പത്തനംതിട്ട ഡിസ്ട്രിക്ട് അസോസിയഷന് നവ നേതൃത്വം

– രാജു ശങ്കരത്തില്‍ 07:30am 25/6/2016 ഫിലാഡല്‍ഫിയ, ഫിലാഡല്‍ഫിയയിലെ പ്രമുഖ സംഘടനയായ പത്തനംതിട്ട ഡിസ്ട്രിക്ട് അസോസിയഷന്റെ പുതിയ പ്രസിഡന്റായി ഐപ്പ് ഉമ്മന്‍ മാരേട്ട് , സെക്രട്ടറിയായി രാജു ഗീവര്‍ഗീസ് , ട്രഷറാര്‍ സാലു യോഹന്നാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി നിലവില്‍ വന്നു .ഹണ്ടിംങ്ടണ്‍ വാലി 12 ഡഗ്‌ളസ്സ് െ്രെഡവിലുള്ള യോഹന്നാന്‍ ശങ്കരത്തിലിന്റെ വസതിയില്‍ വച്ചു കൂടിയ യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത് . സംഘടനയുടെ വൈസ് പ്രസിഡന്റായി ഡാനിയേല്‍ പി തോമസ്, ജോയിന്റ് സെക്രട്ടറിയായി സൂസമ്മ വര്‍ഗീസ്, Read more about പത്തനംതിട്ട ഡിസ്ട്രിക്ട് അസോസിയഷന് നവ നേതൃത്വം[…]

മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ മുന്‍ മന്ത്രി ബിനോയ്­ വിശ്വമിന് സ്വീകരണം നല്‍കുന്നു

– മൊയ്തീന്‍ പുത്തന്‍­ചിറ 07:30am 25/6/2016 ഹ്യൂസ്റ്റണ്‍: മുന്‍ മന്ത്രി, ചിന്തകന്‍, ഗ്രന്ഥകാരന്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ കേരള സമൂഹത്തില്‍ അറിയപ്പെടുന്ന ബിനോയ്­ വിശ്വത്തിന് മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ സ്വീകരണം നല്‍കുമെന്ന് പ്രസിഡന്റ് ഏബ്രഹാം ഈപ്പന്‍ അറിയിച്ചു. ജൂലൈ 6 ബുധനാഴ്ച അസ്സോസിയേഷന്‍ ആസ്ഥാനമായ കേരള ഹൗസില്‍ (1415 Packer Ln., Stafford, TX 77477) വെച്ചാണ് സ്വീകരണം സംഘടിപ്പിച്ചിരിക്കുന്നത്. അന്നേ ദിവസം വൈകീട്ട് 6 മണിക്ക് നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ Read more about മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ മുന്‍ മന്ത്രി ബിനോയ്­ വിശ്വമിന് സ്വീകരണം നല്‍കുന്നു[…]

സൗത്ത് ഏഷ്യന്‍ ഫെസ്റ്റിവല്‍ 2016 ടൊറന്റോ നഗരത്തെ പുളകം അണിയിക്കും

07:29am 25/6/2016 – ജയ് പിള്ള ടൊറന്റോ : സൗത്ത് ഏഷ്യന്‍ ഫെസ്റ്റിവല്‍ 2016 ടൊറന്റോ നഗരത്തെ പുളകം അണിയിക്കും .ജൂലായ് 16.17 തീയതികളില്‍ ടൊറന്റോ ജെറാര്‍ഡ് സ്ട്രീറ്റില്‍ നടക്കുന്ന സൗത്തു ഏഷ്യന്‍ ഫെസ്റ്റിവല്‍ 2016 വേനല്‍ക്കാല വിനോദവേളക്ക് മാറ്റേകും.ഇന്ത്യയിലെയും ,തെക്കന്‍ ഏഷ്യയിലെയും സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന തരത്തിലുള്ള വിവിധ കലാപരിപാടികള്‍ക്കായി നഗരം ഒരുങ്ങി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ചു രണ്ടു ദിവസം കൊണ്ടു 2,50,000 അധികം ആളുകള്‍ സന്ദര്‍ശിച്ച ഏറ്റവും വലിയ കലാ മേളക്കാണ് Read more about സൗത്ത് ഏഷ്യന്‍ ഫെസ്റ്റിവല്‍ 2016 ടൊറന്റോ നഗരത്തെ പുളകം അണിയിക്കും[…]

