മലയാളഭാഷയുടെ വികാസപരിണാമങ്ങള്‍, ഹൂസ്റ്റന്‍ മലയാളം സൊസൈറ്റിയില്‍ സെമിനാര്‍ – മണ്ണിക്കരോട്ട്
09:39am 01/7/2016 ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’ ഒരു പ്രത്യേക സെമിനാര്‍ സംഘടിപ്പിച്ചു. ജൂണ്‍ 25-ന് വൈകീട്ട് 4 മണിയ്ക്ക് സ്റ്റാഫറ്ഡിലെ എഡ്വിന്‍ എന്‍.സി.എല്‍.ഇ.എക്‌സ്. റിവ്യു സെന്ററിലയിരുന്നു പ്രസ്തുത സെമിനാര്‍. ശ്രീ ശങ്കരാചാര്യ സാന്‍സ്‌ക്രിറ്റ് യൂണിവേഴ്‌സിറ്റി അസി. പ്രൊഫ. ഡോ. ഓമന റസ്സല്‍ ആയിരുന്നു പ്രഭാഷക. മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സെമിനാര്‍, Read more about മലയാളഭാഷയുടെ വികാസപരിണാമങ്ങള്‍, ഹൂസ്റ്റന്‍ മലയാളം സൊസൈറ്റിയില്‍ സെമിനാര്‍ – മണ്ണിക്കരോട്ട്[…]










