ഫൊക്കാനാ കാനഡാ കണ്‍വന്‍ഷന്‍ സുവര്‍ണ്ണ ജുബിലിയുടെ മുന്നൊരുക്കം: എല്ലാവര്‍ക്കും സ്വാഗതം

09:25am 30/5/2016 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ട ത്തിലേക്. എല്ലാ അമേരിക്കന്‍ മലയാളികളെയും ഈ മലയാളി മാമങ്കത്തിലേക്ക് സ്വാഗതം ചെയ്യുന്നു … നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹില്‍ട്ടണ്‍ സ്യൂട്ട് ഒരുങ്ങിക്കഴിഞ്ഞു. നാലു ദിവസങ്ങളിലായി അരങ്ങേറുന്ന മഹാ സമ്മേളനത്തിന് ആതിഥ്യമരുളാന്‍ ഹില്‍ട്ടണ്‍ സ്യൂട്ട് അണിഞ്ഞ് Read more about ഫൊക്കാനാ കാനഡാ കണ്‍വന്‍ഷന്‍ സുവര്‍ണ്ണ ജുബിലിയുടെ മുന്നൊരുക്കം: എല്ലാവര്‍ക്കും സ്വാഗതം[…]

മൈക്കിള്‍ തലച്ചിറ (93) നിര്യാതനായി

09:22am 30/5/2016 എന്‍.ആര്‍ പുര (കര്‍ണ്ണാടക): പാലാ തലച്ചിറ കുടുംബാംഗവും, ഇപ്പോള്‍ കര്‍ണ്ണാടകയിലെ എന്‍.ആര്‍ പുരത്ത് സ്ഥിരതാമസക്കാരനുമായ മൈക്കിള്‍ തലച്ചിറ (93) നിര്യാതനായി. പരേതയായ ഏലിക്കുട്ടിയാണ് ഭാര്യ. മക്കള്‍: ജോയി മൈക്കിള്‍ തലച്ചറ, സിസ്റ്റര്‍ മേഴ്‌സി സി.എം.സി (ബാംഗ്ലൂര്‍), സണ്ണി മൈക്കിള്‍ തലച്ചിറ, സിസ്റ്റര്‍ ഫ്‌ളവര്‍ലറ്റ് സി.എം.സി (ബാംഗ്ലൂര്‍), സിസ്റ്റര്‍ ജസ്‌ലിന്‍ സി.എം.സി (ഷിക്കാഗോ, യു.എസ്.എ), പ്രേംജി മൈക്കിള്‍ തലച്ചിറ, ലൗലി ലോപ്പിസ്, സിസ്റ്റര്‍ പുഷ്പ മൈസി സി.എം.സി. മെയ് 30-നു തിങ്കളാഴ്ച രാവിലെ 10 മണിക്ക് Read more about മൈക്കിള്‍ തലച്ചിറ (93) നിര്യാതനായി[…]