ഡാളസ്സില്‍ ഇന്റര്‍ നാഷ്ണല്‍ യോഗാ ഡെ ആഘോഷിച്ചു-

11:10am 24/6/2016 പി. പി. ചെറി­യാന്‍ ഇര്‍വിങ്ങ്(ഡാളസ്): ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് ‘ഇന്റര്‍ നാഷ്ണല്‍ യോഗാ ഡെ’ ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ ഡാളസ്സില്‍ സംഘടിപ്പിച്ചു. ജൂണ്‍ി 19 ഞായര്‍ ഇര്‍വിങ്ങ് മഹാത്മാഗാന്ധി മെമ്മോറിയല്‍ പാര്‍ക്കില്‍ ഡാളസ് ഫോര്‍ട്ട വര്‍ത്ത് മെട്രോപ്ലെക്‌സില്‍ നിന്നും കനത്തചൂടിനെ അവഗണിച്ചു അഞ്ഞൂറോളം വളണ്ടിയര്‍മാരാണ് യോഗായില്‍ പങ്കെടുക്കുന്നതിന് രാവിലെ ഒമ്പതരയോടെ എത്തിചേര്‍ന്നത്. മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് ബോര്‍ഡ് ഡയറക്ടര്‍ ശബനം. മോഡ്ജില്‍ സംഘടനാ സെക്രട്ടറി റാവു കല്‍വാലായെ സ്വാഗത Read more about ഡാളസ്സില്‍ ഇന്റര്‍ നാഷ്ണല്‍ യോഗാ ഡെ ആഘോഷിച്ചു-[…]

വാനിലിരുന്ന് ചുടേറ്റ് അബോധാവസ്ഥയിലായ കുഞ്ഞിനെ റഫ്രിജറേറ്ററില്‍ വെച്ചു! പിതാവ് അറസ്റ്റില്–

10:59am 24/6/2016 പി. പി. ചെറി­യാന്‍ കോളിന്‍ കൗണ്ടി(ടെക്‌സസ്): അശ്രദ്ധ മൂലം മുന്ന് മണിക്കൂര്‍ വാനിലുരുന്ന കടുത്ത സൂര്യഘാതമേറ്റ് അബോധാവസ്ഥയിലായ ആറുമാസം പ്രായമുള്ള കുഞ്ഞിനെ വാനില്‍ നിന്നും എടുത്ത വീടിനകത്തെ റഫ്രിജറേറ്റില്‍വെച്ചു കുഞ്ഞു മരിക്കുവാനിടയായ സംഭവത്തില്‍ മുന്‍ അദ്ധ്യാപകനും, പിതാവുമായ മൈക്കിള്‍ ടെഡ്‌ഫോര്‍ഡിനെ(33) അറസ്റ്റു ചെയ്തതായി കോളിന്‍ കൗണ്ടി ഷെറിഫ് ഓഫിസില്‍ നിന്നും ജൂണ്‍ 21 ചൊവ്വാഴ്ച പുറത്തു വിട്ട സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു. തിങ്കളാഴ്ച(ജൂണ്‍ 20) അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളെ ഡെ കെയറില്‍ കൊണ്ടു വിട്ടതിനുശേഷം Read more about വാനിലിരുന്ന് ചുടേറ്റ് അബോധാവസ്ഥയിലായ കുഞ്ഞിനെ റഫ്രിജറേറ്ററില്‍ വെച്ചു! പിതാവ് അറസ്റ്റില്–[…]

ക്രിസ്റ്റോസ് എക്ട്രാവെഗന്‍സ -16: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

09:55am 24/6/2016 ഫിലാഡല്‍ഫിയ: വര്‍ഷംതോറും നടത്തിവരാറുള്ള ഫിലാഡല്‍ഫിയ ക്രിസ്റ്റോസ് മാര്‍ത്തോമാ ചര്‍ച്ചിന്റെ ഈവര്‍ഷത്തെ കാര്‍ണിവല്‍- ഫുഡ് ഫെസ്റ്റിവലുകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. 9999 ഗാന്‍ട്രി റോഡ്, ഫിലാഡല്‍ഫിയ, പി.എ 19115-ലുള്ള ക്രിസ്റ്റോസ് ചര്‍ച്ചില്‍ വച്ചു 2016 ജൂണ്‍ 25-നു ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 7 മണി വരെ നടത്തപ്പെടുന്ന ഈവര്‍ഷത്തെ എക്്ട്രാവെഗന്‍സയില്‍ അതിവിപുലമായ പരിപാടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സൗത്ത് ഏഷ്യന്‍ ഫെസ്റ്റിവല്‍ 2016 ടൊറന്റോ നഗരത്തെ പുളകം അണിയിക്കും

09:54am 24/6/2016 ടൊറന്റോ : സൗത്ത് ഏഷ്യന്‍ ഫെസ്റ്റിവല്‍ 2016 ടൊറന്റോ നഗരത്തെ പുളകം അണിയിക്കും .ജൂലായ് 16.17 തീയതികളില്‍ ടൊറന്റോ ജെറാര്‍ഡ് സ്ട്രീറ്റില്‍ നടക്കുന്ന സൗത്തു ഏഷ്യന്‍ ഫെസ്റ്റിവല്‍ 2016 വേനല്‍ക്കാല വിനോദവേളക്ക് മാറ്റേകും.ഇന്ത്യയിലെയും ,തെക്കന്‍ ഏഷ്യയിലെയും സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന തരത്തിലുള്ള വിവിധ കലാപരിപാടികള്‍ക്കായി നഗരം ഒരുങ്ങി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ചു രണ്ടു ദിവസം കൊണ്ടു 2,50,000 അധികം ആളുകള്‍ സന്ദര്‍ശിച്ച ഏറ്റവും വലിയ കലാ മേളക്കാണ് നഗരം ഒരുങ്ങിയിരിക്കുന്നത്. ഫോള്‍ക് Read more about സൗത്ത് ഏഷ്യന്‍ ഫെസ്റ്റിവല്‍ 2016 ടൊറന്റോ നഗരത്തെ പുളകം അണിയിക്കും[…]

