മാര്‍ത്തോമ്മാ വെസ്‌­റ്റേണ്‍ റീജിയണ്‍ യൂത്ത് കോണ്‍ഫ്രന്‍സ് സമാപിച്ചു

09:29am 22/7/2016 ബെന്നി പരിമ­ണം കാലിഫോര്‍ണിയ: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസനത്തിന്റെ വെസ്‌­റ്റേണ്‍ റീജിയണ്‍ യൂത്ത് കോണ്‍ഫ്രന്‍സ്് അനുഗ്രഹീതമായി സമാപിച്ചു. ജൂലൈ 15 മുതല്‍ 17 വരെ പൈന്‍ വാലി ബൈബിള്‍ കോളേജില്‍ നടന്ന സമ്മേളനത്തിന്റെ ചിന്താവിഷയം ‘ഏീറ’ െടീേൃ്യ മിറ ്യീൗൃ’െ എന്നതായിരുന്നു. റവ. ജോണ്‍ ജോണ്‍ ഉമ്മന്‍, റവ.ബിജു.പി.സൈമണ്‍, റവ.ലാറി വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കിയ കോണ്‍ഫ്രന്‍സ് പങ്കെടുത്ത ഏവര്‍ക്കും ഒരുപോലെ അനുഗ്രഹപ്രദമായിരുന്നു. വെസ്‌റ്റേണ്‍ റീജിയണില്‍ നിന്നും വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് പങ്കെടുത്ത യുവജനങ്ങള്‍ Read more about മാര്‍ത്തോമ്മാ വെസ്‌­റ്റേണ്‍ റീജിയണ്‍ യൂത്ത് കോണ്‍ഫ്രന്‍സ് സമാപിച്ചു[…]

വെസ്റ്റ്‌­ചെസ്റ്റര്‍ കേന്ദ്രീകരിച്ച് വൈസ്‌­മൈന്‍ ക്ലബ്ബ് രൂപീകരിക്കുന്നു

09:24am 22/7/2016 ഷോളി കുമ്പിളു­വേലി ന്യൂയോര്‍ക്ക്: വൈ.എം.സി.എ.യുടെ സര്‍വ്വീസ് ക്ലബ്ബായ ‘വൈസ്‌­മെന്‍’ ഇന്റര്‍നാഷ്ണലിന്റെ പുതിയൊരു ചാപ്റ്റര്‍, ന്യൂയോര്‍ക്കിലെ വെസ്റ്റ്‌­ചെസ്റ്റര്‍ കേന്ദ്രീകരിച്ച് രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി ജൂലൈ 17­ാം തിയ്യതി ശനിയാഴ്ച ഗ്രീന്‍ബര്‍ഗില്‍ കൂടിയ ആലോചനായോഗത്തില്‍ സേവന തല്‍പരായ നിരവധിപ്പേര്‍ പങ്കെടുത്തു. വൈസ്‌­മെന്‍ മിഡ് അറ്റ്്‌­ലാന്റിക് റീജണല്‍ ഡയറക്ടര്‍ ഷാജു സാം, റീജണല്‍ സെക്രട്ടറി കോരസന്‍ വര്‍ഗീസ് എന്നിവര്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കുകയും, സംശയങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു. വര്‍ഗീസ് ലുക്കോസ്(ലോംഗ് ഐലന്റ് ക്ലബ് പ്രസിഡന്റ്), ചെറിയാന്‍ ജോര്‍ജ്(ഫ്‌­ലോറല്‍ Read more about വെസ്റ്റ്‌­ചെസ്റ്റര്‍ കേന്ദ്രീകരിച്ച് വൈസ്‌­മൈന്‍ ക്ലബ്ബ് രൂപീകരിക്കുന്നു[…]

പ്രവാസ ലോകത്ത് പ്രതീക്ഷകള്‍ ഉണര്‍ത്തുന്ന ഗായിക ടാനിയ സജുവിന്റെ ആദ്യ സംഗീത ആല്‍ബം പ്രകാശനം ചെയ്­തു.

