ന്യൂയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബ് കുടുംബ നിശ വര്‍ണ്ണാഭമായി

11:07 pm 19/11/2016 – ഈപ്പന്‍ ചാക്കോ ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബ്ബിന്റെ വാര്‍ഷിസ സുടുംബ നിശ നവംബര്‍ 11, 2016 വെള്ളിയാഴ്ച ന്യൂയോര്‍ക്കിലെ ഹില്‍ സൈഡിലുള്ള രാജധാനി റസ്‌റ്റോറന്റില്‍ വച്ച് അഘോഷപൂര്‍വ്വം കൊണ്ടാടി. ക്വീന്‍സ് കൗണ്‍സില്‍മാന്‍ ബാരി ഗ്രോഡെന്‍ഷിജ് (Barry Grodenchik) അദ്ധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡന്റ് ഈപ്പന്‍ ചാക്കോ അദ്ദേഹത്തിനു ഒരു ക്ലാസ് ഫലകം നല്‍കികൊണ്ട് ക്ലബ്ബിന്റെ സ്‌നേഹാദരങ്ങള്‍ പ്രകടിപ്പിക്കുകയും പരിപാടികളിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. ഇരുപത്തിയൊമ്പത് വര്‍ഷങ്ങളുടെ നിറവില്‍ എത്തി Read more about ന്യൂയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബ് കുടുംബ നിശ വര്‍ണ്ണാഭമായി[…]

ഇന്ത്യയില്‍ പുതിയ ഇ പാസ്‌പോര്‍ട്ടുകള്‍ വരുന്നു –

11;07 pm 19/11/2016 ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്-ഡല്‍ഹി : സാധാരണ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ ഇനി ഓര്‍മ്മയാകാന്‍ പോകുന്നു. പുതിയ ഇ പാസ്‌പോര്‍ട്ടുകള്‍ ഉടന്‍ തന്നെ നിലവില്‍ വരും. ഇപാസ്‌പോര്‍ട്ടുകള്‍ അവതരിപ്പിക്കുന്നതിലുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് അറിയിച്ചു. വ്യാജ പാസ്‌പോര്‍ട്ടുകളുടെ നിര്‍മ്മാണവും ഉപയോഗവും രാജ്യത്ത് വര്‍ദ്ധിച്ച് വരുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഇപാസ്‌പോര്‍ട്ട് അവതരിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച ഇ പാസ്‌പോര്‍ട്ടില്‍ വ്യക്തികളെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും Read more about ഇന്ത്യയില്‍ പുതിയ ഇ പാസ്‌പോര്‍ട്ടുകള്‍ വരുന്നു –[…]

ഗുഡ്‌നെസ് ടിവിയുടെ “”ദാവീദിന്റെ കിന്നരങ്ങള്‍” സംഗീത മെഗാഷോയ്ക്ക് തുടക്കമായി

11:04 pm 19/11/2016 കാഞ്ഞിരപ്പള്ളി: ഗുഡ്‌നെസ് ടിവിയുടെ “”ദാവീദിന്റെ കിന്നരങ്ങള്‍” സംഗീത മെഗാഷോയ്ക്ക് കാഞ്ഞിരപ്പള്ളിയില്‍ തുടക്കമായി. കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അനേകായിരങ്ങള്‍ക്ക് ആത്മീയ ഉണര്‍വ്വേകുന്ന ദൈവാലയ ഗാനശുശ്രൂഷകരെ അണിനിരത്തി ദൈവാരൂപി പകര്‍ന്നേകുന്ന ഗുഡ്‌നെസ് ടിവിയുടെ സംരംഭങ്ങള്‍ അഭിനന്ദനീയമാണെന്ന് മാര്‍ അറയ്ക്കല്‍ സൂചിപ്പിച്ചു. ഗുഡ്‌നെസ് ടിവി ചെയര്‍മാന്‍ റവ.ഡോ.അഗസ്റ്റിന്‍ വല്ലൂരാന്‍ അദ്ധ്യക്ഷത വഹിച്ചു. മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണവും ഗുഡ്‌നെസ് ടിവി പ്രോഗ്രാം ഡയറക്ടര്‍ റവ.ഫാ.മാത്യു തടത്തില്‍, Read more about ഗുഡ്‌നെസ് ടിവിയുടെ “”ദാവീദിന്റെ കിന്നരങ്ങള്‍” സംഗീത മെഗാഷോയ്ക്ക് തുടക്കമായി[…]

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്കാര സമ്മേളനത്തിന് ഫൊക്കാനയുടെ ആശംസകള്‍

