വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റന്റെ ലോക മലയാളി ദിനം ജനുവരി 7 ന് .
07:21 pm 17/12/2016 ജീമോന്‍ റാന്നി ഹൂസ്റ്റന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍, ഹൂസ്റ്റന്‍ പ്രോവിന്‍സ് 2017 ജനുവരി 7 ന് ലോക മലയാളി ദിനമായി ആഘോഷിക്കുന്നു.2017 ജനുവരി 7നു വൈകിട്ട് 5.30 ന് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഹാളില്‍ നടന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ പ്രസിഡന്റ് എസ്. കെ. ചെറിയാന്‍, സെക്രട്ടറി അലക്‌സാണ്ടര്‍ തോമസ്, ട്രഷറര്‍ ബാബു ചാക്കോ, ചെയര്‍മാന്‍ ജേക്കബ് കുടശനാട് എന്നിവരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. ഈ പരിപാടിയിലേക്ക് ഹൂസ്റ്റനിലെ എല്ലാ മതേതര സംഘടനകളില്‍ Read more about വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റന്റെ ലോക മലയാളി ദിനം ജനുവരി 7 ന് .[…]










