കൊച്ചിന്‍ ക്ലബിന്റെ സമ്മര്‍ ഗെറ്റ് ടുഗെദര്‍ അവിസ്മരണീയമായി
08:58 pm 19/9/2016 ചിക്കാഗോ: കൊച്ചിന്‍ ക്ലബിന്റെ ഈവര്‍ഷത്തെ സമ്മര്‍ ഗെറ്റ് ടുഗെദര്‍ ഡാരിയന്‍ ഇല്ലിനോയിസില്‍ വെച്ചു നടത്തപ്പെട്ടു. ഫാ. ജോസ് ലാഡ് കോയില്‍പറമ്പിലിന്റെ പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച യോഗത്തില്‍ പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗെരെദോ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. അമേരിക്കയിലെ തിരക്കുപിടിച്ച ജീവിതത്തില്‍ നിന്ന് ജനിച്ചുവളര്‍ന്ന നാടിനേയും, പഠിച്ചുവളര്‍ന്ന ദേശത്തിന്റേയും ഒരുപാട് ഓര്‍മ്മകള്‍ പുതുക്കാന്‍ ഈ അവസരം ഉപകരിക്കുമാറാകട്ടെ എന്നു അദ്ദേഹം പറഞ്ഞു. ഫാ. ലിജു ഓണാശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് നടന്ന ബാര്‍ബിക്യൂവിനു യുവതലമുറക്കാരായ മെല്‍ഫ, ബിക്കി, ബിന, Read more about കൊച്ചിന്‍ ക്ലബിന്റെ സമ്മര്‍ ഗെറ്റ് ടുഗെദര്‍ അവിസ്മരണീയമായി[…]










