ഇന്ത്യന്‍ വംശജര്‍ക്കെതിരേ വര്‍ദ്ധിച്ചുവരുന്ന ആക്രമ സംഭവങ്ങളില്‍ ആശങ്ക: രാജാകൃഷ്ണമൂര്‍ത്തി

08.56 PM 03/05/2017 പി. പി. ചെറിയാന്‍ ഡാളസ്സ്: ഇന്ത്യന്‍ വംശജര്‍ക്കെതിരേയും, ആരാധനാലയങ്ങള്‍ക്ക്‌നേരെയും വര്‍ദ്ധിച്ച് വരുന്ന അക്രമ സംഭവങ്ങളില്‍ യു എസ് കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി ആശങ്കയറിയിച്ചു. ഇതിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിന് ഭരണ തലത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും കൃഷ്ണമൂര്‍ത്തി അറിയിച്ചു. ഏപ്രില്‍ 29 ശനിയാഴ്ച വൈകിട്ട് ഇര്‍വിങ്ങ് ടച്ച് നയന്‍ റസ്റ്റോറന്റില്‍ ഡാളസ്സ് ഫ്രന്നസ് ഓഫ് രാജ് സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു കൃഷ്ണമൂര്‍ത്തി.നവംബറില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ചിക്കാഗൊയില്‍ നിന്നും ഡമോക്രാറ്റില്‍ സ്ഥാനാര്‍ത്തിയായി Read more about ഇന്ത്യന്‍ വംശജര്‍ക്കെതിരേ വര്‍ദ്ധിച്ചുവരുന്ന ആക്രമ സംഭവങ്ങളില്‍ ആശങ്ക: രാജാകൃഷ്ണമൂര്‍ത്തി[…]

ആത്മീയ ചൈതന്യം നിറഞ്ഞുതുളുമ്പിയ സാധു കൊച്ചുകുഞ്ഞുപദേശി സംഗീതസായാഹ്നം അവിസ്മരണീയമായി

08.54 PM 03/05/2017 പി. പി. ചെറിയാന്‍ മസ്കിറ്റ് (ഡാളസ്സ്): ഡാളസ്സ് സെലിബ്രന്റ്സിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 30 ഞായറാഴ്ച വൈകിട്ട് 6.30 ന് മസ്കിറ്റില്‍ നടന്ന സാധു കൊച്ചു കുഞ്ഞ്ുപദേശി സംഗീത സായാഹ്നം ശ്രോതാക്കള്‍ക്ക് ആരവമായി.മസ്കിറ്റ് ഷാറോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചില്‍ വൈകിട്ട് 6 മണിയോടെ ഡാളസ്സ് ഫോര്‍ട്ട് വര്‍ത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംഗീത സായാഹ്നം ആസ്വദിക്കുവാന്‍ നിരവധി പേരാണ് എത്തിചേര്‍ന്നിരുന്നത്. ‘പുകഴ്ത്തിടാം എന്‍ യേശുവിനെ’ എന്ന ഗാനത്തോടെ പരിപാടി ആരംഭിച്ചു. സാധു കൊച്ചു കുഞ്ഞ്ുപദേശി ജീവിതത്തില്‍ Read more about ആത്മീയ ചൈതന്യം നിറഞ്ഞുതുളുമ്പിയ സാധു കൊച്ചുകുഞ്ഞുപദേശി സംഗീതസായാഹ്നം അവിസ്മരണീയമായി[…]