09:21am 22/7/2016 ദുബായ് : ക്രിസ്തീയഭക്തിഗാനങ്ങളുടെ നിരയില്‍ ഒരു ആല്‍ബം സോംഗ്­ കൂടി. “തലോടല്‍”. പ്രവാസ ലോകത്ത് പ്രതീക്ഷകള്‍ ഉണര്‍ത്തുന്ന ഗായിക ടാനിയ സജു പാടിയ മനോഹരമായ ഈ ഗാനത്തിന്റെ വരികള്‍ ശ്രീ .ബിനു നിലമ്പൂരിന്റേതാണു. സംഗീതം ശ്രീ. മോഹനന്‍ മംഗലശ്ശേരി. യു .എ യിലെ ഏറ്റവും വലിയ സംഗീതകൂട്ടായ്മയായ മലയാളം മ്യൂസിക്­ ക്ലബ്ബ്­ അവതരിപ്പിച്ച ഈ ആല്‍ബം മലയാളം മ്യൂസിക്­ ക്ലബ്ബിന്റെ ദുബായില്‍ നടന്ന മീറ്റില്‍ വച്ച്­ ചടങ്ങില്‍ മലയാളം മ്യൂസിക് ക്ലബ്ബിന്റെ അഡ്മിന്‍സ് ശ്രീ Read more about പ്രവാസ ലോകത്ത് പ്രതീക്ഷകള്‍ ഉണര്‍ത്തുന്ന ഗായിക ടാനിയ സജുവിന്റെ ആദ്യ സംഗീത ആല്‍ബം പ്രകാശനം ചെയ്­തു.[…]

നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമാ യൂത്ത് കോണ്‍ഫറന്‍സ് ജൂലൈ 28-ന് ആരംഭിക്കും

09:20am 22/7/2016 ബെന്നി പരിമണം മിഷിഗണ്‍: നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റെ ഈവര്‍ഷത്തെ യൂത്ത് കോണ്‍ഫറന്‍സ് ജൂലൈ 28 മുതല്‍ 31 വരെ നടക്കും. മിഷിഗണ്‍ സെന്റ് റാപ്പിഡ്‌സിലുള്ള കാല്‍വിന്‍ കോളജ് വേദിയാകുന്ന കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം ‘I am With You’ എന്നതാണ്. ഡിട്രോയിറ്റ് മാര്‍ത്തോമാ ഇടവകയും മിഡ്‌വെസ്റ്റ് റീജിയന്‍ യൂത്ത് ഗ്രൂപ്പും സംയുക്തമായി അതിഥ്യമരുളുന്ന സമ്മേളനത്തിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നായി അനേകം യൂത്ത് ഗ്രൂപ്പ് അംഗങ്ങള്‍ പങ്കെടുക്കുന്ന സമ്മേളന ആത്മീക Read more about നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമാ യൂത്ത് കോണ്‍ഫറന്‍സ് ജൂലൈ 28-ന് ആരംഭിക്കും[…]

