വിക്ടര്‍ ടി. തോമസിനു ഷിക്കാഗോയില്‍ ഹൃദ്യമായ സ്വീകരണം നല്‍കി

12:27pm 28/7/2016 ഷിക്കാഗോ: കേരളാ സെറിഫെഡ് ചെയര്‍മാനും, കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും, ഉന്നതാധികാര സമിതയംഗവും, പത്തനംതിട്ട ജില്ലാ യു.ഡി.എഫ് ചെയര്‍മാനും, നീരേറ്റുപുറം പമ്പ ജലോത്സവ കമ്മിറ്റി ചെയര്‍മാനുമായ വിക്ടര്‍ ടി. തോമസിനു മോര്‍ട്ടന്‍ഗ്രോവില്‍ തോമസ് ജോര്‍ജിന്റെ (റോയി) ഭവനാങ്കണത്തില്‍ ചേര്‍ന്ന ഷിക്കാഗോ മലയാളി കമ്യൂണിറ്റിയുടെ സൗഹൃദ കൂട്ടായ്മ ഹൃദ്യവും ഊഷ്മളവുമായ സ്വീകരണം നല്‍കി. ഓവര്‍സീസ് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജെയ്ബു കുളങ്ങരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ തോമസ് ജോര്‍ജ് സ്വാഗതവും, ഫോമാ മുന്‍ Read more about വിക്ടര്‍ ടി. തോമസിനു ഷിക്കാഗോയില്‍ ഹൃദ്യമായ സ്വീകരണം നല്‍കി[…]

തോമസ് കുര്യന്‍ (സണ്ണി-57) ഫ്‌ളോറിഡയില്‍ നിര്യാതനായി

12.49 AM 28-07-2016 ജോയിച്ചന്‍ പുതുക്കുളം താമ്പാ, ഫ്‌ളോറിഡ: ദീര്‍ഘകാലമായി ന്യൂയോര്‍ക്കിലും തുടര്‍ന്നു ഫ്‌ളോറിഡയിലും താമസിച്ചുവന്നിരുന്ന തോമസ് കുര്യന്‍ (സ്റ്റാറ്റന്‍ഐലന്റ് സണ്ണി- 57) ജൂലൈ 24-നു ഫ്‌ളോറിഡയില്‍ നിര്യാതനായി. കോട്ടയം ജില്ലയിലെ പാമ്പാടിയില്‍, വലിയകിഴക്കേക്കര പാമ്പാടിക്കണ്ടത്തിലായ ചെത്തിമറ്റം കുടുംബാംഗമാണ്. കുര്യന്‍ തോമസ് – ഏലിയാമ്മ തോമസ് ദമ്പതികളുടെ പുത്രനാണ്. ദീര്‍ഘകാലം ദോഹയില്‍ ജോലി ചെയ്തശേഷം 1987-ല്‍ ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ താമസിച്ചുവരികയും, തുടര്‍ന്ന് 2002 -ല്‍ ഫ്‌ളോറിഡയിലേക്ക് താമസം മാറ്റുകയും ചെയ്തു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു. നിലവില്‍ താമ്പാ Read more about തോമസ് കുര്യന്‍ (സണ്ണി-57) ഫ്‌ളോറിഡയില്‍ നിര്യാതനായി[…]

ഷിക്കാഗോയില്‍ താരങ്ങള്‍ പെയ്തിറങ്ങി; കെവി ടിവി അവാര്‍ഡ് നൈറ്റ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച കലാസന്ധ്യ

12.45 AM 28-07-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: നോര്‍ത്ത് അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി അരങ്ങേറിയ മലയാളം ഫിലിം ആവാര്‍ഡ് നൈറ്റ് താരസമ്പുഷ്ടമായ, ആസ്വാദനത്തിന് പുതിയ നിര്‍വചനം തന്നെ സൃഷ്ടിച്ച കലാസന്ധ്യയോടെ ഉജ്ജ്വല പരിസമാപ്തി. കുഞാക്കോ ബോബനും പിഷാരടിയും കാഞ്ചനമാലയായി മലയാളികളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠനേടിയ പാര്‍വതിയുമൊക്കെയായി ഒരു വലിയ താര നിരയാണ് നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഷിക്കാഗോയില്‍ കലയുടെ ഉത്സവത്തിന് തിരികൊളുത്തിയത്. കനത്ത മഴയെ പോലും നിഷ്പ്രഭമാക്കികൊണ്ട് ഷിക്കാഗോ കപ്പര്‍ണിക്കസ് തിയേറ്ററിലേക്ക് ഒഴുകിയെത്തിയ മലയാളി സമൂഹത്തിനെ ഒട്ടും Read more about ഷിക്കാഗോയില്‍ താരങ്ങള്‍ പെയ്തിറങ്ങി; കെവി ടിവി അവാര്‍ഡ് നൈറ്റ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച കലാസന്ധ്യ[…]

ആവേശം വാനോളമുയര്‍ന്നു; ചിക്കാഗോ എക്യൂമെനിക്കല്‍ വോളിബോള്‍ കിരീടം ക്‌നാനായ ചര്‍ച്ച് സ്വന്തമാക്കി

