ്യുന്നവര്‍ അനേക ലക്ഷങ്ങളോ, അതിലുപരി Read more about യു.എന്‍. മിഗ്രാന്റ്‌സ് ദിനം ഡിസംബര്‍ 18-ന്[…]

റബര്‍ വില :-റബര്‍ ബോര്‍ഡിന്റെ വാദങ്ങള്‍ വസ്തുതാ വിരുദ്ധം: വി.സി.സെബാസ്റ്റ്യന്‍

07:57 pm 17/12/2016 കോട്ടയം: റബറിന്റെ രാജ്യാന്തരവില ഉയര്‍ന്നതിന്റെ പിന്നില്‍ ഊഹക്കച്ചവടമാണെന്നുള്ള റബര്‍ ബോര്‍ഡിന്റെ വാദം വസ്തുതാവിരുദ്ധമാണെന്നും രാജ്യാന്തരവിലയ്‌ക്കെങ്കിലും ഇന്ത്യയിലെ റബര്‍ വ്യവസായികളെക്കൊണ്ട് ആഭ്യന്തരവിപണിയില്‍ നിന്ന് റബര്‍ സംഭരിപ്പിക്കുവാന്‍ സാധിക്കാത്ത കേന്ദ്രസര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും റബര്‍ ബോര്‍ഡിന്റെയും കര്‍ഷകരുടെ കണ്ണില്‍ പൊടിയിടുന്ന റബര്‍ കയറ്റുമതിപ്രഖ്യാപനം മുഖവിലയ്‌ക്കെടുക്കാനാവില്ലെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. രാജ്യാന്തര വിപണിവില കൂടാതെ അടിസ്ഥാനചുങ്കവും വിവിധ സെസ്സുകളും ഉള്‍പ്പെടെ 35 ശതമാനം നികുതിയടച്ചാണ് ഇന്ത്യയിലേയ്ക്ക് റബര്‍ ഇറക്കുമതി ചെയ്യുന്നത്. രാജ്യാന്തര വിലയ്ക്കുപോലും Read more about റബര്‍ വില :-റബര്‍ ബോര്‍ഡിന്റെ വാദങ്ങള്‍ വസ്തുതാ വിരുദ്ധം: വി.സി.സെബാസ്റ്റ്യന്‍[…]

ഉണ്ണിയേശുവിനെ മോഷ്ടിച്ച ജാക്വിലിന്‍ ജയിലില്‍

07:38 pm 17/12/2016 – പി.പി. ചെറിയാന്‍ പെന്‍സില്‍വാനിയ : ഉണ്ണിയേശുവിനെ മോഷ്ടിച്ച ജാക്വിലിന്‍ റോസ് അറസ്റ്റില്‍. 2700 ഡോളര്‍ വിലമതിക്കുന്ന ഹേര്‍സിലിനില്‍ തീര്‍ത്ത ഉണ്ണിയേശുവിനെയാണു ജാക്വലിന്‍ മോഷ്ടിച്ചത്. നാറ്റ് വിറ്റി സീനില്‍ ആരും ശ്രദ്ധിക്കാതെ കിടന്നിരുന്ന ഉണ്ണിയേശുവിന്റെ രൂപം കണ്ടപ്പോള്‍ ജാക്വിലിന്‍ റോസിന് സഹതാപം. മാതാപിതാക്കളായ മേരിയും ജോസഫും ഉണ്ണിയേശുവിന് വേണ്ടതുപോലെ ശ്രുശ്രൂഷ നല്‍കുന്നില്ല എന്നൊരു തോന്നല്‍. പിന്നെ ഒന്നും ആലോചിക്കേണ്ടി വന്നില്ല ഉണ്ണിയേശുവിനെ അവിടെ നിന്നും എടുത്തു സമീപത്തുള്ള ആശുപത്രിയുടെ മുമ്പില്‍ കൊണ്ടുവച്ചു. ഒരു Read more about ഉണ്ണിയേശുവിനെ മോഷ്ടിച്ച ജാക്വിലിന്‍ ജയിലില്‍[…]

Default title

08:47 pm 17/12/2016 ന്യൂയോര്‍ക്ക്: എപ്പിസ്‌ക്കോപ്പല്‍ ബിഷപ്പ് ജോണ്‍സി ഇട്ടിയുടെ പിതാവ് ജോണ്‍ ഇട്ടി (87) ഡിസംബര്‍ 15ന് ന്യൂയോര്‍ക്ക്, ഫ്‌ളോറന്‍സിലെ വസതിയില്‍ നിര്യാതനായി. തിരുവല്ലാ മുണ്ടിയപ്പള്ളി കച്ചിറയില്‍ പരേതരായ ഇട്ടി യോഹന്നാന്റെയും ശോശാമ്മ യോഹന്നാന്റെയും മകനായ ജോണ്‍ ഇട്ടി ന്യൂയോര്‍ക്കിലെ സി.എസ്.ഐ. ഇടവകയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്.ദീര്‍ഘകാലം സി.എസ്.ഐ. ഇടവകയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അന്നക്കുട്ടി ഇട്ടിയാണ് ഭാര്യ. ബിഷപ്പ് ജോണ്‍ സി ഇട്ടി, സൂസന്‍ തോമസ്, ഗ്രേസി തോമസ് എന്നിവരാണ് മക്കള്‍.ജോളി ഇട്ടി, വറുഗീസ് Read more about Default title[…]

