ഫ്രണ്ട്‌സ് ഓഫ് ന്യൂയോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷിക്കുന്നു

10:45 am 25/11/2016 ഷോളി കുമ്പിളുവേലി ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളി യുവാക്കളുടെ കൂട്ടായ്മയായ ‘ഫ്രണ്ട്‌സ് ഓഫ് ന്യൂയോര്‍ക്കിന്റെ’ ആഭിമുഖ്യത്തില്‍ ഇക്കൊല്ലവും ഡിസംബര്‍ 26-നു തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് വൈറ്റ് പ്ലെയിന്‍സിലുള്ള ‘കോണ്‍ഗ്രഗേഷന്‍ കോള്‍ അമി’ ഓഡിറ്റോറിയത്തില്‍ വച്ച് വിവിധ കലാപരിപാടികളോടുകൂടി ക്രിസ്തുമസ് -ന്യൂഇയര്‍ ആഘോഷിക്കുന്നു. ഫ്രണ്ട്‌സ് ഓഫ് ന്യൂയോര്‍ക്കിന്റെ നേതൃത്വത്തില്‍ കഴിഞ്ഞവര്‍ഷം നടത്തിയ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍ കലാപരിപാടികള്‍ ഉള്‍പ്പെടുത്തി, ഇക്കൊല്ലത്തെ ആഘോഷങ്ങള്‍ അവിസ്മരണീയമാക്കുവാനുള്ള ശ്രമത്തിലാണ് Read more about ഫ്രണ്ട്‌സ് ഓഫ് ന്യൂയോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷിക്കുന്നു[…]

ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വംശജയ്ക്ക് കാബിനറ്റ് പദവി

10:41 am 25/11/2016 പി. പി. ചെറിയാന്‍ വാഷിങ്ടന്‍ : അമേരിക്കന്‍ ഗവണ്‍മെന്റുകളുടെ ചരിത്രം തിരുത്തിക്കുറിച്ച് ഇന്ത്യന്‍ അമേരിക്കന്‍ വംശജയ്ക്ക് ആദ്യമായി കാബിനറ്റ് റാങ്കില്‍ നിയമനം. നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നവംബര്‍ 23 ബുധനാഴ്ച അമേരിക്കയുടെ യുഎന്‍ അംബാസിഡറായി സൗത്ത് കാരലൈനാ ഗവര്‍ണറും ഇന്ത്യന്‍ വംശജയുമായ നിക്കി ഹെയ്‌ലിയെ നിയമിച്ചതോടെ ഉയര്‍ന്ന പദവിയില്‍ നിയമിക്കപ്പെടുന്ന വെളളക്കാരിയല്ലാത്ത പ്രഥമ വനിത എന്ന ബഹുമതിയും നിക്കി ഹെയ് ലിക്ക് ലഭിച്ചു. ഗവര്‍ണര്‍ പദവിയിലിരുന്ന് ചരിത്രപരമായി നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയ Read more about ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വംശജയ്ക്ക് കാബിനറ്റ് പദവി[…]

ഡാലസില്‍ ഡോ. ബാലമുരളികൃഷ്ണയ്ക്ക് ശ്രദ്ധാഞ്ജലി

10:39 am 25/11/2106 – പി. പി. ചെറിയാന്‍ ഡാലസ് : കര്‍ണ്ണാട്ടിക് സംഗീതത്തിന്റെ കുലപതി, അന്തരിച്ച ഡോ. മംഗലംപളളി ബാലമുരളികൃഷ്ണയ്ക്ക് ഡാലസ് പ്രവാസി സമൂഹം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ഇര്‍വിങ്ങ് അമരാവതി ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ നവംബര്‍ 22ന് ചേര്‍ന്ന അനുശോചന സമ്മേളനത്തില്‍ ഡോ. പ്രസാദ് തോട്ടക്കുറ, കര്‍ണ്ണാട്ടിക് സംഗീതത്തിന് ബാലമുരളി കൃഷ്ണ നല്‍കിയ അനശ്വര സംഭാവനകളെ അനുസ്മരിച്ചു. ഡാലസിലെ തെലുങ്ക് സമൂഹത്തോട് അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന സംഗീതജ്ഞന്റെ വേര്‍പാട് സംഗീത ലോകത്തിന് മാത്രമല്ല, സമൂഹത്തിലെ ഓരോ വ്യക്തികള്‍ക്കും Read more about ഡാലസില്‍ ഡോ. ബാലമുരളികൃഷ്ണയ്ക്ക് ശ്രദ്ധാഞ്ജലി[…]