ഇബ്താജ് മുഹമ്മദ് അമേരിക്കന്‍ കായിക ചരിത്രത്തില്‍ റിക്കാര്‍ഡാവും

11:20am 21/7/2016 എബി മക്കപ്പുഴ ഡാലസ്:അമേരിക്കന്‍ ഒളിമ്പിക്‌സ് ടീമിലെ തട്ടം ധരിച്ച് കളത്തിലിറങ്ങുന്ന ആദ്യതാരം എന്ന റെക്കാര്‍ഡ് ഇബ്താജിനെ തേടി എത്തുന്നു. അമേരിക്കന്‍ ഫെന്‍സിംഗ് ടിമിലെ പ്രധാന താരമാണ് ഇബ്താജ് മുഹമ്മദ്. ടീം ഇനത്തിലും വ്യക്തിഗത ഇനത്തിലും ഇബ്താജ് മത്സരിക്കുന്നുണ്ട്.അമേരിക്കന്‍ റിയോ ഒളിമ്പിക് ടീമിലെ മെഡല്‍ പ്രതീക്ഷയുള്ള താരമാണ് ഇബ്താജു മുഹമ്മദ്. ഇസ്ലാം മത വിശ്വാസിയായ ഇബ്താജ് അമേരിക്കയിലെ ഇസ് ലാം വിരുദ്ധതക്കെതിരെ പൊരുതുന്ന ഒരു പോരാളികൂടിയാണ്. അമേരിക്കക്കായി ഇതിനകം തന്നെ നിരവധി നേട്ടങ്ങള്‍ ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്.2015­- Read more about ഇബ്താജ് മുഹമ്മദ് അമേരിക്കന്‍ കായിക ചരിത്രത്തില്‍ റിക്കാര്‍ഡാവും[…]

ഫാ. ജോസഫ് പുത്തന്‍പുരയ്­ക്കല്‍ ജൂലൈ 22 ന് പ്രസംഗിക്കുന്നു

ന്യൂയോര്‍ക്ക്: പ്രശസ്ത വാഗ്മിയും, പ്രഭാഷകനുമായ ഫാദര്‍ ജോസഫ് പുത്തന്‍പുരയ്­ക്കല്‍ വെള്ളിയാഴ്ച ജൂലൈ 22 ന് വൈകിട്ട് 7 മണിക്ക്, ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ പ്രസംഗിക്കുന്നു. വ്യക്തിത്വവികാസം, വ്യക്തിയും സമൂഹവും, കുടുംബബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഫാദര്‍ ജോസെഫിന്റെ പ്രഭാഷണങ്ങള്‍ വളരെ പ്രസിദ്ധമാണ്. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട ഏതു വിഷയത്തെയും നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുവാനുള്ള അച്ചന്റെ കഴിവ് പ്രശംസനീയമാണ്. കലാവേദിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വൈകിട്ട് കൃത്യം 7 മണിക്ക് ആരംഭിക്കുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്തുകൊള്ളുന്നു.

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല അഡ്വ. വര്‍ഗീസ് മാമ്മനും, ബാബു കരിക്കിനേത്തിനും ഊഷ്മള സ്വീകരണം നല്‍കി

11:17am 21/7/2016 ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ ആഭിമുഖ്യത്തില്‍ അഡ്വ. വര്‍ഗീസ് മാമ്മനും, ബാബു കരിക്കിനേത്തിനും ഊഷ്മള സ്വീകരണം നല്‍കി. ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ പ്രസിഡന്റ് സക്കറിയ കരുവേലിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫിലിപ്പ് മഠത്തില്‍ സ്വാഗതം ആശംസിച്ചു. ഏബ്രഹാം വര്‍ഗീസ്, വര്‍ഗീസ് രാജന്‍, ജേക്കബ് ഏബ്രഹാം, ഡോ. ജേക്കബ് തോമസ്, ജോണ്‍ സി. വര്‍ഗീസ്, തോമസ് കോശി, വര്‍ക്കി ഏബ്രഹാം, ബേബി ഊരാളില്‍, കുഞ്ഞ് മാലിയില്‍, ചാക്കോ കോയിക്കലേത്ത്, ജോര്‍ജ് തോമസ്, രാജു പള്ളത്ത്, തോമസ് മാത്യു, Read more about ഫ്രണ്ട്‌സ് ഓഫ് തിരുവല്ല അഡ്വ. വര്‍ഗീസ് മാമ്മനും, ബാബു കരിക്കിനേത്തിനും ഊഷ്മള സ്വീകരണം നല്‍കി[…]

ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്കു ന്യൂയോര്‍ക്ക് ജെ.എഫ്.കെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഹൃദ്യമായ സ്വീകരണം നല്‍കി

