റ്റി.എം. സഖറിയ കോറെപ്പിസ്‌കോപ്പ അച്ചന്‍ എണ്‍പതിന്റെ നിറവില്‍
11.59 PM 06-09-2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: റ്റി.എം. സഖറിയ കോറെപ്പിസ്‌കോപ്പ അച്ചന്റെ എണ്‍പതാം ജന്മദിനം 2016 മേയ് 21-ന് ശനിയാഴ്ച ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസന്‍ സെന്ററില്‍ വച്ചു, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ജാക്‌സണ്‍ ഹൈറ്റ്‌സ് ഇടവകയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. തദവസരത്തില്‍ നടന്ന മീറ്റിംഗില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കണ്ടനാട് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് അധ്യക്ഷത വഹിച്ചു. ഒരു പുരോഹിതന്‍ എന്ന നിലയില്‍ കഴിഞ്ഞ 53 വര്‍ഷങ്ങളായി ഓര്‍ത്തഡോക്‌സ് സഭയില്‍ നിസ്വാര്‍ത്ഥമായ സേവനം Read more about റ്റി.എം. സഖറിയ കോറെപ്പിസ്‌കോപ്പ അച്ചന്‍ എണ്‍പതിന്റെ നിറവില്‍[…]









