കറന്‍സി നിരോധനം: നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തങ്ങളെ പ്രതികൂലമായി ബാധിച്ചതായി അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോയിയേഷന്‍ –

07:49 am 26/11/2016 എബി മക്കപ്പുഴ കറന്‍സി നിരോധനത്തില്‍ നാടാകെ ഞെരുങ്ങുമ്പോള്‍ കേരളത്തിലെ അനാഥാലയങ്ങളുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കടുത്ത പ്രതിസന്ധിയിലായതായി അമേരിക്കയില്‍ നിന്നും കേരളത്തിലെത്തിയ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോയിയേഷന്‍ സെക്രട്ടറി ജോ ചെറുകര അറിയിച്ചു മലയാളി കറന്‍സി വിനിമയത്തിലെ അനിശ്ചിതത്വങ്ങളും ആശങ്കകളും അനാഥാലയങ്ങളിലെയും അഗതിമന്ദിരങ്ങളിലെയും അന്തേവാസികളുടെ ദൈനംദിനജീവിതത്തെ പ്രതികൂലമായി ബാധിച്ചതായി അദ്ദേഹം റിപ്പോര്‍ട്ട് ചെയ്യുന്നു. ഭക്ഷ്യവസ്തുക്കളും മരുന്നുകളും നിത്യോപയോഗ സാധനങ്ങളും വാങ്ങാന്‍ സാധിക്കാതെ വലയുകയാണു മിക്ക സ്ഥാപനങ്ങളും. സുമനസുകള്‍ പതിവായി നല്കു്ന്ന തുകയാണ് ഇത്തരം Read more about കറന്‍സി നിരോധനം: നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തങ്ങളെ പ്രതികൂലമായി ബാധിച്ചതായി അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോയിയേഷന്‍ –[…]

വിളയക്കാട് മോഹന്‍ ബാള്‍ട്ടിമൂറില്‍ നിര്യാതനായി

07:48 am 26/11/2016 ബാള്‍ട്ടിമൂര്‍: ദീര്‍ഘകാലമായി മേരിലാന്റിലെ ബാള്‍ട്ടിമൂറിനടുത്ത് എല്ലിക്കോട്ട് സിറ്റിയില്‍ താമസമാക്കിയിരുന്ന വിളയക്കാട്ട് മോഹന്‍ കഴിഞ്ഞ വ്യാഴാഴ്ച നിര്യാതനായി. കേരളത്തിലെ കൂത്താട്ടുകുളത്തിനടുത്ത് കിഴകൊമ്പില്‍ വി.വി. അവിരാച്ചന്റേയും, ഏലിയാമ്മ കൊച്ചിക്കന്റേയും മകനാണ്. കൈരളി ഓഫ് ബാള്‍ട്ടിമൂറിന്റേയും, സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലേയും സജീവ അംഗമായിരുന്നു പരേതന്‍. നവംബര്‍ 29-ന് ചൊവ്വാഴ്ച വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ കൊളംബിയയിലെ മിറ്റ്‌സ്കി ഫ്യൂണറല്‍ ഹോമില്‍ വെയ്ക് സര്‍വീസ് നടത്തപ്പെടും (Witzke Funeral Home, 5555 Read more about വിളയക്കാട് മോഹന്‍ ബാള്‍ട്ടിമൂറില്‍ നിര്യാതനായി[…]

ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് കണ്‍വന്‍ഷന്‍ റോക്‌ലാന്‍ഡില്‍ നവംബര്‍ 27 ന്