11:16am 21/7/2016 ന്യൂയോര്‍ക്ക്: അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനു് ജൂലൈ 19 ന് രാത്രി 11 .20 ന് ന്യൂയോര്‍ക്ക് ജെ എഫ് കെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയ്ക്ക് മലങ്കര അതിഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണം നല്‍കി . ഭദ്രാസന സെക്രട്ടറിയും, മലങ്കര ടിവി വൈസ് ചെയര്‍മാനുമായ റവ.ഫാ.ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി, കൗണ്‍സില്‍ അംഗങ്ങള്‍ , വന്ദ്യ കോറെപ്പിസ്‌­കോപ്പ Read more about ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്കു ന്യൂയോര്‍ക്ക് ജെ.എഫ്.കെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഹൃദ്യമായ സ്വീകരണം നല്‍കി[…]

ഹാനാ പോളിന്റെ അരങ്ങേറ്റം ജൂലൈ പതിനാറാം തീയതി നടത്തപ്പെട്ടു

11:31am 20/7/2016 ലാലു കുര്യാക്കോസ്. മിഷിഗണ്‍: കലാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഹാനാ പോളിന്റെ ഭരതനാട്യ അരങ്ങേറ്റം ജൂലൈ 16-നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് സ്റ്റെര്‍ലിംങ് ഹൈറ്റ്‌സ് സിറ്റിയിലുള്ള (Sterling Heights City) വാറന്‍ കണ്‍സോളിഡേറ്റഡ് പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്ററില്‍ (Warren Consolidated Performing Arts Center) വച്ചു നടത്തപ്പെട്ടു. മിഷിഗണിലെ പ്രഗത്ഭ നൃത്ത അഭ്യാസ സ്കൂള്‍ ആയ അഭിനയ സ്കൂള്‍ ഓഫ് ഡാന്‍സ് എന്ന നൃത്ത വിദ്യാലയത്തില്‍, ധന്യ കെ. റാവുവിന്റെ (വാണി) ശിക്ഷണത്തിലാണ് ഹാനാ നൃത്തം Read more about ഹാനാ പോളിന്റെ അരങ്ങേറ്റം ജൂലൈ പതിനാറാം തീയതി നടത്തപ്പെട്ടു[…]

കോഴിക്കോട് എയര്‍പോര്‍ട്ട് പ്രശ്‌നങ്ങള്‍: ചില ചിന്തകള്‍ (യു.എ. നസീര്‍)

11:31am 20/7/2016 കോഴിക്കോട് എയര്‍ പോര്‍ട്ട് നമുക്ക് തിരിച്ചു വേണം എന്ന ശക്തമായ വികാരവുമായി രാജ്യ സ്‌നേഹികളായ വലിയ ഒരു വിഭാഗം ജനങ്ങള്‍ മുന്നോട്ട് വരുന്നത് അത്യന്തം ശുഭോദര്‍ക്കമാണ്. തുടക്കം മുതല്‍ തന്നെ GMi ( Greater Malabar Iniitative), MDF (Malabar Develpment Forum) തുടങ്ങിയ നിരവധി വാട്‌സ് അപ് കൂട്ടായ മകളും, ചേമ്പര്‍ ഓഫ് കൊമേഴ്‌സ്,നിരവധി പ്രവാസി സംഘടനകള്‍, മലബാറിന്റെ യഥാര്‍ത്ഥ പുരോഗതി ആഗ്രഹിക്കുന്ന മറ്റു നിരവധി ചെറുതും വലുതുമായ സംഘടനകള്‍, കേരളത്തിലെയും, വിദേശ Read more about കോഴിക്കോട് എയര്‍പോര്‍ട്ട് പ്രശ്‌നങ്ങള്‍: ചില ചിന്തകള്‍ (യു.എ. നസീര്‍)[…]