ദേവികാ രാജന് 2017 മാര്‍ഷല്‍ സ്‌കോളര്‍ഷിപ്പ്

07:34 pm 17/12/2016 – പി.പി. ചെറിയാന്‍ ജോര്‍ജ് ടൗണ്‍ : മാര്‍ഷല്‍ എയ്ഡ് കോമേറേഷന്‍ കമ്മിഷന്‍ ഡിസംബര്‍ 12 ന് പ്രഖ്യാപിച്ച 2017 മാര്‍ഷല്‍ സ്‌കോളര്‍ഷിപ്പിന് തിരഞ്ഞെടുത്ത 40 പേരില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ദേവികാ രാജന്‍ ഉള്‍പ്പെടെ മൂന്നു സൗത്ത് ഏഷ്യന്‍ വിദ്യാര്‍ത്ഥികളും. ദേവികാ രാജന്‍ (ജോര്‍ജ്ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി), പാക്കിസ്ഥാന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥി ഫൈസാ മസൂദു(സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ന്യുയോര്‍ക്ക്), ബംഗ്ലാദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥി റഹ്ഫിന്‍ ഫറൂക്ക് (സതേണ്‍ മെത്തഡിസ്റ്റ് യൂണിവേഴ്‌സിറ്റി) എന്നിവര്‍ക്ക് Read more about ദേവികാ രാജന് 2017 മാര്‍ഷല്‍ സ്‌കോളര്‍ഷിപ്പ്[…]

ഇന്ത്യാന പോലീസ് ഓഫീസര്‍മാരുടെ കൂട്ടരാജി; ക്രമസമാധാനം അവതാളത്തില്‍

07:29 pm 17/12/2016 – പി.പി. ചെറിയാന്‍ ഇന്ത്യാന: ടൗണ്‍ ഓഫീഷ്യല്‍സുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സെന്‍ട്രല്‍ ഇന്ത്യാന ടൗണിലെ മുഴുവന്‍ പോലീസ് ഓഫീസര്‍മാരും രാജി സമര്‍പ്പിച്ചതു സിറ്റിയില ക്രമസമാധാന നില അവതാളത്തിലാക്കി.ഇന്ത്യാന പോലീസാണ് 60 മൈല്‍ വടക്ക് സ്ഥിതി ചെയ്യുന്ന ടൗണിലുള്ള ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് ലോക്കല്‍ പോലീസിന്റെ സേവനം ലഭിക്കാത്ത സാഹചര്യം വളരെ ഗൗരവത്തോടെയാണ് സിറ്റി അധികൃതര്‍ നോക്കി കാണുന്നത്. സിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ ക്രമിനലുകളാണെന്ന അധികാരം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുമുപയോഗിക്കുന്നുണ്ടെന്നും പോലീസ് ഓഫീസര്‍മാര്‍ കുറ്റപ്പെടുത്തുന്നു. Read more about ഇന്ത്യാന പോലീസ് ഓഫീസര്‍മാരുടെ കൂട്ടരാജി; ക്രമസമാധാനം അവതാളത്തില്‍[…]

ഡാലസ് സെന്റ് പോള്‍സില്‍ ജിംഗിള്‍ മിംഗിള്‍ 23ന്

07:25 pm 17/12/2016 – പി.പി. ചെറിയാന്‍ ഡാലസ്: ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമ യുവജന സംഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് നവവത്സര ആഘോഷങ്ങളുടെ ഭാഗമായി ജിംഗിള്‍ മിംഗിള്‍ പരിപാടി അവതരിപ്പിക്കുന്നു. സാധാരണ ക്രിസ്മസ് പരിപാടികളില്‍ നിന്നു വ്യത്യസ്തമായി സര്‍െ്രെപസ് പ്രോഗ്രാമുകളാണ് ഈ വര്‍ഷം സംഘടിപ്പിക്കുന്നതെന്നു ശാഖാ സെക്രട്ടറി അജു മാത്യു അറിയിച്ചു. ഡിസംബര്‍ 23 വെള്ളിയാഴ്ച വൈകിട്ട് 6.30 ന് പരിപാടികള്‍ ആരംഭിക്കും. സ്കിറ്റ്, ഡാന്‍സ്, ഗാനങ്ങള്‍, കുട്ടികളുടെ പ്രത്യേക ഷോ, ഡിന്നര്‍ എന്നിവ ജിംഗിള്‍ മിംഗിളിന് Read more about ഡാലസ് സെന്റ് പോള്‍സില്‍ ജിംഗിള്‍ മിംഗിള്‍ 23ന്[…]