ദിലീപ് ഷോ 2017 ആഘോഷമാക്കി മാറ്റാന്‍ സൗത്ത് ഫ്‌ളോറിഡ ഒരുങ്ങി
01.49 AM 02/05/2017 ജോയിച്ചന്‍ പുതുക്കുളം അമേരിക്കന്‍ മലയാളികള്‍ കാത്തിരുന്ന ഏറ്റവും വലിയ ഷോ ദിലീപ് ഷോ 2017 ന്റെ ആദ്യ അവതരണം ചരിത്രവിജയം. ടെക്‌സാസിലെ ഓസ്റ്റിനില്‍ ഇന്നലെ നിറഞ്ഞ സദസില്‍ നടന്ന ഷോ അക്ഷരാത്ഥത്തില്‍ ഓസ്റ്റിന്‍ നഗരത്തെ ചിരിക്കടലാക്കി മാറ്റുകയായിരുന്നു. അമേരിക്കയിലുടനീളം ഈ വര്‍ഷം സംഘടിപ്പിക്കുന്ന ഏക മെഗാഷോ “ദിലീപ് ഷോ 2017” മെയ് 19 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സൗത്ത് ഫ്‌ളോറിഡയിലും അരങ്ങേറും. ദിലീപ് ഷോ 2017 ആഘോഷമാക്കി മാറ്റാന്‍ സൗത്ത് ഫ്‌ളോറിഡയും Read more about ദിലീപ് ഷോ 2017 ആഘോഷമാക്കി മാറ്റാന്‍ സൗത്ത് ഫ്‌ളോറിഡ ഒരുങ്ങി[…]










