കേരള അസോസിയേഷന്‍ ഓഫ് ഓഹായോയുടെ ഓണാഘോഷം വര്‍ണ്ണാഭമായി
09; pm 20/9/2016 ഒഹായോ: കേരള അസോസിയേഷന്‍ ഓഫ് ഓഹായോയുടെ പതിനെട്ടാമത് ഓണാഘോഷം സെപ്റ്റംബര്‍ 17 ന് കെങ്കേമമായി നടത്തപ്പെട്ടു. ക്ലീവ്‌ലാന്റിലും പരിസര പ്രദേശങ്ങളിലും ഉള്ള മലയാളി സമൂഹം ഒന്നായി ആഘോഷങ്ങളില്‍ പങ്കു ചേര്‍ന്നു. അസോസിയേഷന്റെ പ്രസിഡന്റ് റോബിന്‍ റോയ്, വൈസ് പ്രസിഡന്റ് മേഘ മേനോന്‍, സെക്രട്ടറി ബിജിത്ത് നമ്പ്യാര്‍, ജോയിന്റ് സെക്രട്ടറി ബബിത പവിത്രന്‍, ട്രെഷറര്‍ ജിന്‌സന്‍ ജോസഫ്, ഓഡിറ്റര്‍ അലോഷ്യസ് ചെമ്മലക്കുഴി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കോഴിക്കോട്ടു കുമാരനും പ്രേമ കുമാരനും നിലവിളക്കില്‍ Read more about കേരള അസോസിയേഷന്‍ ഓഫ് ഓഹായോയുടെ ഓണാഘോഷം വര്‍ണ്ണാഭമായി[…]










