ഭോപ്പാല്‍ പ്രൊവിന്‍ഷാള്‍ ഫാ. കാച്ചപ്പിളളി മെറ്റുച്ചന്‍ ബിഷപ്പിനെ സന്ദര്‍ശിച്ചു

08:24 am 27/11/2016 – പി. പി. ചെറിയാന്‍ ന്യൂജഴ്‌സി : ഭോപ്പാല്‍ പ്രൊവിന്‍സ് പ്രൊവിന്‍ഷാളായി നിയമിതനായതിനുശേഷം റെവ. ഫാ. ഡോ. കുര്യന്‍ കാച്ചപ്പിളളി (സിഎംഐ) മെറ്റുച്ചന്‍ ഡയോസിസ് ബിഷപ്പ് ജെയിംസ് ചെച്ചിയൊയെ സന്ദര്‍ശിച്ചു. ഫാ. പോളിതെക്കന്‍, ഫാ. സെബാസ്റ്റ്യന്‍ കൈതക്കല്‍, ഫാ. ഡേവിഡ് ചാലക്കല്‍, ഫാ. പീറ്റര്‍ അക്കനത്ത് തുടങ്ങിയവരും ബിഷപ്പിനെ സന്ദര്‍ശിക്കാനെത്തിയിരുന്നു. അമേരിക്കയില്‍ ആദ്യമായി എത്തുന്ന റെവ. ഡോ. കുര്യന്‍ കാച്ചപ്പിളളി 1986ലാണ് സിഎംഐ വൈദികനായി സഭാ ശുശ്രൂഷയില്‍ പ്രവേശിച്ചത്. ബാംഗ്ലൂര്‍ ധര്‍മ്മാരാം കോളേജ് Read more about ഭോപ്പാല്‍ പ്രൊവിന്‍ഷാള്‍ ഫാ. കാച്ചപ്പിളളി മെറ്റുച്ചന്‍ ബിഷപ്പിനെ സന്ദര്‍ശിച്ചു[…]

ജയില്‍ ചാടിയ പ്രതികളെ പിടികൂടാന്‍ പൊലീസ് സഹായമഭ്യര്‍ത്ഥിക്കുന്നു

07:38 pm 26/11/2016 – പി. പി. ചെറിയാന്‍ സാന്റാക്ലാര (കാലിഫോര്‍ണിയ): കാലിഫോര്‍ണിയാ ജയിലിലെ കമ്പി അഴികള്‍ അറുത്ത് അഞ്ചാം നിലയിലെ മുറിയില്‍ നിന്നും കിടക്കവിരി ഉപയോഗിച്ചു താഴേക്ക് ഊര്‍ന്നിറങ്ങി രക്ഷപ്പെട്ട രണ്ടു പ്രതികളെ പിടികൂടുന്നതിനു കലിഫോര്‍ണിയ പൊലീസ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു. ബുധനാഴ്ച രാവിലെ 11.30നാണ് നാല് പ്രതികള്‍ ജയിലില്‍ നിന്നും ചാടിയത്. രണ്ടു പേരെ പിടി കൂടിയതായി പൊലീസ് അറിയിച്ചു. ലെനോന്‍ കാംപല്‍(26), റൊജിലിയൊ ചാവസ്(33) എന്നീ രണ്ട് പേര്‍ അപകടകാരികളാണെന്നും മാരകായുധങ്ങള്‍ ൈകവശം Read more about ജയില്‍ ചാടിയ പ്രതികളെ പിടികൂടാന്‍ പൊലീസ് സഹായമഭ്യര്‍ത്ഥിക്കുന്നു[…]

ഡാലസ് സംയുക്ത ക്രിസ്മസ് കാരള്‍ ഡിസംബര്‍ 3ന്

07:37 pm 26/11/2016 – പി. പി. ചെറിയാന്‍ ഡാലസ് : ഡാലസ് ഫോര്‍ട്ട്‌വര്‍ത്ത് െ്രെകസ്തവ ദേവാലയങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് സംയുക്ത ക്രിസ്മസ് കാരള്‍ ഡിസംബര്‍ 3 ശനിയാഴ്ച വൈകിട്ട് 5 മുതല്‍ മാര്‍ത്തോമ ഇവന്റ് സെന്ററില്‍വെച്ച് നടത്തപ്പെടുന്നു. ക്രിസ്മസ് സന്ദേശം അലക്‌സിയോസ് മാര്‍ യൂസേബിയോസ് മെത്രാപ്പൊലീത്തയാണ് നല്‍കുന്നത്. കാരളിന് ആതിഥേയത്വം വഹിക്കുന്നത് ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പളളിയാണ്. റെവ. രാജു ദാനിയേല്‍ (പ്രസിഡന്റ്), അലക്‌സ് അലക്‌സാണ്ടര്‍ Read more about ഡാലസ് സംയുക്ത ക്രിസ്മസ് കാരള്‍ ഡിസംബര്‍ 3ന്[…]

