മേരി തോമസിന്റെ നിര്യാണത്തില്‍ ഡബ്‌ള്യുഎംസി അമേരിക്കാ റീജിയന്‍ അനുശോചിച്ചു

07:31 pm 16/12/2016 – ജിനേഷ് തമ്പി ഡാലസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കാ റീജിയന്‍ വിളിച്ചു കൂട്ടിയ ദേശീയതലത്തിലുളള കോണ്‍ഫറന്‍സ് കോള്‍ മീറ്റിങ്ങില്‍ ഗ്ലോബല്‍ അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് സിറിയക് തോമസിന്റെ മാതാവ് മേരി തോമസിന്റെ നിര്യാണത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തി. റീജിയന്‍ പ്രസിഡന്റ് പി.സി. മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിങ്ങില്‍ ഗ്ലോബല്‍ പ്രസിഡന്റ് ഡോക്ടര്‍ എ.വി.അനൂപ് പങ്കെടുത്തു തന്റെ അനുശോചനം അറിയിച്ചു. റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ് ജെ.പനക്കല്‍, റീജിയന്‍ വൈസ് ചെയര്‍മാന്‍ വര്‍ഗീസ് Read more about മേരി തോമസിന്റെ നിര്യാണത്തില്‍ ഡബ്‌ള്യുഎംസി അമേരിക്കാ റീജിയന്‍ അനുശോചിച്ചു[…]

ക്‌നാനായ ഫാമിലി കോണ്‍ഫ്രന്‍സ് 2017: ടോണി പുല്ലാപ്പള്ളി ജനറല്‍ കണ്‍വീനര്‍

07:27 pm 16/12/2016 – അനില്‍ മറ്റത്തികുന്നേല്‍ ചിക്കാഗോ: ക്‌നാനായ റീജിയന്റെ ആഭിമുഖ്യത്തില്‍ 2017 ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ, ക്‌നാനായ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന ഫാമിലി കോണ്‍ഫറന്‍സിന്റെ ജനറല്‍ കണ്‍വീനറായി ടോണി പുല്ലാപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടു. പത്ത് വര്‍ഷത്തോളമായി ക്‌നാനായ റീജിയന്റെ ഫാമിലി കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ആയി സേവനം ചെയ്യുകയാണ് ടോണി പുല്ലാപ്പളി. കോട്ടയം അതിരൂപതയിലെ യശശീരനായ അന്തരിച്ച ഷെവലിയാര്‍ ജോണ്‍ പുല്ലാപ്പള്ളിയുടെ മകനാണ് ടോണി പുല്ലാപ്പള്ളി. ഫാമിലി കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ Read more about ക്‌നാനായ ഫാമിലി കോണ്‍ഫ്രന്‍സ് 2017: ടോണി പുല്ലാപ്പള്ളി ജനറല്‍ കണ്‍വീനര്‍[…]

ജനിക്കാത്ത മൂന്ന് കുട്ടികള്‍ക്ക് ആനുകൂല്യം വാങ്ങിയ മാതാവ് അറസ്റ്റില്‍

08:18 am 16/12/2016 – പി.പി. ചെറിയാന് പെന്‍സില്‍വേനിയ: പിറക്കാതെ പോയ മൂന്നു കുട്ടികളുടെ പേരില്‍ 100,000 ഡോളര്‍ വെല്‍ഫെയര്‍ ആനുകൂല്യങ്ങള്‍ തട്ടിച്ചെടുത്ത സബ്രീന സ്‌ട്രോതേഴ്‌സ്(23) എന്ന മാതാവ് പൊലിസിന് കീഴടങ്ങി. ഡിസംബര്‍ 12 തിങ്കളാഴ്ച കീഴടങ്ങിയ യുവതിയുടെ പേരില്‍ കളവ്, തട്ടിപ്പ്, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്തതായി പൊലീസ് പറഞ്ഞു. 2008ല്‍ മൂന്ന് കുട്ടികളെ ഗര്‍ഭം ധരിച്ചിരുന്നുവെങ്കിലും ജനിച്ചിരുന്നില്ല. എന്നാല്‍ 2008 നവംബര്‍ 2ന് മൂന്ന് കുട്ടികളും ജനിച്ചതായി കൃത്രിമ രേഖകള്‍ ചമച്ച് 2016 Read more about ജനിക്കാത്ത മൂന്ന് കുട്ടികള്‍ക്ക് ആനുകൂല്യം വാങ്ങിയ മാതാവ് അറസ്റ്റില്‍[…]

