ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി യുഎസ്എയുടെ 2017 ലേക്കുള്ള മെമ്പര്‍ഷിപ് ക്യാമ്പയിന് വെസ്റ്റ് ചെസ്റ്ററില്‍ ഉജ്ജ്വല തുടക്കം

09:49 am 12/8/2016 ന്യൂയോര്‍ക്ക്: കെന്‍സികോ ടാം പ്ലാസയില്‍ നടന്ന ഇന്ത്യ ഹെറിറ്റേജ് ഡേയില്‍ ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെ പിയുടെ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ന്യൂയോര്‍ക്ക് കണ്‍വീനര്‍ ശിവദാസന്‍ നായരുടെ നേതൃത്വത്തില്‍ ഉജ്ജ്വല തുടക്കം കുറിച്ചു. വിവിധ തുറകളില്‍പെട്ട ആളുകള്‍ ഒഎഫ് ബിജെപിയില്‍ ചേര്‍ന്ന് പ്രവാസികളുടെ പ്രശ്‌നങ്ങളിലും അതുപോലെ ഭാരതത്തിലെ വിവിധ വികസനോന്മുഖ പദ്ധതികളിലും പങ്കു ചേരാന്‍ താല്പര്യം പ്രകടിപ്പിച്ചു മുന്നോട്ടു വരികയുണ്ടായി. ബൂത്ത് സന്ദര്‍ശിച്ച പ്രമുഖരില്‍ വിവിധ കമ്മ്യൂണിറ്റി നേതാക്കളെ കൂടാതെ വെസ്റ്റ് ചെസ്റ്റര്‍ Read more about ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി യുഎസ്എയുടെ 2017 ലേക്കുള്ള മെമ്പര്‍ഷിപ് ക്യാമ്പയിന് വെസ്റ്റ് ചെസ്റ്ററില്‍ ഉജ്ജ്വല തുടക്കം[…]

സുരേഷ് ഗോപി എം.പി ഹ്യുസ്റ്റണില്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്ര ദര്‍ശനത്തിനെത്തുന്നു

09:48 am 12/8/2016 – രഞ്­ജിത്­ നായര്‍ ഹൂസ്റ്റണ്‍: സുരേഷ് ഗോപി എം.പി ഓഗസ്റ്റ് 14 നു ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രം സന്ദര്‍ശിക്കും. വൈകീട്ട് ക്ഷേത്രത്തിലെത്തുന്ന അദ്ദേഹത്തെ ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തില്‍ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിക്കും. ക്ഷേത്ര ദര്‍ശനത്തിനു ശേഷം അദ്ദേഹം ഭക്തജനങ്ങളെ അഭി സംബോധന ചെയ്തു സംസാരിക്കും. എല്ലാ ഭക്ത ജനങ്ങളെയും തദവസരത്തില്‍ സ്വാഗതം ചെയ്യുന്നതായി ക്ഷേത്ര ഭരണ സമിതി അറിയിച്ചു. മലയാളത്തിലെ പ്രമുഖ നടന്മാരില്‍ ഒരാള്‍ ആയ അദ്ദേഹം അടുത്ത കാലത്താണ് രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദ്ദേശം Read more about സുരേഷ് ഗോപി എം.പി ഹ്യുസ്റ്റണില്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്ര ദര്‍ശനത്തിനെത്തുന്നു[…]