11:35am 27/7/2016 ചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ നടന്ന ആറാമത് ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് കിരീടം ക്‌നാനായ ചര്‍ച്ച് സ്വന്തമാക്കി. അവസാന നിമിഷം വരെ അത്യന്തം വാശിയേറിയ മത്സരം കാഴ്ച വെച്ച കളിയില്‍ ചിക്കാഗോ മാര്‍ത്തോമാ ടീമിനെ പരാജയപ്പെടുത്തിയാണ് ക്‌നാനായ ടീം ഈ നേട്ടം കൈവരിച്ചത്. ജൂലൈ 24-ന് ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതല്‍ ഡസ്‌പ്ലെയിന്‍സിലെ ഫെല്‍ഡ്മാന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരങ്ങളില്‍ വിവിധ എക്യൂമെനിക്കല്‍ ദേവാലയങ്ങളെ പ്രതിനിധീകരിച്ച് ഒമ്പത് Read more about ആവേശം വാനോളമുയര്‍ന്നു; ചിക്കാഗോ എക്യൂമെനിക്കല്‍ വോളിബോള്‍ കിരീടം ക്‌നാനായ ചര്‍ച്ച് സ്വന്തമാക്കി[…]

മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ പിക്‌നിക്ക് ഡാംവുഡ് പാര്‍ക്കില്‍ നടന്നു

സതീശന്‍ നായര്‍ 11:34am 27/7/2016 ചിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ വാര്‍ഷിക പിക്‌നിക്ക് മൗണ്ട് പ്രോസ്‌പെക്ടസിലുള്ള ഡാംവുഡ് പാര്‍ക്കില്‍ വച്ചു നടന്നു. പ്രസിഡന്റ് വിജി എസ്. നായര്‍ പിക്‌നിക്കിന് എത്തിയ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും, യു.ഡി.എഫ് പത്തനംതിട്ട ഡിസ്ട്രിക്ട് ചെയര്‍മാനുമായ വിക്ടര്‍ ടി. തോമസ് പിക്‌നിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് കായിക മത്സരങ്ങള്‍ സതീശന്‍ നായരുടെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സെപ്റ്റംബര്‍ 24-നു നടക്കുന്ന അസോസിയേഷന്റെ Read more about മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ പിക്‌നിക്ക് ഡാംവുഡ് പാര്‍ക്കില്‍ നടന്നു[…]

ഡോ.ഓമന ഗംഗാധരന്റെ -അരയാലിന്റെ ഇലകള്‍- മലയാള സാഹിത്യ ലോകത്തിനു മുതല്‍ക്കൂട്ട്.

അപ്പച്ചന്‍ കണ്ണന്‍ചിറ 11:32am 27/7/2016 ലണ്ടന്‍: ആയിരം ശിവരാത്രികള്‍,ആരും അല്ലാത്ത ഒരാള്‍,ഇലപൊഴിയും കാലം തുടങ്ങി മികവുറ്റ ഇരുപതോളം നോവലുകലുകളും,നിരവധി ചെറുകഥകളും,ഏതാനും കവിതകളും മലയാള ഭാഷക്ക് തന്റെ ശക്തമായ തൂലികയിലൂടെ സമ്മാനിച്ച ഡോ.ഓമന ഗംഗാധരന്‍ മറ്റൊരു കരുത്തുറ്റ നോവലിന് പിറവി നല്‍കിക്കൊണ്ട് മലയാള സാഹിത്യ രംഗത്തു വീണ്ടും ശ്രദ്ധേയയാകുന്നു. ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന പേരില്‍ തന്റെ നോവല്‍ സിനിമയായി ആസ്വാദകര്‍ നെഞ്ചിലേറ്റുകയും, അതിലെ ഒഎന്‍വി സാറിന്റെ ‘നെറ്റിയില്‍ ചിറകുള്ള സ്വര്‍ണ്ണ നിറമുള്ള..’ എന്നു തുടങ്ങുന്ന ഗാനം ദേശീയ Read more about ഡോ.ഓമന ഗംഗാധരന്റെ -അരയാലിന്റെ ഇലകള്‍- മലയാള സാഹിത്യ ലോകത്തിനു മുതല്‍ക്കൂട്ട്.[…]

ജര്‍മനിയില്‍ രോഗി ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തി

11:30am 27/7/2016 ബെര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ രോഗി ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ചു ജീവനൊടുക്കി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് ബെര്‍ലിനിലെ ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍ ആശുപത്രിയിലായിരുന്ന സംഭവം. ആശുപത്രിയിലെ നാലാം നിലയിലെ എല്ലുരോഗ വിഭാഗത്തിലാണ് അക്രമം അരങ്ങേറിയത്. സംഭവമറിഞ്ഞ് പോലീസ് എത്തിയപ്പോഴേയ്ക്കും പ്രതി ജീവനൊടുക്കിയിരുന്നു. വെടിവയ്പില്‍ പരിക്കേറ്റ് ഡോക്ടറെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന്റെ കാരണം വ്യക്തമല്ല. ഭീകരാക്രമണവുമായി ബന്ധമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.