ജനിക്കാതെ മരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മാന്യമായ സംസ്കാര- നിയമം ഡിസംബര്‍ 19 മുതല്‍

08:15 am 16/12/2016 – പി.പി. ചെറിയാന് ടെക്‌സസ് : മാതാവിന്റെ ഉദരത്തില്‍ ജന്മം എടുക്കുന്ന കുഞ്ഞുങ്ങള്‍ സ്വാഭാവികമായോ കൃത്രിമമായോ ഗര്‍ഭചിദ്രം വഴി ജനിക്കാതെ മരിക്കുന്നുവെങ്കില്‍ മനുഷ്യ കുഞ്ഞാണെന്ന മാന്യതയും പരിഗണനയും നല്‍കി അടക്കം ചെയ്യുകയോ, ക്രിമേറ്റ് ചെയ്യുകയോ വേണമെന്ന് അനുശാസിക്കുന്ന നിയമം ഡിസംബര്‍ 19 മുതല്‍ ടെക്‌സസില്‍ നിലവില്‍ വരുന്നു. ഈ നിയമം നടപ്പാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അബോര്‍ഷന്‍ അനുകൂലികള്‍ ഡിസംബര്‍ 12 ന് ലൊസ്യൂട്ട് ഫയല്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ എതിര്‍പ്പുകള്‍ അവഗണിച്ചു ടെക്‌സസ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്, Read more about ജനിക്കാതെ മരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മാന്യമായ സംസ്കാര- നിയമം ഡിസംബര്‍ 19 മുതല്‍[…]

സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍ ഷിക്കാഗോയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍

08:08 am 16/12/2016 – ഡോ. ജോര്‍ജ് ജോസഫ് ഷിക്കാഗോ: സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍ ഷിക്കാഗോ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിഗണനയും പ്രാധാന്യവും നല്‍കുന്നു. നോര്‍ത്ത് അമേരിക്കയില്‍ സമ്പന്ന ജീവിതം നയിക്കുന്ന സഭാംഗങ്ങള്‍ ജന്മനാട്ടിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉത്തരവാദിത്വത്തോടെയാണ് സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭവനദാനം, അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് പഠനസഹായം,വിവാഹ ധനസഹായം തുടങ്ങി ധാരാളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞകാലങ്ങളില്‍ മുന്‍കൈ എടുത്ത് നടപ്പാക്കിയത്. കുവൈറ്റ് യുദ്ധാശ്വാസ പ്രവര്‍ത്തനങ്ങള്‍, ഭൂകമ്പം, സുനാമി തുടങ്ങി ലോകത്തിന്റെ Read more about സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍ ഷിക്കാഗോയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍[…]

ഫിലഡല്‍ഫിയ ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസ്സോസിയേഷന് ചാര്‍ളി ചിറയത്ത് പ്രസിഡന്റ്

