രണ്ട് കുട്ടികളെ ബാത്ത് ടബില്‍ മുക്കി കൊന്നതായി മാതാവിന്റെ കുറ്റസമ്മതം
12:10 pm 17/8/2016 പി. പി. ചെറിയാന്‍ ഹൂസ്റ്റണ്‍: 7 വയസുളള മകനേയും 5 വയസുളള മകളേയും ബാത്ത് ടബിലെ വെളളത്തില്‍ താഴ്ത്തി പിടിച്ചു കൊലപ്പെടുത്തിയതായി സമ്മതിച്ച മാതാവ് ഷിബോറ തോമസിനെ (31) ഹൂസ്റ്റണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 12 വെളളിയാഴ്ചയാണ് കൃത്യം നിര്‍വ്വഹിച്ചതെന്നും രണ്ട് കുട്ടികളുടേയും മൃതദേഹങ്ങള്‍ സമീപത്തുളള വീടിനടിയില്‍ ഒളിപ്പിച്ചുവെച്ചതായും ഷിബോറ സമ്മതിച്ചു. ടെക്‌സസ് സതേണ്‍ യൂണിവേഴ്‌സിറ്റിക്കു സമീപമുളള ടയര്‍വെസ്റ്റര്‍ സ്ട്രീറ്റിലേക്ക് കഴിഞ്ഞ ഏപ്രിലിലാണ് ഇവര്‍ കുട്ടികളേയും കൂട്ടി താമസത്തിന് എത്തിയത്. സംഭവം Read more about രണ്ട് കുട്ടികളെ ബാത്ത് ടബില്‍ മുക്കി കൊന്നതായി മാതാവിന്റെ കുറ്റസമ്മതം[…]










