എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 3-ന്.
09:28 am 9/11/2016 ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ മുപ്പത്തിമൂന്നാമത് ക്രിസ്തുമസ് ആഘോഷങ്ങള്‍ ഡിസംബര്‍ മൂന്നാം തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് പാര്‍ക്ക് റിഡ്ജിലുള്ള മെയിന്‍ ഈസ്റ്റ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടപ്പെടുന്നു. മുഖ്യാതിഥിയായി എത്തുന്ന സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ അദ്ധ്യക്ഷന്‍ അഭി. ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് വചന സന്ദേശം നല്‍കും. ആരാധന, പൊതുസമ്മേളനം, എക്യൂമെനിക്കല്‍ ഗായകസംഘത്തിന്റെ കരോള്‍ ഗാനങ്ങള്‍, എക്യൂമെനിക്കല്‍ കൗണ്‍സിലില്‍ അംഗങ്ങളായ 15 Read more about എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 3-ന്.[…]










