ഉന്നതമായ ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക
08:33 pm 4/10/2016 പി. മോഹന്‍ രാജ് ഹൂസ്റ്റണ്‍: ലോക ജനതയ്ക്ക് ഇന്ത്യ സംഭാവന ചെയ്ത ആദര്‍ശപുരുഷ നായ ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും ദര്‍ശനങ്ങളും ഇന്നും വളരെ പ്രസക്തമാണെന്നും ആ നല്ല ദര്‍ശനങ്ങളും മൂല്യങ്ങളും ഉള്‍ക്കൊണ്ട് നല്ല നാളെയുടെ സന്ദേശവാഹകരായി തീരാന്‍ കഴിഞ്ഞ 10 വര്‍ഷമായി പത്തനംതിട്ട ഡിസിസി പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന പി. മോഹന്‍ രാജ് ആഹ്വാനം ചെയ്തു. ഇന്ത്യന്‍ നാഷനല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്(INOC) ടെക്‌സാസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധി ജയന്തി സമ്മേളനത്തില്‍ Read more about ഉന്നതമായ ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക[…]










