ചിക്കാഗോ സെന്റ് മേരീസില്‍ ഇടവക ദിനം ആഘോഷിച്ചു

09:09 pm 29/11/2016 – ജോണിക്കുട്ടി പിള്ളവീട്ടില്‍ ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയം സ്ഥാപിതമായതിന്റെ ആറാം വാര്‍ഷികം ആഘോഷപൂര്‍വ്വം കൊണ്ടാടി. നവംബര്‍ 27ാം തിയ്യതി ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന കൃതജ്ഞത ബലിയില്‍ റവ. ഫാ. ബോബന്‍ വട്ടം പുറത്ത് സഹകാര്‍മികനുമായിരുന്നു. കഴിഞ്ഞ 6 വര്‍ഷക്കാലം കൊണ്ട് ക്‌നാനായ സമുദായ അംഗങ്ങള്‍ക്കിടയില്‍ ദൈവിക ചൈതന്യം ഏറെ പടുത്തുയര്‍ത്തുന്നതിനും, അതു വഴി ആത്മീക ചൈതന്യം കുടുംബങ്ങളില്‍ കൂടുതല്‍ വളരുന്നതിനും, മാതാവിന്റെ മാധൃസ്ഥം വഴി കൂടുതല്‍ Read more about ചിക്കാഗോ സെന്റ് മേരീസില്‍ ഇടവക ദിനം ആഘോഷിച്ചു[…]

ബ്രൊവാര്‍ഡ് കൗണ്ടി ഹ്യൂമന്‍ റൈറ്റ്‌സ് ബോര്‍ഡിലേയ്ക്ക് ജോയി കുറ്റിയാനിയെ തെരഞ്ഞെടുത്തു

11:06 am 29/11/2016 ജോയിച്ചന്‍ പുതുക്കുളം ഫ്‌ളോറിഡ: അമേരിക്കന്‍ മലയാളി സംഘാടക രംഗത്ത് തിളക്കമാര്‍ന്ന സംഭാവനകള്‍ നല്കിയ ജോയി കുറ്റിയാനിയെ തേടി മറ്റൊരു അംഗീകാരം കൂടി. ബ്രോവാര്‍ഡ് കൗണ്ടി ഹ്യൂമന്‍ റൈറ്റ്‌സ് ബോര്‍ഡിലേക്ക് നവംബര്‍ 15-ാം തീയതിയാണ് കൗണ്ടി മേയര്‍ മാര്‍ട്ടിന്‍ കെര്‍ കുറ്റിയാനിയെ നിയമിച്ചത്. ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് ഇദംപ്രഥമമായി കൗണ്ടി അഡൈ്വസറി ബോര്‍ഡിലേക്ക് നടത്തിയ ഈ നിയമനം ഇന്ത്യന്‍ സമൂഹത്തിന് നല്കിയ ഒരു അംഗീകാരം കൂടിയാണ്. രണ്ടു മില്യനടുത്ത് ജനസംഖ്യയുള്ള ബ്രോവാര്‍ഡ് കൗണ്ടിയിലെ ജനങ്ങളുടെ Read more about ബ്രൊവാര്‍ഡ് കൗണ്ടി ഹ്യൂമന്‍ റൈറ്റ്‌സ് ബോര്‍ഡിലേയ്ക്ക് ജോയി കുറ്റിയാനിയെ തെരഞ്ഞെടുത്തു[…]

ഒഹായോ സര്‍വകലാശാലയില്‍ ആക്രമണം നടത്തിയാളെ വെടിവെച്ചു കൊന്നു

10:57 am 29/11/2016 അമേരിക്കയിലെ ഒഹായോ സ്റ്റേറ്റ് സര്‍വകലാശാലയില്‍ 11 പേരെ കാറിടിച്ചും വെട്ടിയും പരുക്കേല്‍പിച്ചയാളെ പൊലീസ് വെടിവച്ചു കൊന്നു. സൊമാലിയയില്‍ നിന്നുള്ള അഭയാര്‍ത്ഥിയായ അബ്‍ദുള്‍ അലി അര്‍ത്ഥാന്‍ ആണ് അക്രമി. അമിത വേഗതയില്‍ കാറിലെത്തിയായിരുന്നു ആക്രമണം. സര്‍വ്വകലാശാലയുടെ സയന്‍സ്,എഞ്ചിനീയറിംഗ് ബ്ലോക്കുകള്‍ക്കടുത്തുള്ള റോഡിലെ നടപ്പാതയിലേക്ക് കാറുമായെത്തിയ അക്രമി കാല്‍നടയാത്രക്കാര്‍ക്ക് മേല്‍ വാഹനം ഇടിച്ചു കയറ്റി. താഴെ വീണവരെ ഇറച്ചിവെട്ടാനുപയോഗിക്കുന്ന കത്തികൊണ്ട് വെട്ടിപ്പരുക്കേല്‍പിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. 2007 മുതല്‍ അമേരിക്കയില്‍ സ്ഥിര Read more about ഒഹായോ സര്‍വകലാശാലയില്‍ ആക്രമണം നടത്തിയാളെ വെടിവെച്ചു കൊന്നു[…]

