ഹാലോവിന്‍ ദിനാഘോഷം ഭക്തിനിര്‍ഭരമായ ഹോളിവിന്‍ ഡേ ആക്കി മാറ്റി ബാള്‍ട്ടിമൂര്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയം
01.36 PM 11/11/2016 ജോയിച്ചന്‍ പുതുക്കുളം ബാള്‍ട്ടിമൂര്‍: എണ്‍പതില്‍പ്പരം കുട്ടികള്‍ സകല പുണ്യവാളന്മാരുടേയും മാലാഖമാരുടേയും വേഷത്തില്‍ അണിഞ്ഞൊരുങ്ങി മാതാപിതാക്കളോടൊപ്പം ഒക്‌ടോബര്‍ 31-നു വൈകുന്നേരം ആറു മണിക്ക് പള്ളിയങ്കണത്തില്‍ എത്തി. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചുവച്ച് നടത്തിയ ജപമാലയില്‍ അമ്പത്തിമൂന്ന് കൊന്തമണികളെ പ്രതിനിധീകരിച്ച് വിശ്വാസികള്‍ വിവിധ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഓരോ രഹസ്യങ്ങളും ചൊല്ലി ദേവാലയത്തിനുള്ളില്‍ കുരിശിന്റെ വഴി പോലെ നിരനിരയായി നീങ്ങിയ കാഴ്ച ഭക്തിനിര്‍ഭരവും മനോഹരവുമായിരുന്നു. തുടര്‍ന്ന് ഓരോ വിശുദ്ധന്മാരേയും പ്രതിനിധീകരിച്ച് കുട്ടികള്‍ മാലാഖമാരുടെ അകമ്പടിയോടെ Read more about ഹാലോവിന്‍ ദിനാഘോഷം ഭക്തിനിര്‍ഭരമായ ഹോളിവിന്‍ ഡേ ആക്കി മാറ്റി ബാള്‍ട്ടിമൂര്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയം[…]