ഡോ. അര്‍ച്ചന ചാറ്റര്‍ജി മെഡിക്കല്‍ കോളേജ് ഗ്രൂപ്പ് അധ്യക്ഷ

10.04 PM 11-08-2016 പി. പി. ചെറിയാന്‍ വെര്‍മില്യണ്‍ (സൗത്ത് ഡക്കോട്ട): ഇന്ത്യന്‍ അമേരിക്കന്‍ പ്രൊഫസര്‍ ഡോ. അര്‍ച്ചന ചാറ്റര്‍ജിയെ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ കോളേജസ് ഗ്രൂപ്പ് മെഡിസിന്‍ ആന്റ് സയന്‍സ് സ്ത്രീ വിഭാഗം അധ്യക്ഷയായി നിയമിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഡക്കോട്ട സ്‌കൂള്‍ ഓഫ് മെഡിസിന്‍ ശിശുവിഭാഗം അധ്യക്ഷയായി ചുമതല വഹിച്ചുവരികയായിരുന്നു ഡോ. അര്‍ച്ചന. പൂനൈ ആംഡ് ഫോഴ്‌സ് മെഡിക്കല്‍ കോളേജില്‍ നിന്നും മെഡിക്കല്‍ ബിരുദം കരസ്ഥമാക്കിയ ചാറ്റര്‍ജി യൂണിവേഴ്‌സിറ്റി ഓഫ് നബരസ്‌ക്കയില്‍ നിന്നാണ് Read more about ഡോ. അര്‍ച്ചന ചാറ്റര്‍ജി മെഡിക്കല്‍ കോളേജ് ഗ്രൂപ്പ് അധ്യക്ഷ[…]

ടെക്ണ്ടസസ്സിലെ ആദ്യ സിക്ക വൈറസ് മരണം സ്ഥിരീകരിച്ചു

10.03 PM 11-08-2016 പി. പി. ചെറിയാന്‍ ഹൂസ്റ്റണ്‍: സിക്ക വൈറസ് രോഗബാധയെ തുടര്‍ന്നു ടെക്ണ്ടസസ് സംസ്ഥാനത്ത് നടന്ന ആദ്യ മരണത്തിന് ടെക്ണ്ടസസ് ആരോഗ്യ വകുപ്പ് സ്ഥിരീകരണം നല്‍കി. ആഗസ്റ്റ് 9ന് ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടിയില്‍ ന്യൂബോണ്‍ ബേബിയാണ് മരിച്ചത്. ലാറ്റിന്‍ അമേരിക്കയില്‍ സന്ദര്‍ശനം നടത്തി അമേരിക്കയിലെത്തുമ്പോള്‍ മരണ മടഞ്ഞ കുഞ്ഞിന്റെ മാതാവ് ഗര്‍ഭിണിയായിരുന്നു. സിക്ക വൈറസ് രോഗ ബാധിതയായ കുഞ്ഞ് മൈക്രോസിഫലി(തലചെറുതാകല്‍), തലച്ചോറിന് പൂര്‍ണ്ണ വളര്‍ച്ചയില്ലാതിരിക്കുക, തുടങ്ങിയ രോഗലക്ഷണങ്ങളോട് കൂടിയായിരുന്നു ജനിച്ചത്. സിക്ക വൈറസുമായി അമേരിക്കയില്‍ Read more about ടെക്ണ്ടസസ്സിലെ ആദ്യ സിക്ക വൈറസ് മരണം സ്ഥിരീകരിച്ചു[…]

ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷവും ആനന്ദ ബസാറും ഡാലസില്‍ ഓഗസ്റ്റ് 13ന്

10.01 PM 11-08-2016 പി. പി. ചെറിയാന്‍ ഗ്രാന്റ് പ്രയേറി (ഡാലസ്): ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തിവരാറുളള ആനന്ദ് ബസാറും ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷവും ഈ വര്‍ഷം ഓഗസ്റ്റ് 13 ശനിയാഴ്ച ഗ്രാന്റ് പ്രയേറിയിലുളള ലോണ്‍ സ്റ്റാര്‍ പാര്‍ക്കില്‍ വെച്ചു നടത്തപ്പെടുന്നു. വിവിധ കലാപരിപാടികളും ഇന്ത്യന്‍ സ്വാദിഷ്ട വിഭവങ്ങളും ലഭിക്കുന്ന ആനന്ദ് ബസാറിലും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലും പങ്കെടുക്കുന്നതിന് എല്ലാവരേയും ക്ഷണിക്കുന്നതായി ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : Read more about ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷവും ആനന്ദ ബസാറും ഡാലസില്‍ ഓഗസ്റ്റ് 13ന്[…]