07:44 am 26/11/2016 – ജോസഫ് ഇടിക്കുള ന്യൂയോര്‍ക്ക് : ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ (സി ആര്‍ എഫ്) ആഭിമുഖ്യത്തില്‍ കണ്‍വന്‍ഷന്‍ 2016 നവംബര്‍ 27 ഞായറാഴ്ച വൈകിട്ട് ന്യൂ യോര്‍ക്കില്‍ റോക്‌ലാന്‍ഡില്‍ വച്ച് നടത്തപ്പെടുന്നു. സാജു കുര്യാക്കോസ് ആണ് മുഖ്യ പ്രഭാഷണം നടത്തുന്നത്, . പ്രൊഫെസ്സര്‍ എം വൈ യോഹന്നാന്‍ നേരിട്ടു നല്‍കുന്ന ഓണ്‍ലൈന്‍ മെസ്സേജും അതാതു കണ്‍വന്‍ഷനുകളില്‍ ഉണ്ടായിരിക്കും. പ്രൊഫെസ്സര്‍ എം വൈ യോഹന്നാന്‍ ( മുന്‍ പ്രിന്‍സിപ്പല്‍ കോലഞ്ചേരി സെന്‍റ് പീറ്റേഴ്‌സ് കോളേജ്) Read more about ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് കണ്‍വന്‍ഷന്‍ റോക്‌ലാന്‍ഡില്‍ നവംബര്‍ 27 ന്[…]

ഫോമ എമ്പയര്‍ റീജിയന് പുതിയ നേതൃത്വം, പ്രദീപ് നായര്‍ റീജിയണ്‍ വൈസ് പ്രസിഡന്റ്

07:40 am 26/11/2016 റീജിയന്‍ സെക്രട്ടറിയായി ശ്രീ സന്‍ജു കളത്തിപ്പറമ്പിലിനെയും ട്രഷറായി നിഷാദ് പൈതുതറയിലിനെയും മുംബൈ പാലസില്‍ ചേര്‍ന്ന യോഗം തെരഞ്ഞെടുത്തു. റീജിയണ്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാനായി റോയി ചെങ്ങന്നൂര്‍, കോചെയര്‍മാനായി നിഷാന്ത് നായര്‍, റീജിയണ്‍ ഈവന്റ് കോര്‍ഡിനേറ്ററായി ബിജു ഉമ്മന്‍, യൂത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് പ്രതിനിധിയായി ലിബി മോന്‍ എബ്രഹാം, പി ആര്‍ ഓ ആയി ജെയ്മാത്യൂ എന്നിവരേയും തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. സുരേഷ് മുണ്ടക്കല്‍ (കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ജോഫ്രിന്‍ Read more about ഫോമ എമ്പയര്‍ റീജിയന് പുതിയ നേതൃത്വം, പ്രദീപ് നായര്‍ റീജിയണ്‍ വൈസ് പ്രസിഡന്റ്[…]

ഡാലസില്‍ ഡോ. ബാലമുരളികൃഷ്ണയ്ക്ക് ശ്രദ്ധാഞ്ജലി

01:32 pm 25/11/2016 – പി. പി. ചെറിയാന്‍ ഡാലസ് : കര്‍ണ്ണാട്ടിക് സംഗീതത്തിന്റെ കുലപതി, അന്തരിച്ച ഡോ. മംഗലംപളളി ബാലമുരളികൃഷ്ണയ്ക്ക് ഡാലസ് പ്രവാസി സമൂഹം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ഇര്‍വിങ്ങ് അമരാവതി ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ നവംബര്‍ 22ന് ചേര്‍ന്ന അനുശോചന സമ്മേളനത്തില്‍ ഡോ. പ്രസാദ് തോട്ടക്കുറ, കര്‍ണ്ണാട്ടിക് സംഗീതത്തിന് ബാലമുരളി കൃഷ്ണ നല്‍കിയ അനശ്വര സംഭാവനകളെ അനുസ്മരിച്ചു. ഡാലസിലെ തെലുങ്ക് സമൂഹത്തോട് അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന സംഗീതജ്ഞന്റെ വേര്‍പാട് സംഗീത ലോകത്തിന് മാത്രമല്ല, സമൂഹത്തിലെ ഓരോ വ്യക്തികള്‍ക്കും Read more about ഡാലസില്‍ ഡോ. ബാലമുരളികൃഷ്ണയ്ക്ക് ശ്രദ്ധാഞ്ജലി[…]

