എന്‍.എസ്സ്.എസ്സ് കാലിഫോര്‍ണിയ ശ്രീ. ശങ്കരന്‍ നമ്പൂതിരിയുടെ പരിപാടി 15 ന്
08:11am 15/5/2016 സാന്‍ഹോസെ, കാലിഫോര്‍ണിയ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയ അവതരിപ്പിക്കുന്ന സുപ്രസിദ്ധ ശാസ്ത്രീയ സംഗീത സമ്രാട്ട് ശ്രീ. ശങ്കരന്‍ നമ്പൂതിരിയുടെ സംഗീത കച്ചേരി മെയ് 15 ശനിയാഴ്ച വൈകുന്നേരം മൂന്നു മണിക്ക് വുഡ്‌സൈഡ് പെര്‍ഫോര്‍മന്‍സ് ആര്‍ട്‌സ് സെന്ററില്‍ വച്ച് നടക്കും. ശ്രീമതി സന്ധ്യ ശ്രീനാഥ് വയലിനിലും ശ്രീ. വിനോദ് സീതാരാമന്‍ മൃദംഗത്തിലും അദ്ദേഹത്തെ അനുഗമിക്കും. കച്ചേരിക്ക് മുന്നോടിയായി സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ ജനപ്രീതിയാര്‍ജിച്ച സംഗീത വിദ്യലയങ്ങളായ രാഗലയ അക്കാദമി, ശ്രുതിലയം സ്കൂള്‍ ഓഫ് Read more about എന്‍.എസ്സ്.എസ്സ് കാലിഫോര്‍ണിയ ശ്രീ. ശങ്കരന്‍ നമ്പൂതിരിയുടെ പരിപാടി 15 ന്[…]