സിനിമപോലെ ഒരു ഷോര്‍ട്ട് ഫിലിം ‘നൂറിലൊന്ന്’

09.59 PM 11-08-2016 ജോയിച്ചന്‍ പുതുക്കുളം ലോസ് ആഞ്ചലസില്‍ ചിത്രീകരിച്ച മലയാളം ഷോര്‍ട്ട് ഫിലിമായ ‘നൂറിലൊന്ന് ‘ യൂട്യൂബില്‍ പ്രേക്ഷകശ്രദ്ധ നേടി മുന്നേറുന്നു. ജൂലൈ 30ന് ലോസ്ആഞ്ചലസ് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ തിരുനാളിനോടനുബന്ധിച്ച് നടത്തിയ ആദ്യപ്രദര്‍ശനത്തോടൊപ്പം യൂട്യൂബില്‍ റിലീസ് ചെയ്ത ‘നൂറിലൊന്ന്’ ആയിരങ്ങളാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടത്. അമേരിക്കന്‍ മലയാളിയുടെ ജീവിതപശ്ചാത്തലത്തില്‍ കഥപറയുന്ന ‘നൂറിലൊന്ന്’ നിരവധി രസകരമായ രംഗങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഒരു സിനിമ പോലെ ആസ്വദിക്കാവുന്ന ഈ ഷോര്‍ട്ട് ഫിലിം മനസ്സില്‍ എക്കാലവും തങ്ങിനില്‍ക്കുന്ന ഒരു Read more about സിനിമപോലെ ഒരു ഷോര്‍ട്ട് ഫിലിം ‘നൂറിലൊന്ന്’[…]

അഭിക്ഷേകത്തില്‍ ജ്വലിച്ച് ഹൂസ്റ്റണ്‍ യുവത

09.57 PM 11.08.2016 ജോയിച്ചന്‍ പുതുക്കുളം ഹൂസ്റ്റണ്‍ : കരുണയുടെ വര്‍ഷത്തില്‍ കരുണാമൃതം നുകരുവാന്‍ നടത്തപ്പെട്ട യുവജന ധ്യാനം ഹൂസ്റ്റണിലെ യുവജനതക്ക് നവ്യാനുഭവമായി. 112 യുവജനങ്ങള്‍ Dickinson Christian Rtereat Center ല്‍ സെഹിയോന്‍ ടീമിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസങ്ങളിലായി നടത്തിയ ധ്യാനം, ഒത്തിരിയേറെ അനുഭവത്തിന്റെ നിമിഷങ്ങളാണ് സമ്മാനിച്ചത്. Adoration, Spiritual Sharing, Discussion ഇവയിലൊക്കെ യുവജനങ്ങള്‍ ആവേശത്തോടെ പങ്കുചേര്‍ന്നു. ഇതില്‍ നിന്നും 10 പേരടങ്ങുന്ന ഒരു ടീമിനെ തെരഞ്ഞെടുക്കുവാന്‍ പറ്റിയത് പുതിയ ഒരു സംരഭത്തിന് തുടക്കമായി. Read more about അഭിക്ഷേകത്തില്‍ ജ്വലിച്ച് ഹൂസ്റ്റണ്‍ യുവത[…]