പിസിനാക്ക് 2017 ഒഹായോ കോണ്‍ഫറന്‍സിലേക്ക് മുത്തിനാലംഗ ലോക്കല്‍ കമ്മറ്റി തിരഞ്ഞെടുത്തു

07:56 pm 28/11/2016 – രാജന്‍ ആര്യപ്പള്ളില്‍ ഒഹായോ: 2017 ജൂണ്‍ 29 മുതല്‍ജൂലൈ 2 വരെ കൊളമ്പസ് ഓഹായോയില്‍ ഗ്രെയിറ്റര്‍കോളമ്പസ് കണ്‍വന്‍ഷന്‍ സെന്ററില്‍വെച്ച് നടçന്ന 35-ാമത് പിസിനാക്ക്‌കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിëവേണ്ടി 34 പേരടങ്ങുന്ന വിപിലമായലോക്കല്‍ കമ്മറ്റിയേയും സബ് കമ്മറ്റികളേയും തിരഞ്ഞെടുത്തു. ലോക്കല്‍കണ്‍വീനര്‍മാരായി പാസ്റ്റര്‍ ജോയി വര്‍ഗീസ്, പാസ്റ്റര്‍ ഡേവിഡ് സൈമണ്‍, ലോക്കല്‍ കോര്‍ഡിനേറ്ററായി ബ്രദര്‍ സ്റ്റാന്‍ലി സഖറിയായുംതിരഞ്ഞെടുത്തു. ബെന്നിസാമുവേല്‍ (സെക്രട്ടറി), ജിമ്മി ചാക്കോ (ട്രഷറാര്‍), ഇവ. ബിë പെനിയേല്‍ (യൂത്ത്‌കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ജൂലി ഉമ്മന്‍, സിസ്റ്റര്‍സിനി ടോം Read more about പിസിനാക്ക് 2017 ഒഹായോ കോണ്‍ഫറന്‍സിലേക്ക് മുത്തിനാലംഗ ലോക്കല്‍ കമ്മറ്റി തിരഞ്ഞെടുത്തു[…]

മേരി ഏബ്രഹാമിന്റെ സംസ്കാരം ഡിസംബര്‍ മൂന്നിന് കുമ്പനാട്ട്

07:54 pm 28/11/2016 – ജോയി തുമ്പമണ്‍ കഴിഞ്ഞ ദിവസം നിര്യാതയായ മേരി ഏബ്രഹാമിന്റെ സംസ്കാര ശുശ്രൂഷകള്‍ ഐ.പി.സി സഭാ ആസ്ഥാനമായ കുമ്പനാട് ഹെബ്രോണ്‍ പുറത്തുവച്ചു ഡിസംബര്‍ മൂന്നാം തീയതി ശനിയാഴ്ച നടക്കും. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ സ്ഥാപകന്‍ പാസ്റ്റര്‍ കെ.ഇ. ഏബ്രഹാമിന്റെ മരുമകളും, ഐ.പി.സിയുടെ മുന്‍ പ്രസിഡന്റും, സീനിയര്‍ ജനറല്‍ മിനിസ്റ്ററുമായ ടി.എസ് ഏബ്രഹാമിന്റെ ഭാര്യയുമാണ് മേരി ഏബ്രഹാം (91). നവംബര്‍ 21-നായിരുന്നു അന്ത്യം. കുമ്പനാട് പൂഴിക്കാലായില്‍ പാസ്റ്റര്‍ പി.റ്റി. ചാക്കോ- അന്നമ്മ ദമ്പതികളുടെ മകളാണ് Read more about മേരി ഏബ്രഹാമിന്റെ സംസ്കാരം ഡിസംബര്‍ മൂന്നിന് കുമ്പനാട്ട്[…]