കരിങ്കുന്നം സംഗമം ജൂലൈ 23-നു ശനിയാഴ്ച

– മാത്യു തട്ടാമറ്റം 09:53am 24/6/2016 ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി പടര്‍ന്നുകിടക്കുന്ന കരിങ്കുന്നം നിവാസികളുടെ കൂട്ടായ്മ (പിക്‌നിക്) 2016 ജൂലൈ 23-നു ശനിയാഴ്ച രാവിലെ 11 മണി മുതല്‍ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് പോള്‍ വുഡ്, എല്‍.ഒ.ടി നമ്പര്‍ -1 പാര്‍ക്കില്‍ വച്ചു നടത്തുവാന്‍ തീരുമാനിച്ചു. ഷിക്കാഗോയിലെ മുഴുവന്‍ കരിങ്കുന്നം നിവാസികളേയും പങ്കെടുപ്പിച്ച് നടത്തുന്ന സംഗമത്തിനു സോയി കുഴിപറമ്പല്‍, ഷിബു മുളയാനികുന്നേല്‍, രാജു മാനുങ്കല്‍ എന്നിവര്‍ കണ്‍വീനര്‍മാരായുള്ള കമ്മിറ്റി വിപുലമായ ഒരുക്കങ്ങള്‍ നടത്തിവരുന്നു. കരിങ്കുന്നം നിവാസികള്‍ക്ക് ഓര്‍ക്കാനും, Read more about കരിങ്കുന്നം സംഗമം ജൂലൈ 23-നു ശനിയാഴ്ച[…]

ജേക്കബ് ജോണിന്റെ സംസ്കാരം ജൂണ്‍ 25-ന്

09:51am 24/6/2016 ഹൂസ്റ്റണ്‍: അയ്മനം വട്ടക്കാട്ടില്‍ ജേക്കബ് ജോണ്‍ (സാബു -58) ഹൂസ്റ്റണില്‍ നിര്യാതനായി. കോട്ടയം പുളിമൂട്ടില്‍ ശോഭ ജോണ്‍ ആണ് ഭാര്യ. മക്കള്‍: മറീന്‍, ഷൈനിക്ക. ഹൂസ്റ്റണിലുള്ള വത്സമ്മ മാത്യു സഹോദരിയും, ഫിലാഡല്‍ഫിയയിലുള്ള അലക്‌സ് ജോണ്‍ സഹോദരനുമാണ്. പൊതുദര്‍ശനം ജൂണ്‍ 24-നു വൈകിട്ട് 6 മുതല്‍ 9 വരെ 2411 ഫിഫ്ത് സ്ട്രീറ്റിലുള്ള സ്റ്റാഫോര്‍ഡ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍. സംസ്കാരം ജൂണ്‍ 25-നു രാവിലെ 9 മുതല്‍

മേരി തോമസിനു സൗത്ത് ഫ്‌ളോറിഡ കൈരളി ആര്‍ട്‌സ് ക്ലബ് സ്വീകരണം നല്‍കുന്നു

09:45am 24/6/2016 സൗത്ത് ഫ്‌ളോറിഡ: കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറിഡ യുണൈറ്റഡ് സ്റ്റേറ്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മേരി തോമസിനെ എന്‍ഡോഴ്‌സ് ചെയ്യുന്നതായി പ്രഖ്യാപിക്കുകയും ആയതിലേക്ക് ജൂണ്‍ 26-നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ബോയിന്റോണ്‍ ബീച്ചിലെ 9273 കോവ് പോയിന്റ് സര്‍ക്കിളില്‍ മീറ്റിംഗ് നടത്തുവാനും തീരുമാനിച്ചു. കേരളീയരുടെ രാഷ്ട്രീയ കാഴ്ചപ്പാട് അസ്തമയ ശോഭയിലേക്ക് മടങ്ങില്ല എന്നു ഈ സംരംഭം വിളിച്ചറിയിക്കുകയാണ്. കൈരളിയുടെ മേല്‍പ്പറഞ്ഞ ചിന്താഗതിയുടെ ദൃഷ്ടാന്തമാണ് ഈ എന്‍ഡോഴ്‌സ്‌മെന്റ് മീറ്റിംഗ്. രാഷ്ട്രീയ-മത-ജാതി പരിഗണകള്‍ക്കപ്പുറം ഏതൊരു Read more about മേരി തോമസിനു സൗത്ത് ഫ്‌ളോറിഡ കൈരളി ആര്‍ട്‌സ് ക്ലബ് സ്വീകരണം നല്‍കുന്നു[…]