ദേശീയ പതാകയോട് അനാദരവ് കാണിക്കുന്നവര്‍ ശിക്ഷാര്‍ഹര്‍…
(പി. പി. ചെറിയാന്‍) ദേശീയ പതാകയോട് അനാദരവ് പ്രകടിപ്പിക്കുകയോ, രഹസ്യമായോ, പരസ്യമായോ അഗ്‌നിക്കിരയാക്കുകയോ ചെയ്യുന്നവര്‍ക്ക് പൗരത്വ നിഷേധമോ, ജയില്‍ ശിക്ഷയോ ലഭിക്കുന്നതിനുളള നടപടികള്‍ ആലോചിക്കുന്നു എന്ന് നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രസ്താവന രാഷ്ട്രീയ നേതാക്കന്മാരുടേയും ജുഡീഷ്യറിയുടേയും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി മരുന്നിട്ടിരിക്കുന്നു. ഭരണഘടന അനവദിച്ച ‘ഫ്രീഡം ഓഫ് സ്പീച്ച്’ അവകാശത്തില്‍ പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി ദേശീയ പതാക കത്തിക്കുന്നത് നിയമ വിധേയ മാണെന്ന് 1989 ലെ സുപ്രീം കോടതി വിധി നിലനില്ക്കുന്ന സാഹചര്യത്തി ലാണ് ട്രംപിന്റെ Read more about ദേശീയ പതാകയോട് അനാദരവ് കാണിക്കുന്നവര്‍ ശിക്ഷാര്‍ഹര്‍…[…]