പോള്‍ കറുകപ്പള്ളി ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ,മറിയാമ്മ പിള്ള വൈസ് ചെയര്‍പേഴ്‌സണ്‍ , ജോര്‍ജ്ജ് ഓലിക്കല്‍ സെക്രട്ടറി

07:52 pm 28/11/2016 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ആയി പോള്‍ കറുകപ്പള്ളിയേയും , വൈസ് ചെയര്‍പേഴ്‌സണ്‍ആയി മറിയാമ്മ പിള്ളയേയും, സെക്രട്ടറിആയി ജോര്‍ജ്ജ് ഓലിക്കല്‍ എന്നിവരെ തെരെഞ്ഞുടുത്തു.ഫൊക്കാനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ വേണ്ടിയുള്ള ഒരു വേദിയാണ് ഫൊക്കാന ഫൗണ്ടേഷന്‍. 1983 ല്‍ ഫൊക്കാന തുടക്കംകുറിച്ചതു മുതല്‍ സജീവ പ്രവര്‍ത്തകനാണ് പോള്‍ കറുകപ്പള്ളി. എല്ലാ കണ്‍വന്‍ഷനിലും പങ്കെടുത്തു. രണ്ടു തവണപ്രസിഡന്റാവുകയും രണ്ടുതവണ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ആവുകയും ചെയ്തു. സാധാരണ പ്രസിഡന്റുപദം വിട്ടാല്‍ സംഘടനാ കാര്യങ്ങളില്‍ താത്പര്യമെടുക്കുന്നവര്‍ Read more about പോള്‍ കറുകപ്പള്ളി ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ,മറിയാമ്മ പിള്ള വൈസ് ചെയര്‍പേഴ്‌സണ്‍ , ജോര്‍ജ്ജ് ഓലിക്കല്‍ സെക്രട്ടറി[…]

വിമാനം തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

07:49 pm 28/11/2016 – പി.പി. ചെറിയാന്‍ ബാള്‍ട്ടിമോര്‍: ആകാശത്തുവെച്ചു വിമാനം തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയ മേരിലാന്റില്‍ നിന്നള്ള അര്‍പന്‍ ഷായെ (32) കാലിഫോര്‍ണിയ അധികൃതര്‍ അറസ്റ്റ് ചെയ്തു. വിമാനം ആകാശത്തേക്ക് ഉയരും മുമ്പ് തിരിച്ചെത്തിയ യാത്രക്കാരേയും ലഗേജും സൂക്ഷ്മമായി പരിശോധിച്ചെങ്കിലും എക്‌സ്‌പ്ലോവീസ് ഉദ്യോഗസ്ഥര്‍ക്ക് ഒന്നും കണ്ടെത്താനായില്ല. പലതവണ യാത്രക്കാരോട് വിമാനം തകര്‍ക്കുമെന്നു ഷാ പറഞ്ഞതായി കൗണ്ടി ഷെരീഫ് ഓഫീസ് വക്താവ് സര്‍ജന്റ് റെ കെല്ലി വെളിപ്പെടുത്തി. “കുറ്റകരമായ ഭീഷണി’ കുറ്റം ചുമത്തി ഷായെ അറസ്റ്റ് ചെയ്ത് ഓക്‌ലാന്റ് Read more about വിമാനം തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റില്‍[…]

കോട്ടയം മണര്‍കാട് മഠത്തിപ്പറമ്പില്‍ കുര്യന്‍ ജേക്കബ് (64) നിര്യാതനായി

07:48 pm 28/11/2016 ന്യൂയോര്‍ക്ക്: ന്യൂസിറ്റിയിലെ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തോഡോക്‌സ് പള്ളി ഇടവകാംഗമായ കോട്ടയം മണര്‍കാട് മഠത്തിപ്പറമ്പില്‍ കുര്യന്‍ ജേക്കബ് ( 64 ) മണ്ണാര്‍കാടുള്ള സ്വഭവനത്തില്‍വച്ചു 2016 നവംബര്‍ 27 ന് നിര്യാതനായി. പാമ്പാടി കടവുംഭാഗം കുടുംബാംഗമായ മറിയാമ്മ ജേക്കബ് ആണ് ഭാര്യ . മക്കള്‍: റോണി ജേക്കബ് , റെജീന ജേക്കബ് , ജിന്‍സി ജേക്കബ്. മരുമകള്‍: സോണിയ ജേക്കബ് കൊച്ചുമക്കള്‍: റയാന്‍ & മിയ ജേക്കബ് സംസ്ക്കാരം പിന്നീട് കോട്ടയം മണര്‍കാട് Read more about കോട്ടയം മണര്‍കാട് മഠത്തിപ്പറമ്പില്‍ കുര്യന്‍ ജേക്കബ് (64) നിര്യാതനായി[…]