സ്പിരിച്ച്വല്‍ വൈറ്റ്മിന്‍സ്’ പുസ്തകം പ്രകാശനം ചെയ്തു

01:31 pm 25/11/2016 പി. പി. ചെറിയാന്‍ ഡാലസ് : മനുഷ്യ മനസ്സിലെ ആത്മീയ ചൈതന്യം വര്‍ദ്ധിപ്പിക്കാനുതകുന്ന ആശയങ്ങളാല്‍ സംപുഷ്ടമായ ‘സ്പിരിച്ച്വല്‍ വൈറ്റമിന്‍സ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം മോസ്റ്റ് റെവ. തോമസ് മാര്‍ യൂസേബിയോസ് തിരുമേനി നിര്‍വ്വഹിച്ചു. സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദാവലയത്തില്‍ നവംബര്‍ 20ന് നടന്ന പ്രകാശന കര്‍മ്മത്തിന് മുന്‍ !ഡിജിപി ജേക്കബ് പുന്നൂസ് ഉള്‍പ്പെടെയുളള നിരവധി പ്രമുഖര്‍ സാക്ഷ്യം വഹിച്ചു. ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമീസ് തിരുമനസാണ് പുസ്തകത്തിന് അവതാരിക എഴുതിയിട്ടുളളത്. മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന Read more about സ്പിരിച്ച്വല്‍ വൈറ്റ്മിന്‍സ്’ പുസ്തകം പ്രകാശനം ചെയ്തു[…]

അനന്തമായി നീളുമോ ഈ കാത്തിരിപ് ?

11:23 am 25/11/2016 പി.പി. ചെറിയാന്‍ മൂന്ന്‌മണിക്കൂര്‍ യാത്രചെയ്‌ത വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ മുന്‍കൂട്ടിബുക്ക്‌ചെയ്‌തിരുന്ന റെന്റല്‍ കാര്‍ ജോണിയേയും കുടുംബാംഗങ്ങളേയും കാത്ത്‌പുറത്ത്‌ പാര്‍ക്ക്‌ ചെയ്‌തിരുന്നു. ഏജന്റില്‍ നിന്നും താക്കോല്‍ വാങ്ങിഭാര്യയേയും നാലര വയസുളളകൊച്ചുമോനേയുംകയറ്റി, കാര്‍ നേരെ പാഞ്ഞത്‌ വിമാനത്താവളത്തില്‍ നിന്നും ഏകദേശം മുപ്പതുമൈല്‍ ദൂരെ സ്ഥിതിചെയ്യുന്ന നഴ്‌സിങ്‌ഹോമിലേക്കായി രുന്നു. വഴിയില്‍ കാര്‍ നിര്‍ത്തി മൂന്നു വിലകൂടിയതും മനോഹരവുമായ റോസാപുഷ്‌പങ്ങള്‍ വാങ്ങുന്നതിനും ജോണി മറന്നില്ല. പഠിച്ചു വളര്‍ന്ന സ്‌കൂളും കോളേജും പിന്നിട്ട്‌കാര്‍ നഴ്‌സിങ്‌ഹോമില്‍ എത്തി പാര്‍ക്ക്‌ചെയ്‌തു. സുപരിചിതമായ കെട്ടിട സമുച്ചയത്തിന്റെ Read more about അനന്തമായി നീളുമോ ഈ കാത്തിരിപ് ?[…]