തോമസ്‌കുട്ടി ബ്രദര്‍ ന്യൂയോര്‍ക്കില്‍ ശുശ്രൂഷിക്കുന്നു

09.55 PM 11-08-2016 ജോയിച്ചന്‍ പുതുക്കുളം കേരളത്തിലെ ഏറ്റവും വലിയ പ്രാദേശിക സഭയും (മെഗാ ചര്‍ച്ച്) ലോകത്തില്‍ അതിവേഗം വളരുന്ന സഭകളില്‍ മുമ്പന്തിയില്‍ നില്‍ക്കുന്നതും ആയ കോട്ടയം ആസ്ഥാനമായ സ്വര്‍ഗ്ഗീയ വിരുന്നിന്റെ (ഹെവന്‍ലി ഫീസ്റ്റ്) പാസ്റ്ററും അനുഗ്രഹീത ദൈവവചന അധ്യാപകനും, ഈ നൂറ്റാണ്ടില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ വിവിധ ഭാഷക്കാരുടെ ഇടയില്‍ ദൈവം അതിശക്തമായി ഉപയോഗിക്കുന്നതും ആയ ഡോ. തോമസ് ഏബ്രഹാം (തോമസ്‌കുട്ടി ബ്രദര്‍) ഈയാഴ്ച ന്യൂയോര്‍ക്കില്‍ ദൈവവചനം ശുശ്രൂഷിക്കുന്നതും രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കായി Read more about തോമസ്‌കുട്ടി ബ്രദര്‍ ന്യൂയോര്‍ക്കില്‍ ശുശ്രൂഷിക്കുന്നു[…]

സുരേഷ് ഗോപി എം.പി ഹ്യുസ്റ്റണില്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്ര ദര്‍ശനത്തിനെത്തുന്നു

09.51 PM 11-08-2016 ജോയിച്ചന്‍ പുതുക്കുളം ഹൂസ്റ്റണ്‍: സുരേഷ് ഗോപി എം.പി ഓഗസ്റ്റ് 14 നു ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രം സന്ദര്‍ശിക്കും. വൈകീട്ട് ക്ഷേത്രത്തിലെത്തുന്ന അദ്ദേഹത്തെ ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തില്‍ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിക്കും. ക്ഷേത്ര ദര്‍ശനത്തിനു ശേഷം അദ്ദേഹം ഭക്തജനങ്ങളെ അഭി സംബോധന ചെയ്തു സംസാരിക്കും. എല്ലാ ഭക്ത ജനങ്ങളെയും തദവസരത്തില്‍ സ്വാഗതം ചെയ്യുന്നതായി ക്ഷേത്ര ഭരണ സമിതി അറിയിച്ചു. മലയാളത്തിലെ പ്രമുഖ നടന്മാരില്‍ ഒരാള്‍ ആയ അദ്ദേഹം അടുത്ത കാലത്താണ് രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്തത്. Read more about സുരേഷ് ഗോപി എം.പി ഹ്യുസ്റ്റണില്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്ര ദര്‍ശനത്തിനെത്തുന്നു[…]

പോള്‍ റയന് പ്രൈമറിയില്‍ അനായാസ വിജയം

11/8/2016 – പി. പി. ചെറി­യാന്‍ വിസ്‌കോണ്‍സില്‍: യുഎസ് ഹൗസ് സ്പീക്കര്‍ പോള്‍ റയണ്‍ ഓഗസ്റ്റ് 9ന് നടന്ന വിസ്‌കോണ്‍സില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി െ്രെപമറിയില്‍ അനായാസ വിജയം കരസ്ഥമാക്കി. ശക്തനായ എതിരാളി പോള്‍ നെല്ലനെയാണ് റയ്ന്‍ പരാജയപ്പെടുത്തിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നോമിനി ട്രംപ് അവസാന നിമിഷം വരെ പോള്‍ റയാനെ എന്‍ഡോഴ്‌സ് ചെയ്യുന്നതിന് മടിച്ചുവെങ്കിലും കഴിഞ്ഞ വെളളിയാഴ്ച പോള്‍ റയനെ എന്‍ഡോഴ്‌സ് ചെയ്യുന്നതായി ട്രംപ് പ്രഖ്യാപിച്ചത് പോളിന് വിജയം അനായാസമാക്കി. പോള്‍ റയണ്‍ മത്സരിച്ച വിസ്‌കോണ്‍സില്‍ ഫസ്റ്റ് Read more about പോള്‍ റയന് പ്രൈമറിയില്‍ അനായാസ വിജയം[…]