ഡാലസ് രാധാകൃഷ്ണ ക്ഷേത്രത്തില്‍ സ്വാമി മുകുന്ദാനന്ദയുടെ പ്രഭാഷണം

06:03 PM 13/8/2016 പി. പി. ചെറിയാന്‍ ഫ്രിസ്‌ക്കൊ(ഡാലസ്) : ഡാലസ് മെട്രോ പ്ലെക്‌സ് ഫ്രിസ്‌ക്കൊ സിറ്റിയിലെ രാധാകൃഷ്ണ ക്ഷേത്രത്തില്‍ ഓഗസ്റ്റ് 13 മുതല്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ‘ശ്രീമത് ഭഗവത് മഹാപുരന്‍’ പരിപാടിയില്‍ സ്വാമി മുകുന്ദാനന്ദ പങ്കെടുക്കുന്നു. പരിശുദ്ധ സ്‌നേഹത്തിന്റെ വഴിത്താരയിലൂടെ കേള്‍വിക്കാരെ നയിക്കുവാന്‍ കഴിയുന്ന ഭക്തി രസം തുളുമ്പുന്ന പ്രഭാഷണങ്ങളും ധ്യാനവും 13 മുതല്‍ 19 വരെ ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. പരിപാടികള്‍ക്കുശേഷം പ്രസാദവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഭഗവത് ഗീത, ഭഗവത്പുരന്‍, രാമായണം Read more about ഡാലസ് രാധാകൃഷ്ണ ക്ഷേത്രത്തില്‍ സ്വാമി മുകുന്ദാനന്ദയുടെ പ്രഭാഷണം[…]

കേരളത്തിലെ സിറ്റികളേയും അമേരിക്കന്‍ സിറ്റികളേയും ബന്ധിപ്പിക്കുന്ന പ്രോഗ്രാമിനു മികച്ച തുടക്കം

08:38 am 13/8/2016 നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന “സിസ്റ്റര്‍ സിറ്റി’ എന്ന പദ്ധതിക്ക് മികച്ച തുടക്കം. ബിസിനസ്, വിദ്യാഭ്യാസം, സാംസ്കാരിക കൈമാറ്റം, സുരക്ഷിതത്വം തുടങ്ങിയവയ്ക്ക് പ്രധാന്യം നല്‍കുന്ന ഈ പ്രോഗ്രാമിനു തുടക്കംകുറിച്ചതിന്റെ ഭാഗമായി എറണാകുളം, കോട്ടയം, മലപ്പുറം ജില്ലയിലെ തൃക്കാക്കര, തൃപ്പൂണിത്തുറ, കളമശേരി, വൈക്കം, താനൂര്‍ തുടങ്ങിയ മുനിസിപ്പാലിറ്റികള്‍ ഇതിനായി മുന്നോട്ടു വന്നിട്ടുണ്ട്. തൃക്കാക്കര- സിലിക്കണ്‍വാലി, കോട്ടയം- ഫിലാഡല്‍ഫിയ തുടങ്ങിയ പദ്ധതികള്‍ക്ക് മികച്ച മുന്നേറ്റമായി. നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പരിപാടിയുടെ പ്രാരംഭ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. രാജ്യങ്ങള്‍ Read more about കേരളത്തിലെ സിറ്റികളേയും അമേരിക്കന്‍ സിറ്റികളേയും ബന്ധിപ്പിക്കുന്ന പ്രോഗ്രാമിനു മികച്ച തുടക്കം[…]

ഫിലാഡല്‍ഫിയയില്‍ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം സെപ്റ്റംബര്‍ നാലിന്

08:25 am 13/8/2016 ജോയിച്ചന്‍ പുതുക്കുളം ഫിലാഡല്‍ഫിയ: വിസ്മയം വിതറുന്ന ഫിലാഡല്‍ഫിയയ്ക്ക് തിലകക്കുറിയായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മലയാളി സംഘടനകളുടെ കേന്ദ്രസംഘടനയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം മലയാളികളുടെ മാമാങ്കമായ പൊന്നോണം സെപ്റ്റംബര്‍ നാലിന് വൈകിട്ട് 4 മണി മുതല്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് (608 ണലഹവെ ഞറ, ജവശഹമറലഹുവശമ) ഓഡിറ്റോറിയത്തില്‍ വച്ചു വിപുലമായ രീതിയില്‍ ആഘോഷിക്കുന്നു. മലയാളി മനസ്സിന്റെ ചിമിഴില്‍ കനകസ്മൃതികളുണര്‍ത്തി പൊന്നിന്‍ ചിങ്ങമാസത്തിലെ പൊന്നോണം വീണ്ടും വരവായ്. പ്രഗത്ഭരായ ഒരുകുട്ടം ചുറുചുറുക്കുള്ള കലാകാര•ാരേയും Read more about ഫിലാഡല്‍ഫിയയില്‍ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം സെപ്റ്റംബര്‍ നാലിന്[…]