അമേരിക്കയിലെ മുസ്​ലിം പള്ളികൾക്ക്​ ഭീഷണി കത്ത്​

09:05 am 28/11/2016 കാലിഫോർണിയ​: അമേരിക്കയിലെ മുസ്​ലിം പള്ളികൾക്ക്​ ഭീഷണി കത്ത്​. ട്രംപ്​ ഹിറ്റ്​ലർ ജുതൻമാരെ നശിപ്പിച്ചത്​പോലെ അമേരിക്കയിലെ മുസ്​ലിംകളെയും നശിപ്പിക്കുമെന്നാണ്​ കത്തിൽ പറയുന്നത്​. കാലിഫോർണിയിലെ മൂന്ന്​ പള്ളികൾക്ക്​ ഇത്തരത്തിൽ കത്ത്​ ലഭിച്ചതായി കൗൺസിൽ ഒാൺ ഇസ്​ലാമിക്​ അമേരിക്കൻ റിലേഷൻസ്​ സ്​ഥിരീകരിച്ചു. കൈ​കൊണ്ട്​ എഴുതിയ കത്തിൽ അമേരിക്കയിലെ മുസ്​ലിം ജനതയെ സാത്താ​െൻറ സന്തതികൾ എന്നാണ്​ സം​ബോധന ചെയ്യുന്നത്​. ട്രംപ്​ അമേരിക്കയിലെ മുസ്​ലിംകളെ ഇല്ലാതാക്കികൊണ്ട്​ രാജ്യത്തിന്​ പുതു തിളക്കം നൽകുമെന്നും കത്തിൽ പറയുന്നു. വടക്കൻ കാലിഫോർണിയയിലെ സാൻ ജോസ്​ Read more about അമേരിക്കയിലെ മുസ്​ലിം പള്ളികൾക്ക്​ ഭീഷണി കത്ത്​[…]

റൈറ്റേഴ്‌സ് ഫോറത്തില്‍ ജോണ്‍മാത്യുവിന്റെ ഭൂമിക്കുമേലൊരു മുദ്ര പ്രകാശനം ചെയ്തു

09:02 am 28/11/2016 ഹൂസ്റ്റന്‍: സ്റ്റാഫോഡിലെ “ദേശി റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രകാശന ചടങ്ങില്‍ “ഭൂമിക്കുമേലൊരു മുദ്ര’ എന്ന നോവല്‍ നിരവധി പ്രമുഖ സാഹിത്യകാരന്മാരുടേയും കലാകാരന്മാരുടേയും സാന്നിദ്ധ്യത്തില്‍ ശ്രീമതി. ബോബി മാത്യു റൈറ്റേഴ്‌സ് ഫോറത്തിന് സമര്‍പ്പിച്ചു. തുടര്‍ന്ന് ഡോ. സണ്ണി എഴുമറ്റൂര്‍ നോവല്‍ സദസ്യര്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് സുദീര്‍ഘമായി സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രഭാഷണത്തില്‍ ഈ കൃതിയിലെ അത്യപൂര്‍വ്വമായ സന്ദര്‍ഭങ്ങള്‍ പ്രത്യേകം എടുത്തു പറഞ്ഞു. മുതലാളി തൊഴിലാളി ബന്ധങ്ങള്‍, സാമ്പത്തികത, രാഷ്ട്രീയം, വര്‍ഗ്ഗവിവേചനം, ഓഹരി വിപണി, ബിസിനസ്സ് ലോകത്തില്‍ കംപ്യൂട്ടറുകളുടെ Read more about റൈറ്റേഴ്‌സ് ഫോറത്തില്‍ ജോണ്‍മാത്യുവിന്റെ ഭൂമിക്കുമേലൊരു മുദ്ര പ്രകാശനം ചെയ്തു[…]