കാവുങ്കല്‍ ആലീസ് മത്യാസ് നിര്യാതയായി

07:32 pm 26/11/2016 ഡാലസ്: പാമ്പാടി വെള്ളൂര്‍ കാവുങ്കല്‍ മത്യാസ് കെ. തോമസിന്റെ ഭാര്യ ടെക്‌സസില്‍ നിര്യാതയായ കങ്ങഴ ബസേലിയസ് ഇംഗ്ലിഷ് സ്കൂള്‍ മുന്‍ അധ്യാപിക ആലീസിന്റെ (55) സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഓസ്റ്റിന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ശുശ്രൂഷയ്ക്കുശേഷം സീഡാര്‍ പാര്‍ക്ക് സെമിത്തേരിയില്‍. ഇടയിരിക്കപ്പുഴ തെക്കേപ്പകുതിയില്‍ കുടുംബാംഗമാണ്. മക്കള്‍: ഫെമിന്‍ തോമസ്, എമിന്‍ മാത്യു. മരുമക്കള്‍: ഫ്രാന്‍സിസ് തോമസ്, ജിബിന്‍ മാത്യു.

അമേരിക്കയിൽ വീണ്ടും ​വോട്ടെണ്ണണമെന്ന് ​ആവശ്യം.

05:27 PM 26/11/2016 വാഷിങ്ടണ്‍: അമേരിക്കയിലെ മൂന്ന്​ സംസ്​ഥാനങ്ങളിൽ വീണ്ടും വോ​െട്ടണ്ണൽ വേണമെന്ന്​ ആവശ്യവുമായി ഗ്രീന്‍ പാര്‍ട്ടി പ്രസിഡൻറ്​ സ്ഥാനാര്‍ഥി ജില്‍ സ്റ്റെയ്ന്‍ രംഗത്ത്​. ഇക്കാര്യം ആവശ്യപ്പെട്ട്​ ജിൽസ്​റ്റെയിൻ തിരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിട്ടുണ്ട്​. വിസ്‌കോസിന്‍ സംസ്ഥാനത്തും മിഷിഗണ്‍, പെന്‍സില്‍വാനിയ എന്നിവിടങ്ങളിലുമാണ്​ വീണ്ടും വോ​െട്ടണ്ണണമെന്ന്​ ആവശ്യമുയർന്നിരിക്കുന്നത്​. ഇക്കാര്യം ആവശ്യപ്പെട്ട്​ പരാതി ലഭിച്ചതായി തിരഞ്ഞെടുപ്പ് കമീഷനും അറിയിച്ചിട്ടുണ്ട്​. നേരത്തെ നിര്‍ണായക സംസ്ഥാനങ്ങളില്‍ ഇലക്ട്രോണിക് മെഷീന്‍ ഉപയോഗിച്ചുള്ള പോളിങ് റഷ്യൻ ഹാക്കർമാർ അട്ടിമറിച്ചെന്നും ഇവിടങ്ങളിൽ വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യം ശക്തമായി Read more about അമേരിക്കയിൽ വീണ്ടും ​വോട്ടെണ്ണണമെന്ന് ​ആവശ്യം.[…]

അഭിവന്ദ്യ തീത്തോസ് തിരുമേനിയ്ക്ക് ഷിക്കാഗോയില്‍ വരവേല്‍പ്പ്

08:04am 26/11/2016 – വര്‍ഗീസ് പാലമലയില്‍, സെക്രട്ടറി ഷിക്കാഗോ: സെന്റ് ജോര്‍ജ് സുറിയാനിപ്പള്ളിയുടെ 28-മത് വാര്‍ഷിക സമ്മേളനവും ഭക്തസംഘടനകളുടെ വാര്‍ഷികവും, ഷെവലിയാര്‍ ചെറിയാനും എത്സി വേങ്കടത്തിനും യാത്രയയപ്പും ഏകോപിച്ചുള്ള യോഗത്തില്‍ സംബന്ധിയ്ക്കുന്നതിന്് ഷിക്കാഗോ ഓഹയര്‍ വിമാനത്താവളത്തില്‍ എത്തിചേര്‍ന്ന സുറിയാനി സഭയുടെ അമേരിയ്ക്കന്‍ ഭദ്രാസനമെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയ്ക്ക് സെന്റ് ജോര്‍ജ് ഇടവക ഊഷ്മളമായ വരേവേല്‍പ് നല്‍കി. സെന്റ് ജോര്‍ജ് സുറിയാനിപ്പള്ളി വികാരി ബഹുമാനപ്പെട്ട ലിജു പോള്‍ അച്ചന്റെ നേത്യത്വത്തില്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍, ട്രഷറാര്‍ Read more about അഭിവന്ദ്യ തീത്തോസ് തിരുമേനിയ്ക്ക് ഷിക്കാഗോയില്‍ വരവേല്‍പ്പ്[…]

അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് നോട്ടുമാറുന്നതിന് അനുമതിയില്ല