ചിക്കാഗോ മലയാളി അസോസിയേഷന്‍ ചര്‍ച്ചാവേദി ഓഗസ്റ്റ് 21-ന്

08:23 am 13/8/2016 ജിമ്മി കണിയാലി ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ ചര്‍ച്ചാവേദിയുടെ ആഭിമുഖ്യത്തില്‍ ‘സാമൂദായിക സംഘടനകളുടെ വളര്‍ച്ച, സാമൂഹിക സംഘടനകളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നുവോ?’ എന്ന വിഷയത്തില്‍ ഓഗസ്റ്റ് 21-ന് ഞായറാഴ്ച 5 മണി മുതല്‍ ഡിബേറ്റ് നടത്തുന്നു. മൗണ്ട് പ്രോസ്‌പെക്ടസിലെ സി.എം.എ ഹാളില്‍ (834 E Rand Rd, MT Prospect, IL 60056) പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തിന് ചര്‍ച്ചാവേദി കോര്‍ഡിനേറ്റര്‍ ജസ്സി റിന്‍സിയും മറ്റ് ഭാരവാഹികളും നേതൃത്വം നല്‍കും. വിവിധ Read more about ചിക്കാഗോ മലയാളി അസോസിയേഷന്‍ ചര്‍ച്ചാവേദി ഓഗസ്റ്റ് 21-ന്[…]

ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 10-ന് ശനിയാഴ്ച

08:22 am 13/8/2016 ജിമ്മി കണിയാലി ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ നേതൃത്വം നല്‍കുന്ന ഈവര്‍ഷത്തെ ഓണാഘോഷം (സി.എം.എ ഓണം- 2016) സെപ്റ്റംബര്‍ പത്തിന് ശനിയാഴ്ച 4 മണി മുതല്‍ 10 മണി വരെ താഫ്റ്റ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്. അമേരിക്കയില്‍ നടക്കുന്ന ഓണാഘോഷങ്ങളില്‍ ഏറ്റവും അധികം ആളുകള്‍ പങ്കെടുക്കുന്ന ഓണം എന്ന പ്രത്യേകത എല്ലാവര്‍ഷവും സി.എം.എ ഓണം നിലനിര്‍ത്തിപോരുന്നു. മലയാളിയുടെ ഗൃഹാതുരസ്മരണകളെ തൊട്ടുണര്‍ത്തുന്ന രീതിയില്‍ കൂടുതല്‍ വിപുലമായ രീതിയിലാണ് ഈവര്‍ഷം ചിക്കാഗോ മലയാളി അസോസിയേഷന്‍ Read more about ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 10-ന് ശനിയാഴ്ച[…]

ഹിലരിക്കെതിരായ ഇ മെയില്‍ വിവാദം വീണ്ടും കൊഴുക്കുന്നു

11:21 am 12/8/2016 പി. പി. ചെറിയാന്‍ വാഷിങ്ടണ്‍: സ്‌റ്റേറ്റ് സെക്രട്ടറിയായിരിക്കുമ്പോള്‍ ക്ലിന്റന്‍ ഫൗണ്ടേഷനു വേണ്ടി സംഭാവനകള്‍ ആവശ്യപ്പെട്ടു അയച്ച ഇ മെയിലുകളെക്കുറിച്ചുളള വിവാദം വീണ്ടും കൊഴുക്കുന്നു. ജൂഡിഷ്യല്‍ വാച്ച് ഡോഗ് പ്രസിദ്ധീകരിച്ച 296 പേജുകളുളള ഇ മെയിലുകള്‍ ഹിലരി ക്ലിന്റന്റെ സ്‌റ്റേറ്റ് സെക്രട്ടറി ഓഫിസും ക്ലീന്റന്‍ ഫൗണ്ടേഷന്‍ ഓഫിസും തമ്മിലുളള ബന്ധം വെളിപ്പെടുത്തുന്നതാണ്. ‘ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍’ ആക്ട്’ അനുസരിച്ച് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട് മെന്റിനെതിരെ ഫയല്‍ ചെയ്ത ലൊ സ്യൂട്ടിലാണ് ജുഡിഷ്യല്‍ വാച്ചിന് ഇത്രയും ഇ Read more about ഹിലരിക്കെതിരായ ഇ മെയില്‍ വിവാദം വീണ്ടും കൊഴുക്കുന്നു[…]

