പദ്മശ്രി ഡോ പി സോമസുന്ദരം നാമം എക്‌സലന്‍സ് നൈറ്റ് മുഖ്യാതിഥി

09:25am 16/3/2016 ജോയിച്ചന്‍ പുതുക്കുളം ന്യുജേഴ്‌സി: ന്യുജേഴ്‌സിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബര്‍’്‌സ് പാലസില്‍ മാര്‍ച്ച് 19 നു വൈകുരേം സംഘടിപ്പിച്ചിരിക്കു എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ് വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കവീനര്‍ സജിത്ത് കുമാര്‍ അറിയിച്ചു . വിവിധ പ്രവര്‍ത്തന മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചു വിജയം കൈവരിച്ച പ്രഗത്ഭരെ നാമം എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്കി ആദരിക്കു ഇ ചടങ്ങില്‍ പദ്മശ്രി ഡോ പി സോമസുന്ദരം മുഖ്യാതിഥി ആയിരിക്കും. അമേരിക്കന്‍ മിനറല്‍ എഞ്ചിനീയറിംഗ് മേഘലയിലെ അറിയപെടു വ്യക്തിത്വമാണ് ഡോ Read more about പദ്മശ്രി ഡോ പി സോമസുന്ദരം നാമം എക്‌സലന്‍സ് നൈറ്റ് മുഖ്യാതിഥി[…]

ക്ഷമിക്കൂ മണിചേട്ടാ ഞങ്ങള്‍ മലയാളീസ് ഇങ്ങനെയാ..!!.

09:32am 15/3/2016 രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ അതെ മണി ചേട്ടാ .. മണി ചേട്ടന്‍ പറഞ്ഞതുപോലെ അങ്ങയുടെ മരണ ശേഷം എല്ലാവരും അങ്ങയെ വാഴ്ത്തുകയും പുകഴ്ത്തുകയും ചെയ്യാന്‍ മത്സരിക്കുകയാണ്. കലാഭവന്‍ മണി നല്ലവനായിരുു, മണി ധാരാളം പുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തു, വീട് നിര്‍മ്മിച്ച് നല്കി, ചികിത്സയ്ക്ക് പണം നല്കി, കരള്‍ മാറ്റി വയ്ക്കാന്‍ ലക്ഷങ്ങള്‍ മുടക്കി… സഹായങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ചെയ്ത പുണ്യ പ്രവര്‍ത്തനങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങാത്തതാണ് എാെക്കെ പറഞ്ഞു ഞങ്ങളിവിടെ കണ്ണീര്‍ പൊഴിക്കുു. ഇതൊും ഇല്ലാകഥകളാണ് എല്ല Read more about ക്ഷമിക്കൂ മണിചേട്ടാ ഞങ്ങള്‍ മലയാളീസ് ഇങ്ങനെയാ..!!.[…]

കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കു പ്രവാസി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ

09:30am 15/3/2016 ജോയിച്ചന്‍ പുതുക്കുളം പ്രവാസി മലയാളികളുടേയും, നാ’ില്‍ തിരികെയെത്തിയ പ്രവാസികളുടേയും അവകാശങ്ങള്‍ സംരക്ഷിക്കുതിനായി വിവിധ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുള്ള ഇന്ത്യന്‍ പ്രവാസി കോഗ്രസ് കമ്മിറ്റിയുടെ തീരുമാനം വളരെ സ്വാഗതാര്‍ഹമാണെ് ഇന്തോ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് എക്‌സിക്യൂട്ടീവ് വിലയിരുത്തി. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രവാസികളുടെ ഗണ്യമായ സംഭാവന ഉണ്ടെിരിക്കെ മാറിമാറി വരു സര്‍ക്കാരുകള്‍ പ്രവാസികളുടെ ആവശ്യങ്ങള്‍ അവഗണിക്കുകയാണ്. അത്തരം ഒരു സാഹചര്യത്തില്‍ വിജയപരാജയങ്ങള്‍ക്കപ്പുറം പ്രവാസികളുടെ ശബ്ദം മുഖ്യധാരയിലേക്ക് കൊണ്ടുവരുതിന് ഇത്തരം ധീരമായ ശ്രമങ്ങള്‍ക്ക് കഴിയുമെും Read more about കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കു പ്രവാസി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ[…]