ഏലി ജോര്‍ജ് ചാക്കോ (ചിന്നമ്മ ജോര്‍ജ്) ഫിലാഡല്‍ഫിയയില്‍ നിര്യാതയായി

– ഡാനിയേല്‍ പി തോമസ് 09:20am 30/5/2016 ഫിലാഡല്‍ഫിയ: അറക്കല്‍ പരേതനായ ജോര്‍ജ് ചാക്കോയുടെ ഭാര്യ ഏലി ജോര്‍ജ് ചാക്കോ (ചിന്നമ്മ ജോര്‍ജ് – 76) ഫിലാഡല്‍ഫിയയില്‍ നിര്യാതയായി. പരേത കോട്ടയം പാറയ്ക്കല്‍ കുടുംബാംഗമാണ്. അനേക വര്‍ഷക്കാലം ആതുരശുശ്രൂഷാ രംഗത്ത് രജിസ്‌ട്രേഡ് നഴ്‌സായി പ്രവര്‍ത്തിച്ചതിനുശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സഹോദരങ്ങള്‍: സണ്ണി പാറയ്ക്കല്‍, ബേബി പാറയ്ക്കല്‍, രാജു പാറയ്ക്കല്‍, സിസ്റ്റര്‍ അര്‍ച്ചങ്കല്‍, ആനിയമ്മ കളപ്പുരയ്ക്കല്‍, ലൈസ അയിരൂര്‍, ലളിത പൊട്ടൂര്‍. ശവസംസ്കാര ശുശ്രൂഷകള്‍ സെന്റ് ആല്‍ബര്‍ട്ട് ദി ഗ്രേറ്റ് Read more about ഏലി ജോര്‍ജ് ചാക്കോ (ചിന്നമ്മ ജോര്‍ജ്) ഫിലാഡല്‍ഫിയയില്‍ നിര്യാതയായി[…]

പ്രസ്സ് ക്‌ളബ്ബ് ഫോമയുടെ ആത്മ മിത്രം: ഗ്‌ളാഡ്‌സണ്‍ വര്‍ഗ്ഗീസ്

02:39pm 29/5/2016 Picture ഇന്ത്യ പ്രസ്സ് ക്‌ളബ് ഫോമയുടെ ആത്മമിത്രമാണെന്ന് മുന്‍ ജനറല്‍ സെക്രട്ടറി ഗ്‌ളാഡ്‌സണ്‍ വര്‍ഗ്ഗീസ് പറഞ്ഞു. ചില തല്പര കക്ഷികളുടെ പ്രവര്‍ത്തനം മൂലമുണ്ടായ വീഴ്ചയായിരിക്കാം ഇന്ത്യ പ്രസ്സ് ക്‌ളബിനെ ഇത്തരമൊരു തീരുമാനം എടുപ്പിക്കുവാന്‍ കാരണമെന്ന് കരുതുന്നു. പ്രസ്സ് ക്‌ളബും ,ഫോമയും അമേരിക്കന്‍ മലയാളികളുടെ അംഗീകാരവും ബഹുമാനവും പിടിച്ച് പറ്റിയ സംഘടനകളാണ്­. പ്രസ്സ് ക്‌ളബിലെ മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കി കൊണ്ടുള്ള ഒരു പ്രവര്‍ ത്തനവും ഫോമയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ല. അഡ്വൈസറി ബോര്‍ഡും ജുഡീഷ്യല്‍ Read more about പ്രസ്സ് ക്‌ളബ്ബ് ഫോമയുടെ ആത്മ മിത്രം: ഗ്‌ളാഡ്‌സണ്‍ വര്‍ഗ്ഗീസ്[…]

വൈദ്യൂതി ലൈന്‍ പൊട്ടിവീണു; അമ്മയും മകനും മരണമടഞ്ഞു

02:10pm 29/5/2016 കോട്ടയം: വൈദ്യൂതി ലൈന്‍ പൊട്ടിവീണുണ്ടായ വൈദ്യൂതാഘാതത്തില്‍ വീടിന്റെ മുറ്റത്ത്‌ നില്‍ക്കുകയായിരുന്ന അമ്മയും മകനും മരിച്ചു. വൈക്കം ഇത്തിപ്പുഴ സ്വദേശി രാധ (45), മകന്‍ സുബിന്‍ (22) എന്നിവരാണ്‌ മരണമടഞ്ഞത്‌. വീടിന്റെ മുറ്റത്ത്‌ നിന്നും പല്ലു തേക്കുന്നതിനിടയില്‍ അമ്മയുടെ ദേഹത്തേക്ക്‌ വൈദ്യൂതി ലൈന്‍ പൊട്ടിവീഴുകയും അമ്മയുടെ അലര്‍ച്ച കേട്ട്‌ രക്ഷിക്കാനായി ഓടിയെത്തിയ സുബിനും ഷോക്കേല്‍ക്കുകയുമായിരുന്നു. പോലീസ്‌ എത്തി ഇന്‍ക്വസ്‌റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. വൈദ്യൂതി ലൈന്‍ വീഴുമ്പോള്‍ ഇവര്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. പുറത്ത്‌ വഴുവഴുക്കല്‍ ഉണ്ടായിരുന്നതിനാല്‍ അമ്മ Read more about വൈദ്യൂതി ലൈന്‍ പൊട്ടിവീണു; അമ്മയും മകനും മരണമടഞ്ഞു[…]

