ഹെവന്‍ലി ഫെസ്റ്റ് നവംബര്‍ 9, 10 തീയതികളില്‍
ചിക്കാഗോ: ഹെവന്‍ലി ഹാര്‍വെസ്റ്റ് സഭയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 9,10 തീയതികളില്‍ ഹെവന്‍ലി ഫെസ്റ്റ് നടത്തപ്പെടുന്നു. ഈ തലമുറയിലെ അതിശക്തനായ ഫോറന്‍സിക് പ്രവാചകന്‍ ടിജോ തോമസ് ശുശ്രൂഷിക്കുന്നു. രാവിലെ 10-നും വൈകിട്ട് 6-നും നടക്കുന്ന യോഗങ്ങളില്‍ രോഗികള്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ദൈവീക വചനങ്ങള്‍ അറിയിക്കുകയും ചെയ്യുന്നു. കൃത്യമായ പ്രവചനത്തിന്റേയും അത്ഭുത രോഗ സൗഖ്യത്തിന്റേയും കൃപാവരമുള്ള പ്രവാചകന്‍ ടിജോ തോമസ് ആദ്യമായാണ് ചിക്കാഗോയില്‍ പ്രസംഗിക്കുന്നത്. കൂടുതല്‍ അത്ഭുതസാക്ഷ്യങ്ങള്‍ക്കു ഓണ്‍ലൈനിലുള്ള വീഡിയോകള്‍ കാണുക. www.hhjm.org/Tijo എല്ലാ യോഗങ്ങളിലും സന്ദേശങ്ങള്‍ മലയാളത്തില്‍ നിന്നു Read more about ഹെവന്‍ലി ഫെസ്റ്റ് നവംബര്‍ 9, 10 തീയതികളില്‍[…]










