കൗമാരപ്രായക്കാര്‍ക്കിടയില്‍ ഇ-സിഗററ്റ് ഉപയോഗം വര്‍ദ്ധിച്ചുവരുന്നതായി സി.ഡി.സി
05:50pm 18/4/2016 – പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍: പതിനെട്ടു വയസ്സിനു താഴെയുള്ളവരില്‍ ഇ-സിഗററ്റിന്റെ ഉപയോഗം വര്‍ദ്ധിച്ചുവരുന്നതു ആശങ്കയുണ്ടാക്കുന്നതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രവന്‍ഷന്‍(Center for Disease Control And prevention) വെള്ളിയാഴ്ച(ഏപ്രില്‍ 15ന്) പുറത്തുവിട്ട സര്‍വ്വേ റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. മുപ്പതു കുട്ടികളുള്ള ഹൈസ്‌ക്കൂള്‍ ക്ലാസ്സില്‍ ഏഴു പേരിലധികം പുകയില ഉപയോഗിക്കുന്നുണ്ടെങ്കില്‍ മിഡില്‍ ക്ലാസ്സില്‍ മൂന്നുപേര്‍ ഇതിനടിമയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയിലെ പതിനെട്ടു വയസ്സിനു താഴെയുള്ള 5.6 മില്യണ്‍ കുട്ടികള്‍ പുകയില ഉപയോഗിക്കുന്നതുമൂലമുള്ള രോഗങ്ങള്‍ക്ക് അടിമയാണ്. പുകയിലയുടെ Read more about കൗമാരപ്രായക്കാര്‍ക്കിടയില്‍ ഇ-സിഗററ്റ് ഉപയോഗം വര്‍ദ്ധിച്ചുവരുന്നതായി സി.ഡി.സി[…]