പൊലീസ് ബലപ്രയോഗത്തിനെതിരെ ഡാലസില്‍ പ്രതിഷേധ മാര്‍ച്ച്

11:20 am 12/8/2016 പി. പി. ചെറിയാന്‍ ഡാലസ് : കറുത്ത വര്‍ഗക്കാര്‍ക്കെതിരെ പൊലീസ് നടത്തുന്ന ബല പ്രയോഗങ്ങള്‍ക്കെതിരെ ഡാലസില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഓഗസ്റ്റ് 10 ബുധനാഴ്ച ഡാലസ് പൊലീസ് ചീഫ് ഡേവിഡ് ബ്രൗണിന്റെ അഭ്യര്‍ത്ഥന അവഗണിച്ചാണ് പ്രതിഷേധക്കാര്‍ റാലിക്കണിനിരന്നത്. ഡൗണ്‍ ടൗണില്‍ ഇത്തരം റാലികള്‍ നടത്തുന്നത് സംഘര്‍ഷത്തിന് ഇടയാകും എന്ന മുന്നറിയിപ്പ് സംഘാടകര്‍ മുഖവിലയ്‌ക്കെടുത്തില്ല. ജൂലൈ 7 ന് പ്രകടനം നടത്തിയതിനുശേഷമുണ്ടായ വെടിവയ്പില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ വിട്ടും മാറും മുമ്പ് Read more about പൊലീസ് ബലപ്രയോഗത്തിനെതിരെ ഡാലസില്‍ പ്രതിഷേധ മാര്‍ച്ച്[…]

വെര്‍മോണ്ട് ലഫ്. ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിച്ച കേഷാ റാമിന് പരാജയം

11:16 am 12/8/2106 പി. പി. ചെറിയാന്‍ വെര്‍മോണ്ട് : വെര്‍മോണ്ട് സംസ്ഥാനത്തെ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കേശാ റാമിന് പരാജയം. ഓഗസ്റ്റ് 9 ന് നടന്ന െ്രെപമറിയില്‍ 30 വയസുളള 17.42 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്ത കേശാ 11720 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്താണെത്തിയത്. സംസ്ഥാന പ്രതിനിധി സഭയില്‍ നാലു തവണ ഈ രണ്ട് വര്‍ഷം വീതം അംഗമായിരുന്ന കേഷാ ഇത്തവണ ലഫ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.ഒന്നാം സ്ഥാനത്തെത്തിയ Read more about വെര്‍മോണ്ട് ലഫ്. ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിച്ച കേഷാ റാമിന് പരാജയം[…]

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യയുടെ അറുപത്തി ഒമ്പതാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു

09:54am 12/8/2016 ഡാളസ്:­ ഇരുപത്തിഒന്ന്വര്‍ഷങ്ങള്‍ക്കു മുന്‍പ് ന്യൂജേഴ്‌സിയില്‍ പ്രവര്‍ത്തനം ആരംഭിച്ച വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ഏരിയയിലെ അംഗീകൃത പ്രൊവിന്‍സുകളായ നോര്‍ത്ത് ടെക്‌സസ്, ഡാലസ്, ഡിഎഫ്ഡബ്ല്യൂ പ്രൊവിന്‍സുകളുടെയും അമേരിക്ക റീജിയന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ ഇന്ത്യയുടെ സ്വാതൃന്ത്യദിനം സമുചിതമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. റിച്ചാര്‍ഡ്‌സണ്‍സിറ്റിയിലുള്ള മുംതാസ് റെസ്റ്റോറന്റില്‍ ഓഗസ്റ്റ് 15 ന് വൈകിട്ട് ആറ്മണിക്ക് ആരംഭിക്കുന്ന ചടങ്ങില്‍ ഡാളസിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകരും പങ്കെടുക്കുന്നതാണ്. ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്ന ലോകത്തില്‍ ഭാരതം നല്‍കുന്ന സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം എത്രമാത്രം Read more about വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യയുടെ അറുപത്തി ഒമ്പതാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു[…]

നോര്‍ത്ത് അമേരിക്കന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായി കൈരളി സ്കാര്‍ബറോ വീണ്ടും!

09:50 am 12/8/2016 നോര്‍ത്ത് അമേരിക്കന്‍ ക്രിക്കറ്റ് ചാമ്പ്യന്മാരായി സ്കാര്‍ബറോ വീണ്ടും! ആവേശത്തിന്റെ ചൂടും ചൂരും നിറച്ച്­ കാണികളെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ഇത് നാലാം തവണ ആണ് കൈരളിയുടെ ചുണക്കുട്ടന്മാര്‍ ക്രീസില്‍ ചരിത്രം രചിച്ചത്. ഫൈനലില്‍ മാസ്‌റ്റേഴ്‌സ് ടീമിനെ 16 റണ്‍സിന്­ കെട്ടുകെട്ടിച്ച്­, കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ നാലിലും കൈരളി സ്കാര്‍ബറോ ചാമ്പ്യന്‍മാര്‍ ആകുമ്പോള്‍, അതില്‍ സ്വയം മതിമറക്കാതെ ടീം സ്പിരിറ്റിന്റെ കടലോളം ആഴമുള്ള ഊര്‍ജ്­ജമാണ്­ വിജയമന്ത്രം എന്ന് ഓരോ നിമിഷവും തെളിയിക്കുകയാണ് Read more about നോര്‍ത്ത് അമേരിക്കന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായി കൈരളി സ്കാര്‍ബറോ വീണ്ടും![…]