ഇലക്ഷന്‍ ചൂടില്‍ ചെങ്ങന്നൂര്‍

09:22am 15/3/2016 ജോയിച്ചന്‍ പുതുക്കുളം ചെങ്ങന്നൂര്‍: 2016 അസംബ്ലി ഇലക്ഷന്‍ ചൂട് സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും ഉയര്‍ുകൊണ്ടിരിക്കുകയാണ്. മധ്യ തിരുവിതാംകൂറിലെ പ്രധാന മണ്ഡലമായ ചെങ്ങന്നൂര്‍ എും രാഷ്ട്രീയ കേരളത്തിന്റെ ചര്‍ച്ചാവിഷയമാണ്. ആലപ്പുഴ ജില്ലയിലെ ചെങ്ങൂര്‍ മുനിസിപ്പാലിറ്റി, മാാര്‍, ആലാ, ബുധനൂര്‍, പുലിയൂര്‍, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ചെിത്തല തുടങ്ങിയ സ്ഥലങ്ങള്‍ ചേര്‍താണ് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം. കോഗ്രസിന്റെ പി.സി വിഷ്ണുനാഥ് ഇവിടെ സിറ്റിംഗ് എം.എല്‍.എയാണ്. ഇദ്ദേഹം വീണ്ടും ഇവിടെ ജനവിധി തേടുു. ബിജെ.പി സ്ഥാനാര്‍ത്ഥിയായി മുന്‍ സംസ്ഥാന പ്രസിഡന്റ് Read more about ഇലക്ഷന്‍ ചൂടില്‍ ചെങ്ങന്നൂര്‍[…]

ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ നോമ്പുകാല ധ്യാനം

09:18am 1 5/3/2016 ജോയിച്ചന്‍ പുതുക്കുളം ടെക്‌സസ്: കഴിഞ്ഞ പതിനാറ് വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജിവിതത്തില്‍ പുത്തന്‍ ഉണര്‍വ്വും, ആത്മാഭിഷേകവും പകര്‍ന്നു നല്‍കുന്ന ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ വലിയനോമ്പിനോടനുബന്ധിച്ച് മാര്‍ച്ച് 18,19,20 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ പള്ളിയില്‍ വച്ച് (St. Alphonsa Syro Malabar Catholic Church, 8701 Burselon Manor Rd, TX 78653, Ausin) ജീവിത നവീകരണ പെസഹാ ധ്യാനം നടത്തപ്പെടുു. ക്രിസ്തുവിന്റെ പീഢാസഹനത്തെക്കുറിച്ച് Read more about ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ നോമ്പുകാല ധ്യാനം[…]

ബെല്‍വുഡില്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ധ്യാനം നയിക്കുന്നു

09:16am 15/3/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനി മാര്‍ച്ച് 19-നു ശനിയാഴ്ച രാവിലെ 8.30-നു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുതും, തുടര്‍ു 10 മണി മുതല്‍ 1 മണി വരെ നോമ്പുകാല ധ്യാനം നടത്തുതുമായിരിക്കും. വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ്, ട്രസ്റ്റി ജോ പി. ജോ, സെക്രട്ടറി റീനാ വര്‍ക്കി തുടങ്ങിയവര്‍ ധ്യാനത്തിനും, തുടര്‍് Read more about ബെല്‍വുഡില്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ധ്യാനം നയിക്കുന്നു[…]