8:07 am 16/12/2016 – (പി ഡി ജോര്‍ജ് നടവയല്‍) ഫിലഡല്‍ഫിയ: ആര്‍ഷമഹാഭാരത മൂല്യങ്ങളിലും സര്‍വമത സാഹോദര്യത്തിലും ഉത്ക്കടമായ താത്പര്യം പുലര്‍ത്തി, സ്‌നേഹത്തിന്റെയും കരുണയുടെയും ക്ഷമയുടെയും സേവനത്തിന്റെയും സഹനത്തിന്റെയും തെറ്റു തിരുത്തലുകളുടെടെയും യേശുമാര്‍ഗം അനുവര്‍ത്തിച്ച് , ഫ്രാന്‍സീസ് മാര്‍പ്പാപ്പ നേതൃത്വം നല്‍കുന്ന ക്രൈസ്തവ സഭാദര്‍ശനങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട്, ഇന്ത്യന്‍ പാരമ്പര്യത്തെയും അമേരിക്കന്‍ ജീവിതനന്മകളെയും സാഹോദര്യ നഗരമായ ഫിലഡല്‍ഫിയയിലെ സവിശേഷ ആത്മീയ സാഹചര്യങ്ങളെയും പ്രോത്സാഹിപ്പിച്ച്, കഴിഞ്ഞ നാല്പ്പതു വര്‍ഷമായി പൊതുരംഗത്തുള്ള, ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ Read more about ഫിലഡല്‍ഫിയ ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസ്സോസിയേഷന് ചാര്‍ളി ചിറയത്ത് പ്രസിഡന്റ്[…]

ഫ്‌ളാഷ് മോബിന്റെ അമ്പരപ്പില്‍ ആഹ്ലാദത്തിലമര്‍ന്നു കാണികള്‍, മിസ്സിസ്സാഗ കേരളയുടെ ക്രിസ്മസ് ഗാലയ്ക്കു വന്‍ ജനപ്രീതി

08:04 am 16/12/2016 മിസ്സിസ്സാഗ: ഇക്കഴിഞ്ഞ ഡിസംബര്‍ 9, വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് പായല്‍ ബാങ്ക്വറ്റ് ഹാളില്‍ വച്ച് നടന്ന മിസ്സിസ്സാഗ കേരള സംഘടനയുടെ ക്രിസ്മസ് ഗാലയ്ക്കു വന്‍ ജനപ്രീതി ലഭിച്ചെന്നു ഭാരവാഹികള്‍ അവകാശപ്പെട്ടു . വൈവിധ്യം കൊണ്ടും കലാമൂല്യം കൊണ്ടും സംഘാടക പ്രാവീണ്യം കൊണ്ടും സംഘടനയുടെ ഏല്‍ക്കാലത്തേയും മികച്ച ക്രിസ്മസ് പ്രോഗ്രാമായി കാണികള്‍ വിലയിരുത്തിയെന്നു ഫീഡ്ബാക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് ഭാരവാഹികള്‍ പറഞ്ഞു. രാത്രി പത്തു മണിക്ക് പൊതു പരിപാടികള്‍ അവസാനിക്കവേ വിരുന്നു സല്‍ക്കാരത്തിന് തൊട്ടു Read more about ഫ്‌ളാഷ് മോബിന്റെ അമ്പരപ്പില്‍ ആഹ്ലാദത്തിലമര്‍ന്നു കാണികള്‍, മിസ്സിസ്സാഗ കേരളയുടെ ക്രിസ്മസ് ഗാലയ്ക്കു വന്‍ ജനപ്രീതി[…]

ജോയ് ആലുക്കാസിന്റെ അമെരിക്കയിലെ രണ്ടാമത്തെ ഷോറൂം എഡിസണില്‍ ശനിയാഴ്ച പ്രവര്‍ത്തനമാരംഭിക്കും