ഒരാഴ്ചയ്ക്കുളളില്‍ ഡ്യൂട്ടിയില്‍ കൊല്ലപ്പെട്ട ഓഫിസര്‍മാരുടെ എണ്ണം അഞ്ചായി

10:52 am 25/11/2016 – പി. പി. ചെറിയാന്‍ ഡിട്രോയ്റ്റ് : വയന്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ഡ്യൂട്ടിയിലിരിക്കെ നവംബര്‍ 22 ചൊവ്വാഴ്ച വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ച ഓഫിസര്‍ കോളിന്‍ റോസ് (29) ബുധനാഴ്ച രാവിലെ മരിച്ചതോടെ അമേരിക്കയില്‍ ഒരാഴ്ചയ്ക്കുളളില്‍ കൊല്ലപ്പെട്ട ഓഫിസര്‍മാരുടെ എണ്ണം അഞ്ചായി. 2016ല്‍ ഇതുവരെ 60 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വയന്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി പൊലീസ് ഓഫീസര്‍മാരില്‍ ആദ്യമായാണ് ഒരാള്‍ ഡ്യൂട്ടിയ്ക്കിടയില്‍ കൊല്ലപ്പെടുന്നതെന്ന് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് 6.30ന് റോസില്‍ നിന്ന് Read more about ഒരാഴ്ചയ്ക്കുളളില്‍ ഡ്യൂട്ടിയില്‍ കൊല്ലപ്പെട്ട ഓഫിസര്‍മാരുടെ എണ്ണം അഞ്ചായി[…]

കൊളസ്‌ട്രോള്‍ സ്റ്റാറ്റിന്‍ മരുന്നുകളുടെ പ്രവര്‍ത്തന രഹസ്യവുമായി മലയാളി അടങ്ങുന്ന വൈദ്യശാസ്ത്രജ്ഞര്‍

10:50 am 25/11/2016 ന്യൂയോര്‍ക്ക്/വാഷിംഗ്ടണ്‍ : ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മരുന്നുകളില്‍ ഒന്നാണ് സ്‌റ്റേറ്റിന്‍സ് (statins). കൊളസ്‌ട്രോള്‍ കുറയ്ക്കുവാന്‍ ഉപയോഗിക്കുന്ന മരുന്നുകളില്‍ ഒന്നാണ് ഇത്. കുറഞ്ഞ സൈഡ് എഫക്റ്റും വേഗത്തില്‍ കൊളസ്‌ട്രോള്‍ കുറക്കുന്നതിനും, കുറഞ്ഞ കൊളസ്‌ട്രോളിനെ പിടിച്ചു നിര്‍ത്താനും ഈ മരുന്നിനു കഴിവുണ്ടെന്നത് പല പഠനങ്ങളിലും തെളിഞ്ഞതാണ്. 2020 ആകുമ്പോഴേക്കും ലോകത്തില്‍ ആകമാനം ഒരു ത്രില്ലിയന്‍ (1t rillion) വിറ്റുവരവ് പ്രതീഷ്ക്ഷിക്കുന്ന ഒരു മരുന്നാണ് സ്‌റ്റേറ്റിന്‍. എന്നിരുന്നാലും, എങ്ങനെയാണു കൊളസ്‌ട്രോള്‍ കുറക്കുന്നത് സ്‌റ്റേറ്റിന്‍ വഴി ഹൃദയ Read more about കൊളസ്‌ട്രോള്‍ സ്റ്റാറ്റിന്‍ മരുന്നുകളുടെ പ്രവര്‍ത്തന രഹസ്യവുമായി മലയാളി അടങ്ങുന്ന വൈദ്യശാസ്ത്രജ്ഞര്‍[…]

മാപ്പിന്റെ താങ്ക്‌സ് ഗിവിംഗ് ആഘോഷം നവംബര്‍ 27-ന്

10:48 am 25/11/2016 ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മാപ്പ് കമ്യൂണിറ്റി സെന്ററില്‍ വച്ച് ( 7133 Caster Eve) താങ്ക്‌സ് ഗിവിംഗ് ആഘോഷിക്കുന്നു. മാപ്പിന്റെ എല്ലാ സുഹൃത്തുക്കളേയും കുടുംബ സമേതം ഈ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്റ് ഏലിയാസ് പോള്‍, സെക്രട്ടറി ചെറിയാന്‍ കോശി, ട്രഷറര്‍ യോഹന്നാന്‍ ശങ്കരത്തില്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ചെറിയാന്‍ കോശി (ജനറല്‍ സെക്രട്ടറി) 201 286 Read more about മാപ്പിന്റെ താങ്ക്‌സ് ഗിവിംഗ് ആഘോഷം നവംബര്‍ 27-ന്[…]