അന്നമ്മ ചായനാകുന്നേല്‍ ഡാളസില്‍ നിര്യാതയായി

08.52 PM 03/05/2017 പി. പി. ചെറിയാന്‍ ഡാളസ്: കോട്ടയം കുറിച്ചിത്താനം ചായനാകുന്നേല്‍ പരേതനായ സി ജെ തോമസിന്റെ ഭാര്യ അന്നമ്മ (78) ഡാളസ്സില്‍ ഏപ്രില്‍ 29 ശനിയാഴ്ച നിര്യാതയായി.കേരള അസ്സോസ്സിയേഷന്‍ ഓഫ് ഡാളസ്സ് ജനറല്‍ സെക്രട്ടറിയും, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവുമായ ശ്രീ റോയ് കൊടുവത്തിന്റെ ഭാര്യാ മാതാവാണ് പരേത.സംസ്ക്കാരം കേരളത്തില്‍ പിന്നീട്.മക്കള്‍: ഷേര്‍ളി കൊടുവത്ത്- റോയ് കൊടുവത്ത് (ഡാളസ്സ്) , ജോബോയ് തോംസണ്‍- മോന്നമ്മ തോംസണ്‍ (ഡാളസ്സ്) ജെനി തോംസണ്‍- ജോയമ്മ തോംസണ്‍- Read more about അന്നമ്മ ചായനാകുന്നേല്‍ ഡാളസില്‍ നിര്യാതയായി[…]

ഫോമാ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി ഐ.സി.എ.ഡബ്ല്യു പ്രസിഡന്റ് ജോര്‍ജ് വര്‍ക്കി മത്സരിക്കുന്നു

08.50 PM 03/05/2017 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: ഫോമയുടെ 2018- 2020 കാലയളവിലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയണില്‍ നിന്നും ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് വെസ്റ്റ്‌ചെസ്റ്ററിന്റെ പ്രസിഡന്റ് ജോര്‍ജ് വര്‍ക്കിയെ ട്രഷറര്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശം നല്‍കുവാന്‍ തീരുമാനിച്ചതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. കുറഞ്ഞ കാലയളവില്‍ തന്നെ 250-ല്‍പ്പരം കുടുംബാംഗങ്ങളുടെ സ്ഥിര അംഗത്വവുമായി ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയനില്‍ അതിശക്തരായി മാറിയ ഐ.സി.എ.ഡബ്ല്യുവില്‍ നിന്ന് ഫോമ എക്‌സിക്യൂട്ടീവിലേക്ക് ജോര്‍ജ് വര്‍ക്കിയുടെ സ്ഥാനാര്‍ത്ഥിത്വം വെസ്റ്റ്‌ചെസ്റ്ററില്‍ കൂടിയ പൊതുയോഗം ഐക്യകണ്‌ഠ്യേന Read more about ഫോമാ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി ഐ.സി.എ.ഡബ്ല്യു പ്രസിഡന്റ് ജോര്‍ജ് വര്‍ക്കി മത്സരിക്കുന്നു[…]

ജെ എഫ് എ യ്ക്കുപുതിയ നേതൃത്വം

08.49 PM 03/05/2017 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: അമേരിക്കന്‍ മലയാളി സമൂഹത്തില്‍ നീതിക്ക് വേണ്ടി പോരാടുന്ന സംഘടനയായ ജസ്റ്റിസ് ഫോര്‍ ഓള്‍ (ജെ എഫ് എ )യുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ 2017 ഏപ്രില്‍ ഇരുപത്തി മൂന്നിന് കൂടിയ പൊതുയോഗത്തില്‍ എതിരില്ലാതെ തെരഞ്ഞെടുക്കുകയുണ്ടായി. ഭാരവാഹികള്‍ താഴെപ്പറയുന്നവരാണ്: തോമസ് കൂവള്ളൂര്‍ – ചെയര്‍മാന്‍ (ന്യൂ യോര്‍ക്) അജിത് നായര്‍ – വൈസ് ചെയര്‍മാന്‍ (ന്യൂ യോര്‍ക്) പ്രേമാ ആന്റണി തെക്കേക്ക് – പ്രസിഡന്റ് (കാലിഫോര്‍ണിയാ ) വറുഗീസ് Read more about ജെ എഫ് എ യ്ക്കുപുതിയ നേതൃത്വം[…]