ഐപിസി ഫാമിലി കോണ്‍ഫറന്‍സ് ലോക്കല്‍ കമ്മറ്റി സജീവമാകുന്നു

10:37 am 25/11/2016 – ഉമ്മന്‍ എബനേസര്‍ തുമ്പമണ്‍ ന്യൂയോര്‍ക്ക്: 2017 ജൂലൈ 27 മുതല്‍ 30വരെ ന്യൂജഴ്‌സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ നടക്കുന്ന 15 ാമത് ഐപിസി ഫാമിലി കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി ഐപിസി ഈസ്‌റ്റേണ്‍ റിജീയന്‍ കൗണ്‍സില്‍ മീറ്റിംഗില്‍ ലോക്കല്‍ കമ്മറ്റിയേയും സബ് കമ്മറ്റികളേയും തിരഞ്ഞെടുത്തു. ലോക്കല്‍ കോര്‍ഡിനേറ്ററായി പാസ്റ്റര്‍ മാത്യു ഫിലിപ്പിനേയും ബ്ര. സാമുവേല്‍ യോഹന്നാനേയും (വില്‍സന്‍) തിരഞ്ഞെടുത്തു. ബ്ര. ജോണ്‍സന്‍ ജോര്‍ജ് (ലോക്കല്‍ സെക്രട്ടറി), ബ്ര. സുബിന്‍ സാമുവല്‍ (ലോക്കല്‍ Read more about ഐപിസി ഫാമിലി കോണ്‍ഫറന്‍സ് ലോക്കല്‍ കമ്മറ്റി സജീവമാകുന്നു[…]

ബിസിനസ് അവസാനിപ്പിക്കില്ലെന്ന് ട്രംപ്

12:23 pm 24/11/2016 വാഷിംങ്ടണ്‍: രാജ്യം ഭരിക്കാന്‍ ബിസിനസ് ബന്ധങ്ങള്‍ അവസാനിപ്പിക്കേണ്ട കാര്യമില്ലെന്ന് അമേരിക്കയുടെ നിയുക്ത പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. പുതിയ പ്രസിഡന്‍റിന്‍റെ കീഴില്‍ സേവനമനുഷ്ഠിക്കാന്‍ തയ്യാറെന്ന് അറിയിച്ചിരിക്കുകയാണ് മുന്‍ സൈനിക ജനറല്‍ ഡേവിഡ് പട്രോസ് ഒരു ബ്ലൈന്‍ഡ് ട്രസ്റ്റ് രൂപീകരിച്ച്‌ വ്യവസായങ്ങള്‍ കൈമാറുമെന്നാണ് ട്രംപ് നേരത്തെ അറിയിച്ചിരുന്നത്. പ്രസിഡന്‍റിന്‍റെ ആസ്തികള്‍ പാടില്ലെന്ന് നിയമമില്ല, പക്ഷേ മുന്‍ പ്രസിഡന്‍റുമാരെല്ലാം വ്യവസായങ്ങള്‍ കൈമാറിയിട്ടുണ്ട്. ഫോര്‍ബ്സ് മാഗസിന്‍റെ കണക്കനുസരിച്ച്‌ ട്രംപിന് 3.7 ബില്യന്റെ ആസ്തിയുണ്ട്. വാഷിംഗ്ടണില്‍ അടുത്ത കാലത്ത് തുറന്ന Read more about ബിസിനസ് അവസാനിപ്പിക്കില്ലെന്ന് ട്രംപ്[…]