തോമസ്കുട്ടി തോമസിന്റെ (രാജന്‍-­ 68) സംസ്­കാരം ജൂലൈ 29 -ന്

11:28am 27/7/2016 എബി മക്കപ്പുഴ പൊതു ദര്‍ശനം: ജൂലൈ 28 വ്യാഴാഴ്ച വൈകിട്ട് 5 മണി മുതല്‍ 9 മാണി വരെ ഡാലസ് സെന്റ് പോള്‌സ്ത മാര്‌ത്തോൈമാ പള്ളിയില്‍ ശവസംസ്­കാരം: ജൂലൈ 29 വെള്ളിയാഴ്ച 10 മണിക്ക് ലയ്ക്ക് ജൂണ്‍ ലൗറേല്‍ ഓക്‌സ് ഫ്യൂണറല്‍ ഹോം സെമറ്റെറിയില്‍ ഡാലസ്: ജൂലൈ 23 ശനിയാഴ്ച നിര്യാതനായ റാന്നി മന്ദിരംപടി ഈട്ടിക്കാലയില്‍ പരേതനായ തോമസിന്റെയും പരേതയായ അന്നാമ്മയുടെയും മകന്‍ തോമസ്കുട്ടി തോമസിന്റെ (രാജന്‍­- 68) ശവസംസ്­കാരം ജൂലൈ 29 വെള്ളിയാഴ്ച Read more about തോമസ്കുട്ടി തോമസിന്റെ (രാജന്‍-­ 68) സംസ്­കാരം ജൂലൈ 29 -ന്[…]

സര്‍ സയ്യദ് ദിനാഘോഷം- കാലിഫോര്‍ണിയായില്‍-ആഗസ്റ്റ് 13ന്

03:30PM 26/7/2016 പി.പി.ചെറിയാന്‍ കാലിഫോര്‍ണിയ: നോര്‍തേണ്‍ കാലിഫോര്‍ണിയാ അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി അലുമിനി അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ സര്‍ സയ്യദ് ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 13 ശനിയാഴ്ച വൈകീട്ട് 6 മുതല്‍ ഇന്ത്യ കമ്മ്യൂണിറ്റി സെന്ററില്‍(525 Los Cochte ST) MILPITAS, CA-95035) നടക്കുന്ന കവി സമ്മേളനത്തില്‍ നസീര്‍ ടറേബി(NASEER TURABI) ഇക്ബാല്‍ അഷര്‍(IQbal Ashhar), ഫൈദര്‍ ജലീസി, രക്ഷന്റാ നവീദ്(RAKSHANDA NAVEED), നൗഷ അഡ്രാര്‍ തുടങ്ങിയവരോടൊപ്പം റ്റാഷി സഹീര്‍, അഹ്മര്‍-ഷെഹ് വാര്‍ എന്നിവരും പങ്കെടുക്കും. പരിപാടിയില്‍ Read more about സര്‍ സയ്യദ് ദിനാഘോഷം- കാലിഫോര്‍ണിയായില്‍-ആഗസ്റ്റ് 13ന്[…]

ഹ്യൂസ്റ്റണ്‍ കേരള റൈറ്റേഴ്‌സ് ഫോറത്തില്‍ സംഗീതാവിഷ്കാരവും സാഹിത്യ കൃതികളും

12:11pm 26/7/2016 എ.സി. ജോര്‍ജ്ജ് ഹ്യൂസ്റ്റന്‍: ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂസ്റ്റണ്‍ കേരള റൈറ്റേഴ്‌സ് ഫോറം ജൂലൈ 17- തീയതി വൈകുന്നേരം ഹ്യൂസ്റ്റണിലെ സ്റ്റാഫോര്‍ഡിലുള്ള ദേശി ഇന്ത്യന്‍ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ പ്രതിമാസ സമ്മേളനം സംഘടിപ്പിച്ചു. കേരളത്തില്‍ നിന്നെത്തിയ “പാടും പാതിരി’ എന്നറിയപ്പെടുന്ന പ്രസിദ്ധ സംഗീതജ്ഞന്‍ ഫാ. പോള്‍ പൂവത്തിങ്കലിന്റെ സംഗീതാവിഷ്കാരമായിരുന്നു ഇപ്രാവശ്യത്തെ മുഖ്യയിനം. തൃശ്ശൂര്‍ ചേതന മ്യൂസിക് അക്കാദമിയുടെ പ്രിന്‍സിപ്പല്‍ കൂടിയായ ഫാ. പോള്‍ പൂവത്തിങ്കല്‍ കര്‍ണ്ണാട്ടിക് സംഗീതത്തിന്റെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും വ്യത്യസ്ത വഴികളെപ്പറ്റി വിശദമായി Read more about ഹ്യൂസ്റ്റണ്‍ കേരള റൈറ്റേഴ്‌സ് ഫോറത്തില്‍ സംഗീതാവിഷ്കാരവും സാഹിത്യ കൃതികളും[…]