മൂന്നിന്ത്യക്കാര്‍ കൂടി ട്രംപിന്റെ ഏഷ്യന്‍ പസഫിക് അമേരിക്കന്‍ അഡ്വൈസറി കമ്മിറ്റിയില്‍
07:50 pm 6/10/2016 – പി.പി. ചെറിയാന്‍ വാഷിങ്ടണ്‍ : നവംബര്‍ 8ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ഒരു മാസം മാത്രം അവശേഷിക്കെ, ഇന്ത്യന്‍ വോട്ടര്‍മാരുടെ പിന്തുണ ഉറപ്പാക്കുന്നതിനു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് മൂന്നിന്ത്യന്‍ അമേരിക്കന്‍ അഡ്വൈസറി കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തു. 30ാം കമ്മിറ്റിയില്‍ പുനിറ്റ് അലുവാലിയ (വിര്‍ജിനിയ), കെ.വി.കുമാര്‍ (കലിഫോര്‍ണിയ) ഷലാസ് കുമാര്‍ (ഇല്ലിനോയ്) എന്നിവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത് ഇന്ത്യന്‍ അമേരിക്കന്‍ ബന്ധങ്ങള്‍ ശക്തിപ്പെടുന്നതിനും ഇന്ത്യന്‍വംശജരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനും മുന്തിയ പരിഗണന Read more about മൂന്നിന്ത്യക്കാര്‍ കൂടി ട്രംപിന്റെ ഏഷ്യന്‍ പസഫിക് അമേരിക്കന്‍ അഡ്വൈസറി കമ്മിറ്റിയില്‍[…]