ടെന്നസ്സിയില്‍ ബസ്സപകടം ; 6 വിദ്യാര്‍ത്ഥികള്‍ മരിച്ചു

11:15 am 24/11/2016 പി. പി. ചെറിയാന്‍ ചാറ്റനോഗ(ടെന്നിസ്സി): ടെന്നിസ്സിയില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസ്സ് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് 6 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും, 24 പേര്‍ക്ക് പരിക്കേല്‍കയും ചെയ്തു. നവംബര്‍ 21 തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെയാണ് 35 വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസ്സ് അപകടത്തില്‍പ്പെട്ടത്. അമിത വേഗമായിരുന്നു അപകടത്തിനു കാരണമെന്ന് ചാറ്റിനോഗ പൊലീസ് ചീഫ് ഫ്രഡ് ഫ്‌ലച്ചര്‍ പറഞ്ഞു. 25 വയസ്സുളള െ്രെഡവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മരത്തില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ടായി പിളര്‍ന്ന ബസ്സില്‍നിന്നും മരിച്ചവരേയും പരിക്കേറ്റവരേയും Read more about ടെന്നസ്സിയില്‍ ബസ്സപകടം ; 6 വിദ്യാര്‍ത്ഥികള്‍ മരിച്ചു[…]

സീറോ മലബാര്‍ കത്തീഡ്രലില്‍ കരുണയുടെ ജൂബിലി വര്‍ഷ സമാപനം ഭക്തിനിര്‍ഭരമായി

10:31 am 24/11/2016 – ബീനാ വള്ളിക്കളം ഷിക്കാഗോ: ഫ്രാന്‍സീസ് പാപ്പാ പ്രഖ്യാപിച്ച പ്രത്യേക കാരുണ്യ വര്‍ഷത്തിന്റെ സമാപനവും അതോടനുബന്ധിച്ച് നടന്ന 40 മണിക്കൂര്‍ ആരാധനയും ക്രിസ്തുരാജ തിരുനാളായ നവംബര്‍ 20-നു സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്ത്യാദരപൂര്‍വ്വം നടന്നു. ഞായറാഴ്ച രാവിലെ 10.30-നു ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണത്തിനു ശേഷം രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയും കാരുണ്യ വര്‍ഷാവസാന പ്രാര്‍ത്ഥനകളും നടന്നു. കരുണയുടെ വര്‍ഷത്തില്‍ പ്രത്യേകമായി കരുണാ കവാടത്തിലൂടെ ദണ്ഡവിമോചനം പ്രാപിക്കുവാന്‍ വിശ്വാസികള്‍ക്കു Read more about സീറോ മലബാര്‍ കത്തീഡ്രലില്‍ കരുണയുടെ ജൂബിലി വര്‍ഷ സമാപനം ഭക്തിനിര്‍ഭരമായി[…]

നിക്കി ഹേലിയെ അമേരിക്കയുടെ ഐക്യരാഷ്ട്രസഭയുടെ അംബാസിഡറായി തെരഞ്ഞെടുത്തു

10:29 am 24/11/2016 – ജോയി തുമ്പമണ്‍ ഡൊണാള്‍ഡ് ട്രമ്പ് അമേരിക്കയുടെ യു.എന്‍ അംബാസിഡറായി ഇന്ത്യന്‍ വംശജയും, രണ്ടാം തവണയും സൗത്ത് കരോലിന സ്റ്റേറ്റിന്റെ ഗവര്‍ണറുമായ നിക്കി ഹേലിയെ തെരഞ്ഞെടുത്തു. റിപ്പബ്ലിക്കന്‍ പ്രൈമറി നടക്കെ ട്രമ്പിനെ പിന്തുണയ്ക്കാതെ എതിര്‍ സ്ഥാനാര്‍ത്ഥിയെ സഹായിക്കുകയും ട്രമ്പിനെ നിശിചതമായി വിമര്‍ശിക്കുകയും ചെയ്ത നിക്കി ഹേലിയെ അന്താരാഷ്ട്ര സംഘനടയുടെ അമേരിക്കന്‍ ശബ്ദമായി തെരഞ്ഞെടുത്ത ട്രമ്പിന്റെ ദീര്‍ഘവീക്ഷണത്തെ അമേരിക്കന്‍ മാധ്യമങ്ങള്‍ അനുമോദിച്ചു. നിര്‍ണ്ണായകമായ പല തീരുമാനങ്ങളും എടുക്കുന്ന യു.എന്നില്‍ ഒരു സ്ത്രീ എന്ന നിലയിലും, Read more about നിക്കി ഹേലിയെ അമേരിക്കയുടെ ഐക്യരാഷ്ട്രസഭയുടെ അംബാസിഡറായി തെരഞ്ഞെടുത്തു[…]