11;00 pm 19/11/2016 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ ന്യൂയോര്‍ക്ക് :ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്കാര സമ്മേളനത്തിനും,അവാര്‍ഡ്‌ജേ താവ് വീണാ ജോര്‍ജിനും ഫൊക്കാനയുടെ ആശംസകള്‍ അറിയിക്കുന്നതായി ഫൊക്കാന നേതൃത്വം അറിയിച്ചു .നവംബര്‍ 19ന് ഹൂസ്റ്റണ്‍ ഇന്ത്യാ ഹൗസില്‍ നടക്കുന്ന മാധ്യമ ശ്രീ പുരസ്കാര ദാന ചടങ്ങു അമേരിക്കന്‍ മാധ്യമ ചരിത്രത്തിനും മലയാളി സമൂഹത്തിനും മുതല്‍ക്കൂട്ടായിരിക്കുമെന്നു ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ പറഞ്ഞു .ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെനാളിതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ Read more about ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്കാര സമ്മേളനത്തിന് ഫൊക്കാനയുടെ ആശംസകള്‍[…]

പതിമൂന്ന് വര്‍ഷത്തിനുശേഷം ഡോളര്‍ ശക്തി പ്രാപിക്കുന്നു

10:59 pm 19/11/2016 – പി. പി. ചെറിയാന്‍ വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് തിരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കന്‍ സാമ്പത്തിക അടിത്തറ തകരുമെന്നുളള പ്രവചനങ്ങള്‍ കാറ്റില്‍ പറത്തി ഡോളര്‍ ശക്തി പ്രാപിക്കുന്നതായി സാമ്പത്തിക സര്‍വ്വേയില്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് ഡോളര്‍ വില ഇത്രയും ഉയരുന്നതെന്ന് ന്യുയോര്‍ക്ക് ഒ നീല്‍ സെക്യൂരിറ്റി ഡയറക്ടര്‍ കെന്‍ പോള്‍കറി പറഞ്ഞു. പ്രസിഡന്റ് ട്രംപിന്റെ സാമ്പത്തിക നയപരിപാടികള്‍ ശരിയാണെന്ന് തെളിയുന്നതിന്റെ സൂചനയാണ് ഡോളര്‍ ശക്തിപ്പെടുന്നതിന് ഇടയാക്കിയെന്നും കെന്‍ അഭിപ്രായപ്പെട്ടു. ഡോളര്‍ ശക്തിപ്പെടുന്നത് Read more about പതിമൂന്ന് വര്‍ഷത്തിനുശേഷം ഡോളര്‍ ശക്തി പ്രാപിക്കുന്നു[…]

ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ഡന്റന്‍ കൂലി അന്തരിച്ചു –

10:57 pm 19/11/2016 പി. പി. ചെറിയാന്‍ ഹൂസ്റ്റണ്‍ : ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദന്‍ ഡോ. ഡെന്റന്‍ കൂലി(96) നവംബര്‍ 18 വെളളിയാഴ്ച ഹൂസ്റ്റണിലുളള സ്വവസതിയില്‍ അന്തരിച്ചു. ടെക്‌സസ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപകനായ ഡോ. കൂലി അമേരിക്കയിലെ ആദ്യ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തുന്നതിന് നേതൃത്വം നല്‍കിയിരുന്നു. സൗത്ത് ആഫ്രിക്കയിലെ ഡോ. ക്രിസ്ത്യന്‍ ബര്‍ണാഡ് ലോകത്തിന്റെ ആദ്യ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയതിനു ഒരു വര്‍ഷത്തിനുശേഷം 1968ലായിരുന്നു അമേരിക്കയിലെ ആദ്യ ഹൃദയം മാറ്റിവെക്കല്‍ Read more about ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ഡന്റന്‍ കൂലി അന്തരിച്ചു –[…]

ആറന്മുള എംഎല്‍എ വീണ ജോര്‍ജിന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു

10:56 pm 19/11/2016 – ജീമോന്‍ റാന്നി അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന വീണ ജോര്‍ജിന് എം.എല്‍.എയ്ക്ക് പത്തനംതിട്ട നിവാസികള്‍ സ്വീകരണം നല്‍കുന്നു. 2016 നവംബര്‍ 22-നു ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് ന്യൂയോര്‍ക് ഗ്ലെന്‍ ഓക്‌സ്, സന്തൂര്‍ ഇന്ത്യന്‍ റെസ്റ്റാന്റില്‍ വെച്ച് (257-05, Union Turnpike, Glen Oaks,Queens, NY 11004) എല്ലാവരെയും ഈ മീറ്റിംഗിലേക്കു സ്വാഗതം ചെയുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: റെജി വലിയകാല (516 343 9506), ജോര്‍ജ് തോമസ് (സണ്ണി ) 516 Read more about ആറന്മുള എംഎല്‍എ വീണ ജോര്‍ജിന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു[…]