ഡിട്രോയിറ്റില്‍ വൈഫൈ ഷോ വന്‍ വിജയമായി

02:05p 29/5/2016 ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയുടെ ധനശേഖേരണാര്‍ത്ഥം പ്രശസ്ത സിനിമാ സംവിധായകന്‍ ജി.എസ് വിജയന്റെ നേതൃത്വത്തില്‍ നടത്തിയ YFi ഫാമിലി എന്റെര്‍റ്റെയിന്‍മെന്റ് ഷോ വന്‍ വിജയമായി. മേയ് 20 ന് വാറനിലുള്ള ഫിറ്റ്‌സ് ജെറാള്‍ഡ്­ ഹൈസ്­കൂളില്‍ വെച്ചാണ് ഷോ നടത്തപ്പെട്ടത്. മിഷിഗണിലെ മലയാളി സമൂഹത്തില്‍ നിന്നും ജാതിമതഭേദമന്യെ ലഭിച്ച നല്ല സഹായ സഹകരണമാണ് ഈ ഷോ വന്‍ വിജയമാക്കിയത് എന്ന് വികാരിയച്ചന്‍ ബഹു. രാമച്ചനാട്ട് ഫിലിപ്പച്ചന്‍ വളെരെ നന്ദിയോടെ അഭിപ്രായപ്പെട്ടു. മിഷിഗനു പുറത്ത് Read more about ഡിട്രോയിറ്റില്‍ വൈഫൈ ഷോ വന്‍ വിജയമായി[…]

മാപ്പ് 56­ചീട്ടുകളി മത്സരം ജൂണ്‍ 4­ന് ഫിലാഡല്‍ഫിയയില്‍

02:06pm 29/5/2016 ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പോള്‍ വര്‍ക്കി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി 56­ ചീട്ടുകളി മത്സരം ജൂണ്‍ 4­ന് മാപ്പ് ഇന്‍ഡ്യന്‍ കമ്യൂണിറ്റി സെന്ററില്‍ വെച്ച് രാവിലെ 8 മണി മുതല്‍ ആരംഭിക്കുന്നു. വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി എത്തി ചേരുന്ന ധാരാളം ടീമുകള്‍ ഇതിനോടകം തന്നെ ഈ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. മാപ്പ് വര്‍ഷങ്ങളായി നടത്തിവരുന്ന ഈ ടൂര്‍ണമെന്റില്‍ ധാരാളം Read more about മാപ്പ് 56­ചീട്ടുകളി മത്സരം ജൂണ്‍ 4­ന് ഫിലാഡല്‍ഫിയയില്‍[…]