രമേശ് ചെന്നിത്തല യഥാര്‍ത്ഥ പ്രതിപക്ഷ നേതാവ് ആകണം (ജയിംസ് കൂടല്‍)

10:29 am 24/11/2016 എല്ലാ ബഹുമാനവും നിലനിര്‍ത്തികൊണ്ട് പറയട്ടെ ശ്രീ.രമേശ് ചെന്നിത്തല കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും കേരളത്തിലെ ജനങ്ങളുടെയും പ്രതിക്ഷക്കൊത്തു ഉയര്‍ന്ന് ഒരു യഥാര്‍ത്ഥ പ്രതിപക്ഷ നേതാവ് ആകണം, എന്തിന്റെ പേരില്‍ ആയാലും കോണ്‍ഗ്രസ് പതാകയെ ചെങ്കൊടിയുമായി കൂട്ടികെട്ടരുത്!!! കമ്മുണിസ്റ്റ് ഫാസിറ്റ് ശക്തികള്‍ക്കെതിരെ പടപൊരുതി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നെഞ്ചോട് ചേര്‍ത്ത കോണ്‍ഗ്രസ് പതാകയെ ചെങ്കൊടിയുമായി കൂട്ടികെട്ടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കരുത്. അന്ധമായ കോണ്‍ഗ്രസ് വിരോധം മൂലം കോണ്‍ഗ്രസ് പാര്‍ട്ടിയേയും നേതാക്കളെയും സമുഹ മദ്ധ്യത്തില്‍ അവഹേളിച്ചു വര്‍ഗ്ഗിയ ശ്ക്തികള്‍ക്ക് ഇന്‍ഡ്യന്‍ Read more about രമേശ് ചെന്നിത്തല യഥാര്‍ത്ഥ പ്രതിപക്ഷ നേതാവ് ആകണം (ജയിംസ് കൂടല്‍)[…]

കൈരളി ആര്‍ട്‌സ് ക്ലബ് സൗത്ത് ഫ്‌ളോറിഡ ക്രിസ്മസ്- ന്യൂഇയര്‍ പ്രോഗ്രാം നവംബര്‍ 27-ന്

01:27 am 24/11/2016 സൗത്ത് ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡയിലെ മലയാളി സംഘടനയായ കൈരളി ആര്‍ട്‌സ് ക്ലബിന്റെ ഈവര്‍ഷത്തെ ന്യൂഇയര്‍ – ക്രിസ്മസ് പ്രോഗ്രാം നവംബര്‍ 27-ന് സൗത്ത് ഫ്‌ളോറിഡ മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുവാന്‍ തീരുമാനിച്ചു. പ്രസ്തുത സമ്മേളനത്തില്‍ മുന്‍ എം.പിയും, വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന എം.എ ബേബി മുഖ്യാതിഥിയായി പങ്കെടുക്കുന്നു. കൂടാതെ ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി ടെറന്‍സണ്‍ തോമസ്, “അല’ നാഷണല്‍ Read more about കൈരളി ആര്‍ട്‌സ് ക്ലബ് സൗത്ത് ഫ്‌ളോറിഡ ക്രിസ്മസ്- ന്യൂഇയര്‍ പ്രോഗ്രാം നവംബര്‍ 27-ന്[…]