ഡോ. ടി. ടി. തോമസ് (88) നിര്യാതനായി

10:55 pm 19/11/2016 ആംഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ലൈഫ് ഗവര്‍ണര്‍ ഡോ. ടി. ടി. തോമസ് (88) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം പിന്നീട്. ആംഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ സീനിയര്‍ മെത്രാപ്പൊലീത്ത ഡോ. സ്റ്റീഫന്‍ വട്ടപ്പാറയുടെ സഹോദരീ ഭര്‍ത്താവാണ്. ഭാര്യ: അന്നമ്മ. മക്കള്‍: റ്റിജി, റ്റോബി. മരുമക്കള്‍: നാന്‍സി, ജോയ്‌സ്.

അമേരിക്കന്‍ പ്രവാസികളുടെ ആത്മീയ പ്രഭാഷണങ്ങളുമായി പവര്‍വിഷന്‍ ടി വി ചാനല്‍

08:33 am 19/11/2016 – മാത്യുക്കുട്ടി ഈശോ ന്യൂയോര്‍ക്ക്: “”നിങ്ങള്‍ ഭൂലോകത്തില്‍ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിന്‍” എന്ന ക്രിസ്തുദേവന്റെ ആഹ്വാനം നവമാദ്ധ്യമങ്ങളിലൂടെ അന്വര്‍ത്ഥമാക്കു വാന്‍ ലക്ഷ്യമാക്കി ആരംഭിച്ച പവര്‍വിഷന്‍ ടി വി ചാനല്‍ സംപ്രേക്ഷപണ പരിപാടികള്‍ വിപുലീകരിക്കുന്നു. കൂടുതല്‍ ആകര്‍ഷകവും ആത്മീയത വര്‍ദ്ധിപ്പിക്കുന്നതുമായ സുവിശേഷ പരിപാടികള്‍ സംപ്രേക്ഷണം ചെയ്ത് പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിനുള്ള വിപുലീകരണമാണ് ചാനല്‍ നടത്തുന്നത്. അതിന്റെ മുന്നോടിയായി ന്യൂയോര്‍ക്കില്‍ ലോംഗ് ഐലന്‍ഡിലെ ഫ്‌ളോറല്‍ പാര്‍ക്കില്‍ ഒരു റിക്കോര്‍ഡിംഗ് സ്റ്റുഡിയോ ആരംഭിച്ചു. അമേരിക്കയിലും Read more about അമേരിക്കന്‍ പ്രവാസികളുടെ ആത്മീയ പ്രഭാഷണങ്ങളുമായി പവര്‍വിഷന്‍ ടി വി ചാനല്‍[…]

ഗില്‍ഗാല്‍ പെന്തക്കോസ്തല്‍ അസംബ്ലി സീനിയര്‍ ശുശ്രൂഷകനായി പാസ്റ്റര്‍ എം.ജി ജോണ്‍സണ്‍ ചുമതലയേറ്റു

08:30 am 19/11/2016 – നിബു വെള്ളവന്താനം ഷിക്കാഗോ: ഷിക്കാഗോയിലെ പ്രമുഖ സ്വതന്ത്ര പെന്തക്കോസ്തല്‍ സഭയായ ഗില്‍ഗാല്‍ പെന്തക്കോസ്തല്‍ അസംബ്ലിയുടെ (123 S Busse Rd, Mt Prospect) സീനിയര്‍ ശുശ്രൂഷകനായി പാസ്റ്റര്‍ എം.ജി ജോണ്‍സണ്‍ ചുമതലയേറ്റു. സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ ബൈജു മാത്യുവും, സഹ ശുശ്രൂഷകന്മാരും നിയോഗ പ്രാര്‍ത്ഥന നടത്തി. നല്ലൊരു പ്രഭാഷകനും, വേദാധ്യാപകനും, മികച്ച സംഘാടകനുമായ പാസ്റ്റര്‍ ജോണ്‍സണ്‍, 9 വര്‍ഷം ന്യൂയോര്‍ക്കിലെ ശാലേം അസംബ്ലി ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായിരുന്നു. ഡാളസ് ശാരോണ്‍ Read more about ഗില്‍ഗാല്‍ പെന്തക്കോസ്തല്‍ അസംബ്ലി സീനിയര്‍ ശുശ്രൂഷകനായി പാസ്റ്റര്‍ എം.ജി ജോണ്‍സണ്‍ ചുമതലയേറ്റു[…]