10:40 pm 15/12/2016 ന്യൂ ജേഴ്‌സി : ജോയ് ആലുക്കാസിന്‍റെ അമെരിക്കയിലെ രണ്ടാമത്തെ ഷോറൂം ന്യൂ ജേഴ്‌സിയിലെ എഡിസണില്‍ 17നു രാവിലെ 11 മണിക്ക് പ്രവര്‍ത്തനമാരംഭിക്കും. ജോയ് ആലുക്കാസ് ഗ്രൂപ്പ് തങ്ങളുടെ ആഗോള സാന്നിധ്യം അറിയിക്കുന്ന 11)0 രാജ്യമാണ് അമെരിക്ക. ചിക്കാഗോയിലെ വെസ്റ്റ് ഡേവന്‍ അവന്യുവിലും പുതിയ ഷോറൂം ഉടന്‍ തുറക്കും. ഏറ്റവും ലേറ്റസ്റ്റ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ആഭരണങ്ങള്‍ക്കൊപ്പം ജോയ് ആലുക്കാസ് ജ്വല്ലറിയുടെ പ്രധാന ബ്രാന്‍റുകളായ വേദ, െ്രെപഡ് ഡയമണ്ട്‌സ്, എലഗന്‍സ പോല്‍കി ഡയമണ്ട്‌സ്, മസാക്കി Read more about ജോയ് ആലുക്കാസിന്റെ അമെരിക്കയിലെ രണ്ടാമത്തെ ഷോറൂം എഡിസണില്‍ ശനിയാഴ്ച പ്രവര്‍ത്തനമാരംഭിക്കും[…]

ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ഡിസംബര്‍ 17 ന് .

10:39 pm 15/12/2016 ജെയ്‌സണ്‍ മാത്യു ടൊറോന്റോ : ലോകമെമ്പാടുമുള്ള ഡാന്‍സ് വൈവിധ്യങ്ങളെ ഒരേ സ്‌റ്റേജില്‍ അണിനിരത്തിക്കൊണ്ട് ഡാന്‍സിംഗ് ഡാംസല്‍സ് ഒരുക്കുന്ന മൂന്നാമത് ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിന് തിരിതെളിച്ചു. സ്‌പോണ്‍സര്‍മാരും ഉപദേശക സമിതിയംഗങ്ങളും കമ്മ്യൂണിറ്റി നേതാക്കളും രാഷ്ട്രീയ പ്രമുഖരും, ഡാന്‍സ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ആര്‍ട്ടിസ്റ്റുകളും ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തില്‍ വെച്ചു എം പി സംഗം രമേശ് , എം പി പി ഹരീന്ദര്‍ മല്‍ഹി, ഇന്ത്യന്‍ കോണ്‍സുല്‍ ഉഷാ വെങ്കിടേശന്‍, ഡാന്‍സിംഗ് ഡാംസല്‍സ് മാനേജിങ് ഡയറക്റ്റര്‍ Read more about ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ഡിസംബര്‍ 17 ന് .[…]

പന്തളം ബിജു തോമസ് ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

10:37 pm 15/12/2016 ലാസ് വേഗസ്: ഫോമായുടെ 2018-2020 കാലയളവിലേക്കുള്ള എക്‌സിക്യൂട്ടീവിലേക്ക്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശം സമര്‍പ്പിക്കുമെന്ന് പന്തളം ബിജു തോമസ് അറിയിച്ചു. ഫോമാ ഭരമേല്പിച്ചിട്ടുള്ള എല്ലാ പദ്ധതികളും നാളിതുവരെ വളരെ ഭംഗിയായി പൂര്‍ത്തികരിക്കാന്‍ തനിക്കാവും വിധം പരിശ്രമിച്ചിട്ടുണ്ടന്നും, ഫോമായിലെ ഇതുവരെയുള്ള തന്‍റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയ സുഹൃത്തുക്കളില്‍ നിന്ന് ലഭിക്കുന്ന നിര്‍ലോഭമായ സഹകരണമാണ് ഇതിലേക്കുള്ള പ്രേരണയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൈലോ കമ്മറ്റി ചെയര്‍മാന്‍, ദേശീയ കമ്മറ്റിയംഗം, റീജിയണല്‍ വൈസ് പ്രസിഡന്റ്, പോളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍, ലാസ് Read more about പന്തളം ബിജു തോമസ് ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി[…]