ചെറുകഥാമത്സരത്തിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു

12:19pm 14/3/2016 ജോയിച്ചന്‍ പുതുക്കുളം മുംബൈയില്‍ നിന്നു പ്രസിദ്ധീകരിക്കു ‘മെട്രോ മിറര്‍’ മാസിക അഞ്ചാംവാര്‍ഷികത്തോടനുബന്ധിച്ച് പ്രവാസി മലയാളികള്‍ക്കായി ചെറുകഥാമത്സരം നടത്തുു. കേരളത്തിനു പുറത്ത് അന്യസംസ്ഥാനങ്ങളിലും വിദേശങ്ങളിലും കഴിയു മലയാളികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഓം സ്ഥാനത്തിനര്‍ഹമാകു കഥയ്ക്ക് പതിനായിരം രൂപയും രണ്ടാംസ്ഥാനത്തിനര്‍ഹമാകു കഥയ്ക്ക് അയ്യായിരം രൂപയും പ്രശസ്തിപത്രവും നല്കും. സമ്മാനാര്‍ഹമായ കഥകള്‍ മെട്രോ മിററില്‍ പ്രസിദ്ധീകരിക്കും. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുവര്‍ അഞ്ചു പേജില്‍ കവിയാത്ത കഥയുടെ ഡിടിപി ചെയ്ത കോപ്പി അയയ്ക്കുക. മുമ്പ് പ്രസിദ്ധീകരിച്ചതോ, ഏതെങ്കിലും പ്രസിദ്ധീകരണത്തിലേക്ക് അയച്ചതോ അല്ല Read more about ചെറുകഥാമത്സരത്തിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു[…]

കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍: ഷിനു രാജപ്പന്‍ സെക്രട്ടറി

12:17pm 14/3/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ അടിയന്തര യോഗം ജീന്‍ പുത്തന്‍പുരയ്ക്കലിന്റെ ഭവനത്തില്‍ കൂടുകയും സെക്രട്ടറിയായി ഷിനു രാജപ്പനെ തെരഞ്ഞെടുക്കുകയും ചെയ്തതായി പ്രസിഡന്റ് ജിബിന്‍ ഈപ്പന്‍ അറിയിച്ചു. അസോസിയേഷന്റെ ആദ്യാകല പ്രവര്‍ത്തകനും മുന്‍ സെക്ര’റിയുമായ ഷിനു നല്ലൊരു സംഘാടകനുമാണ്. ഡെസ്‌പ്ലെയിന്‍സില്‍ സ്ഥിരതാമസക്കാരനും പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റിലെ ജീവനക്കാരനുമാണ് ഷിനു. യോഗത്തില്‍ ജിബിന്‍ ഈപ്പന്‍, ജീന്‍ പുത്തന്‍പുരയ്ക്കല്‍, ബിജി ഫിലിപ്പ്, ഷിജു ജോസഫ്, ഷിജോയി കാനില്‍, ക്രിസ്റ്റഫര്‍ സൈലസ്, ഷിജി മെറ്റല്‍സ്, സച്ചിന്‍ ഉറുമ്പില്‍, സുബിന്‍ Read more about കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍: ഷിനു രാജപ്പന്‍ സെക്രട്ടറി[…]

ഐ.ണ്ടഎന്‍.ണ്ടഎ.ഐ നേഴ്‌സസ് വാരാണ്ടഘോണ്ടഷവും നൈന ബൈനിണ്ടയല്‍ കോണ്‍ഫണ്ടറന്‍സ് കിക്ക്ണ്ടഓഫും ഏപ്രില്‍ 23ണ്ടന് ജൂബി വള്ളിണ്ടക്കളം