ജാന്‍സി മാത്യു ന്യു യോര്‍ക്കില്‍ നിര്യാതയായി

02:02pm 29/5/2016 ന്യു യോര്‍ക്ക്: അടൂര്‍ തെങ്ങുംതറയില്‍ ബേബി മാത്യുവിന്റെ ഭാര്യയും കോട്ടയം വെച്ചൂര്‍ കണ്ടത്തിപീടികയില്‍ പരേതരായ സെബാസ്റ്റ്യന്റെയും അച്ചാമ്മയുടെയും പുത്രിയുമായ ജാന്‍സി മാത്യു (ഉഷ) നിര്യാതയായി. യോങ്കേഴ്‌സ് ഹോളി ട്രിനിറ്റി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകംഗമാണ്. പൊതുദര്‍ശനം: മെയ് 29 ഞായര്‍ 4 മുതല്‍ 8 വരെയും ചൊവ്വാഴ്ച രാവിലെ 9 മുതല്‍ 9:30 വരെയുംഹോളി ട്രിനിറ്റി സെന്റ് മേരീസ് മലങ്കര കാത്തലിക്ക് ചര്‍ച്ചില്‍. (18 ട്രിനിറ്റി സ്ട്രീറ്റ് (പ്ലാസ)യോങ്കേഴ്‌സ്ന്യു യോര്‍ക്ക്-10701 സംസ്‌കാര ശുശ്രൂഷ Read more about ജാന്‍സി മാത്യു ന്യു യോര്‍ക്കില്‍ നിര്യാതയായി[…]

കെപ്ലർ-64എഫ് ഗ്രഹം വാസയോഗ്യമെന്ന് കണ്ടെത്തൽ

05:16 PM 28/05/2016 വാഷിങ്ടൺ: നാസ കണ്ടെത്തിയ കെപ്ലർ-64എഫ് ഗ്രഹം ജലസാന്നിധ്യമുള്ളതും വാസയോഗ്യവുമാണെന്ന് ശാസ്ത്രജ്ഞർ. ഭൂമിയുടെ 40 ശതമാനത്തോളം വലിപ്പമുള്ള ഈ ഗ്രഹം 1200 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഗ്രഹത്തിൽ വലിയ പാറക്കെട്ടുകളും സമുദ്രങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു. കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണ് സുപ്രധാന വിവരങ്ങൾ ലോകത്തിന് കൈമാറിയത്. പഠനത്തിന്‍റെ വിശദാംശങ്ങൾ ആസ്ട്രോബയോളജി എന്ന ഒാൺലൈൻ പ്രസിദ്ധീകരണത്തിലൂടെയാണ് പുറത്തുവിട്ടത്. 2013ലാണ് കെപ്ലർ-62എഫ് അടക്കമുള്ളവയെ സൗര്യയുഥത്തിൽ നിന്ന് നാസയുടെ കെപ്ലർ മിഷൻ കണ്ടെത്തിയത്. എന്നാൽ, ഗ്രഹത്തിന്‍റെ Read more about കെപ്ലർ-64എഫ് ഗ്രഹം വാസയോഗ്യമെന്ന് കണ്ടെത്തൽ[…]

വിചാരവേദിയില്‍ രാജു മൈലപ്രയെ ആദരിക്കുന്നു

04.12 PM 28-05-2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: ജൂണ്‍ പന്ത്രണ്ടാം തിയ്യതി വൈകുന്നേരം 5.30-നു കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷനില്‍ ( 22266, ബ്രാഡോക്ക് അവന്യു, ക്യൂന്‍സ് വില്ലേജ്) വെച്ചു നടക്കുന്ന വിചാരവേദി മീറ്റിംഗില്‍ പ്രശസ്ത സാഹിത്യകാരന്‍ രാജു മൈലപ്രയെ ആദരിക്കുന്നു. ന്യൂയോര്‍ക്കിലെ ആദ്യ കാല പത്രപ്രവര്‍ത്തകന്‍, സാമൂഹ്യ സാംസ്‌കാരിക പ്രവൃത്തകന്‍, അറിയപ്പെടുന്ന സാഹിത്യകാരന്‍ എന്നീ നിലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച രാജു മൈലപ്രയുടെ ‘അറുപതില്‍ അറുപത്’ എന്ന പുസ്തകത്തിലെ ഏതാനം ഹാസ്യ കഥകള്‍ ചര്‍ച്ച ചെയ്യുന്നതോടൊപ്പം 2015ലെ Read more about വിചാരവേദിയില്‍ രാജു മൈലപ്രയെ ആദരിക്കുന്നു[…]