ഷിക്കാഗോ ചാപ്റ്റര്‍ എസ്.എം.സി.സിയുടെ 2017-18 പ്രവര്‍ത്തനോദ്ഘാടനം നടത്തപ്പെട്ടു

08.47 PM 03/05/2017 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: പ്രസിഡന്റ് ഷിബു അഗസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ 2017- 18-ലേക്കുള്ള പുതിയ ഭരണനേതൃത്വം ചുമതലയേറ്റു. ഏപ്രില്‍ 30-നു ഞായറാഴ്ച ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ പാരീഷ് ഹാളിലായിരുന്നു ഉദ്ഘാടന സമ്മേളനം നടത്തപ്പെട്ടത്. അനീഷാ ഷാബുവിന്റെ പ്രാര്‍ത്ഥനാഗാനവും തുടര്‍ന്നു ഇടവക വികാരി അഗസ്റ്റിനച്ചന്റെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. എസ്.എം.സി.സി പ്രസിഡന്റ് ഷിബു അഗസ്റ്റിന്‍ അതിഥികള്‍ക്കും സദസ്സിനും സ്വാഗതം ആശംസിച്ചു. ഉദ്ഘാടന ചടങ്ങില്‍ സീറോ മലബാര്‍ രൂപതാ ചാന്‍സിലര്‍ Read more about ഷിക്കാഗോ ചാപ്റ്റര്‍ എസ്.എം.സി.സിയുടെ 2017-18 പ്രവര്‍ത്തനോദ്ഘാടനം നടത്തപ്പെട്ടു[…]

പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് തിരുന്നാളിന് കൊടിയിറങ്ങി , നവനീത സൂനമായി ഗാനസന്ധ്യ

07:13 pm 3/5/2017 – ഫ്രാന്‍സിസ് തടത്തില്‍ ന്യൂജഴ്‌സി : ഗന്ധര്‍വ സംഗീതം ഭൂമിയിലേക്ക് ഒഴുകിയെത്തിയ നിമിഷം ….ഏഴു കടലിന്നക്കരെ ജന്മരാജ്യത്തെയും ജന്മഭൂമിയെയും അനുസ്മരിച്ചു കൊണ്ട് അരങ്ങേറിയ ഗാനസന്ധ്യ ന്യൂ ജഴ്‌സിയിലെ മലയാളികള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ജന്മനാടിന്റെ അനുഭൂതി പകര്‍ന്നു നല്‍കി . ന്യൂ ജഴ്‌സിയിലെ പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ കത്തോലിക്കാ പള്ളിയിലെ തിരുന്നാളിനോടനുബന്ധിച്ചു നടന്ന ഗാനമേളയാണ് ആസ്വാദകരെ ഗൃഹാതുരത്വസ്മരണകളുണര്‍ത്തി സ്വഭവനങ്ങളിലെത്തിച്ചത് . മൂന്നു ദിവസം നീണ്ടു നിന്ന തിരുന്നാള്‍ യഥാര്‍ഥത്തില്‍ നാട്ടിലേതെങ്കിലുമൊരു ഇടവക പള്ളിയിലെ Read more about പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് തിരുന്നാളിന് കൊടിയിറങ്ങി , നവനീത സൂനമായി ഗാനസന്ധ്യ[…]

അറ്റ്‌ലാന്റയില്‍ ഗ്രാന്റ് പേരന്റ്‌സിനെ ആദരിച്ചു

07:12 pm 3/5/2017 – സാജു വട്ടക്കുന്നത്ത് അറ്റ്‌ലാന്റാ: ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ജോര്‍ജിയയും, പോഷക സംഘടനയായ വിമന്‍സ് ഫോറവും ചേര്‍ന്നു ഏപ്രില്‍ 29-നു ശനിയാഴ്ച അറ്റ്‌ലാന്റയില്‍ മക്കളോടും കൊച്ചുമക്കളോടും കൂടി നിവസിക്കുന്ന മാതാപിതാക്കളെ ആദരിക്കുകയുണ്ടായി. വിമന്‍സ് ഫോറം പ്രസിഡന്റ് ബീന വാഴക്കാലായിലും, അസോസിയേഷന്‍ പ്രസിഡന്റ് ജസ്റ്റിന്‍ പുത്തന്‍പുരയ്ക്കലും നേതൃത്വം നല്‍കിയ ചടങ്ങില്‍ നിരവധി മാതാപിതാക്കള്‍ സംബന്ധിക്കുകയുണ്ടായി. സന്തോഷപ്രദമായ നിരവധി മുഹൂര്‍ത്തങ്ങള്‍ പലരും പങ്കുവെയ്ക്കുകയുണ്ടായി. അനവധി ഗെയിംസ്, ഭക്ഷണം എന്നിവ ഭാരവാഹികള്‍ തയാറാക്കിയിരുന്നു. ഇടവക വികാരി Read more about അറ്റ്‌ലാന്റയില്‍ ഗ്രാന്റ് പേരന്റ്‌സിനെ ആദരിച്ചു[…]