07:03pm 13/03/2016 ഷിക്കാഗോ: ഇന്ത്യന്‍ നേഴ്‌സസ് അസോണ്ടസിണ്ടയേണ്ടഷന്‍ ഓഫ് ഇല്ലിണ്ടനോണ്ടയിണ്ടയുടെ പതിണ്ടനാണ്ടലാണ്ടമത് നേഴ്‌സസ് വാരാണ്ടഘോണ്ടഷവും, നാഷണ്ടണല്‍ സംഘണ്ടടണ്ടനണ്ടയായ നൈനണ്ടയുടെ ബൈനിണ്ടയല്‍ കോണ്‍ഫണ്ടറന്‍സ് കിക്ക്ണ്ടഓഫും സംയുണ്ടക്തണ്ടമായി ഏപ്രില്‍ 23ണ്ടനു ശനിണ്ടയാണ്ടഴ്ച വൈകുണ്ടന്നേരം 7 മണിക്ക് മോര്‍ട്ടന്‍ഗ്രോണ്ടവിണ്ടലുള്ള അമേണ്ടരിണ്ടക്കന്‍ ലീജിണ്ടയന്‍ മെമ്മോണ്ടറിണ്ടയല്‍ സിവിക് സെന്റണ്ടറില്‍ വച്ച് വിപുണ്ടലണ്ടമായി നടണ്ടത്തുണ്ടന്നു. തദണ്ടവണ്ടസണ്ടരണ്ടത്തില്‍ നേഴ്‌സിംണ്ടഗിന്റെ വിവിധ വിഭാണ്ടഗണ്ടത്തില്‍പ്പെണ്ടട്ടണ്ടവര്‍ക്ക് മികച്ച സേവണ്ടനണ്ടത്തിണ്ടനുള്ള അവാര്‍ഡുണ്ടകള്‍ നല്‍കി ആദണ്ടരിണ്ടക്കുണ്ടന്നണ്ടതാണ്ടണ്. ബെസ്റ്റ് ക്ലിനിണ്ടക്കല്‍ നേഴ്‌സ്, ബെസ്റ്റ് അഡ്വാന്‍സ് പ്രാക്ടീസ് നേഴ്‌സ്, മോസ്റ്റ് എക്‌സിണ്ടപീണ്ടരിണ്ടയന്‍സ്ഡ് നേഴ്‌സ്, ഔട്ട് സ്റ്റാന്‍ഡിംഗ് സ്റ്റുഡന്റ് Read more about ഐ.ണ്ടഎന്‍.ണ്ടഎ.ഐ നേഴ്‌സസ് വാരാണ്ടഘോണ്ടഷവും നൈന ബൈനിണ്ടയല്‍ കോണ്‍ഫണ്ടറന്‍സ് കിക്ക്ണ്ടഓഫും ഏപ്രില്‍ 23ണ്ടന് ജൂബി വള്ളിണ്ടക്കളം[…]

മാര്‍ച്ച് 13 ഞായര്‍ മുതല്‍ സമയം ഒരു മണിക്കൂര്‍ മുന്നോട്ട്

06:54pm 13/3/2016 പി.പി.ചെറിയാന്‍ ഡാളസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ മാര്‍ച്ച് 13 ഞായര്‍ പുലര്‍ച്ച രണ്ടു മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചുവെക്കും. വസന്തക്കാലം ആരംഭിക്കുന്ന മാര്‍ച്ച് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് പകലിന്റെ ദൈര്‍ഘ്യം ഒരു മണിക്കൂര്‍ വര്‍ദ്ധിപ്പിക്കുന്ന സമയമാറ്റം നിലവില്‍ വരുന്നത്. 2015 നവംബര്‍ ഒന്നിനായിരുന്നു ഒരു മണിക്കൂര്‍ പുറകോട്ട് തിരിച്ചുവെച്ചിരുന്നത്. ഒന്നാം ലോകമഹായുദ്ധം നടക്കുന്ന കാലഘട്ടത്തില്‍ സമയമാറ്റം ഔദ്യോഗീകമായി അംഗീകരിച്ചു അമേരിക്കന്‍ ഗവണ്‍മെന്റ് വിജ്ഞാപനം ഇറക്കിയത്. സ്പ്രിംഗ് സീസണ്‍ ആരംഭിക്കുന്നതോടെ ധാരാളമായി സൂര്യപ്രകാശം Read more about മാര്‍ച്ച് 13 ഞായര്‍ മുതല്‍ സമയം ഒരു മണിക്കൂര്‍ മുന്നോട്ട്[…]