08:04 am 26/11/2016 – പി.പി. ചെറിയാന്‍ കലിഫോര്‍ണിയ: അമേരിക്കയിലെ ഇന്ത്യക്കാരുടെ കൈവശം സൂക്ഷിച്ചിരുന്ന ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ മാറ്റി എടുക്കുന്നതിനുള്ള അവസരം നിഷേധിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നു. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചുകളില്‍ ഇന്ത്യന്‍ രൂപയുമായി എത്തിയവര്‍ക്കാണ് നിരാശയോടെ മടങ്ങേണ്ടിവന്നത്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് നോട്ടുമാറ്റി എടുക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 30 വരെ അനുവദിച്ചിരിക്കെ ഈ ആനുകൂല്യം അമേരിക്കയിലെ ഇന്ത്യന്‍ ബാങ്കുകള്‍ നിഷേധിച്ചത് നീതികരിക്കാനാവാത്തതാണ്. മണി എക്‌സ്‌ചേഞ്ച് സെന്ററുകളില്‍ ഇന്ത്യന്‍ രൂപ സ്വീകരിച്ചിരുന്നത് Read more about അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് നോട്ടുമാറുന്നതിന് അനുമതിയില്ല[…]

“ലാ മോറിയോ സെഗുത്തോ’ സിംഫണി ഡാളസ്സില്‍

– ചാര്‍ളി പടനിലം 08:01 am 26/11/2016 ഹൂസ്റ്റണ്‍ : റെവ.ഫാ. ജോണ്‍ സാമുവേല്‍ നേത്ര്വത്വം നല്‍കി നടത്തുന്നതായ യേശു ക്രിസ്തുവിന്‍റെ ജനം പെരുന്നാള്‍ മുതല്‍ ഉയര്‍പ്പു പെരുന്നാള്‍ വരെയുള്ള ഓര്‍ത്തഡോക്ള്‍സ് പൊതു ആരാധനാ ഗീതങ്ങളുടെ സമുച്ഛയ സിംഫണി അവതരണം 2017 മാര്‍ച്ചു 4 നു ഡാളസ് മാക്കാര്‍തര്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തുന്നതാണ്. 20 ല്‍ പരം സംഗീതോപകരണ വിദഗ്ദ്ധരുടെ അകമ്പടിയോടെ 50 ല്‍ പരം ഗായകര്‍ അണി നിരന്നു നടത്തുന്ന സംഗീത സായാഹ്നം വിദഗ്ധ പരിശീലകനായ Read more about “ലാ മോറിയോ സെഗുത്തോ’ സിംഫണി ഡാളസ്സില്‍[…]

പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം പ്രവര്‍ത്തനോത്ഘാടനവും ചാപ്റ്റര്‍ രൂപികരണവും ഫിലദല്‍ഫിയയില്‍

07:56 am 26/11/2016 ന്യുയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടുകളിലും കാനഡയിലുമുള്ള പെന്ത ക്കോസ്ത് എഴുത്തുകാരുടെയും വാര്‍ത്താമാധ്യമ പ്രവര്‍ത്തകരുടെയും പൊതു ഐക്യ വേദിയായ കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം (കെ. പി. ഡബ്ല്യു. എഫ്) പ്രവര്‍ത്തനോത്ഘാടനവും ചാപ്റ്റര്‍ രൂപികരണവും ഫിലദല്‍ഫിയയില്‍ ഡിസംബര്‍ 3 ശനിയാഴ്ച വൈകിട്ട് 5.30ന് ഫിലദല്‍ഫിയ എല്‍ക്കിന്‍സ് പാര്‍ക്കിലൂള്ള ഗ്രേസ് പെന്തക്കോസ്തല്‍ ചര്‍ച്ചില്‍ (20 Church Road, Elkins Park, PA 19027) നടത്തപ്പെടും. പ്രസിഡന്റ് ബ്രദര്‍ റോയി മേപ്രാല്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും. പ്രസിഡന്റ് റോയി Read more about പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം പ്രവര്‍ത്തനോത്ഘാടനവും ചാപ്റ്റര്‍ രൂപികരണവും ഫിലദല്‍ഫിയയില്‍[…]

മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ് രജിസ്‌ട്രേഷന്‍ ഉത്ഘാടനവും സംഗീത സന്ധ്യയും ന്യുയോര്‍ക്കില്‍

07:56 am 26/11/2016 – നിബു വെള്ളവന്താനം ന്യുയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ് രജിസ് ട്രേഷന്‍ ഉത്ഘാടനവൂം സംഗീതസന്ധ്യയും ന്യുയോര്‍ക്ക് മീച്ചം അവന്യൂവിലുള്ള ഫസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് സഭാ ഹാളില്‍ 27 ന് ഞായറാഴ്ച വൈകിട്ട് 5.30നു നടത്തപ്പെടും. ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ ഒഹായോയില്‍ വെച്ച് നടത്തപ്പെടുന്ന 35 മത് കോണ്‍ഫ്രന്‍സിന്റെ ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ റ്റോമി ജോസഫ്, സഹോദരന്മാരായ ജെയിംസ് ഏബ്രഹാം, സാക്ക് ചെറിയാന്‍, ജോഷിന്‍ ദാനിയേല്‍ Read more about മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ് രജിസ്‌ട്രേഷന്‍ ഉത്ഘാടനവും സംഗീത സന്ധ്യയും ന്യുയോര്‍ക്കില്‍[…]