ട്രമ്പിന്റെ ഭരണഘടനാ വിരുദ്ധ നിയമങ്ങള്‍ക്കെതിരേ അണിചേരാന്‍ പത്മലക്ഷ്മിയുടെ ആഹ്വാനം

01.56AM 02/05/2017 പി.പി. ചെറിയാന്‍ Picture വാഷിംഗ്ടണ്‍: ട്രമ്പ് അധികാരത്തിലേറി നൂറ് ദിവസം പൂര്‍ത്തിയാക്കുന്ന ദിവസം ട്രമ്പ് പിന്തുടരുന്ന ഭരണഘടനാ വിരുദ്ധ നയങ്ങള്‍ക്കും, മുസ്ലീം ബാന്‍, സംസാര സ്വാന്ത്ര നിയന്ത്രണം തുടങ്ങി ജന വിരുദ്ധ നിലപാടുകള്‍ക്കുമെതിരെ പ്രതിഷേധിക്കാന്‍ ഇന്ത്യന്‍ അമേരിക്കന്‍ എഴുത്തുകാരിയും, മോഡലുമായ പത്മ ലക്ഷ്മി ആഹ്വാനം ചെയ്തു. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനുമായി സഹകരിച്ച് 100,000 ഒപ്പുകള്‍ ശേഖരിക്കുന്നതിനുള്ള അഭ്യര്‍ത്ഥ്യന പത്മ ഇമെയിലിലൂടെ ഇതിനകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ട്രംമ്പിന്റെ ഡിപോര്‍ട്ടേഷന്‍ ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ക്കെതിരെ ശാന്തമായി പ്രതിഷേധിക്കുക എന്നതാണ് Read more about ട്രമ്പിന്റെ ഭരണഘടനാ വിരുദ്ധ നിയമങ്ങള്‍ക്കെതിരേ അണിചേരാന്‍ പത്മലക്ഷ്മിയുടെ ആഹ്വാനം[…]

ബൈബിള്‍ ക്വിസ്: നിത്യസഹായ മാതാ സീറോ മലബാര്‍ പള്ളി ടീം ഒന്നാം സമ്മാനം നേടി

01.52 PM 02/05/2017 ജോയിച്ചന്‍ പുതുക്കുളം വാഷിംഗ്ടണ്‍ ഡിസി : എക്യുമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരളാ ക്രിസ്ത്യന്‍സ് വാഷിംഗ്ടണ്‍ ഡി.സി റീജിയന്‍ ഈ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍ 22 നു നടത്തിയ ബൈബിള്‍ ക്വിസ് മത്സരത്തില്‍ വാഷിംഗ്ടണ്‍ ഡിസിയിലെ നിത്യസഹായ മാതാ സീറോ മലബാര്‍ പള്ളി ടീം തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സമ്മാനമായ സാജു ആലപ്പാട്ട് മെമ്മോറിയല്‍ എവര്‍റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും കരസ്ഥമാക്കി. സമ്മാനാര്‍ഹരായ റിയ, അതുല്‍, മെല്‍വിന്‍ , മേരി, Read more about ബൈബിള്‍ ക്വിസ്: നിത്യസഹായ മാതാ സീറോ മലബാര്‍ പള്ളി ടീം ഒന്നാം സമ്മാനം നേടി[…]