നോര്‍ത്ത് കൊറിയയ്‌ക്കെതിരേ സൈനീക നടപടി വേണമെന്ന് വോട്ടര്‍മാര്‍

07:41 pm 28/4/2017 – പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ന്യൂക്ലിയര്‍ യുദ്ധ ഭീഷണി മുഴക്കുന്ന നോര്‍ത്ത് കൊറിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിനെ അമേരിക്കയിലെ 53% വോട്ടര്‍മാരും അനുകൂലിക്കുന്നതായി ഫോക്സ് ന്യൂസ് നടത്തിയ സര്‍വ്വെ ചൂണ്ടിക്കാട്ടി. റജിസ്ട്രേഡ് വോട്ടര്‍മാരില്‍ നടത്തിയ സര്‍വ്വെ ഫലമാണ് ഫോക്സ് ന്യൂസ് ഇന്ന് പ്രസിദ്ധീകരിച്ചിരിക്കുന്നത്.ഇപ്പോള്‍ അമേരിക്ക നേരിടുന്ന ഏറ്റവും വലിയ ഭീഷണി നോര്‍ത്ത് കൊറിയായില്‍ നിന്നാണെന്ന് 36 % വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടപ്പോള്‍ 25 % 1515 ല്‍ നിന്നാണെന്ന് അഭിപ്രായപ്പെട്ടു.നോര്‍ത്ത് കൊറിയ വിഷയത്തില്‍ ട്രമ്പിന്റെ Read more about നോര്‍ത്ത് കൊറിയയ്‌ക്കെതിരേ സൈനീക നടപടി വേണമെന്ന് വോട്ടര്‍മാര്‍[…]

വിസ തട്ടിപ്പ്: ഇന്ത്യക്കാരനായ അധ്യാപകനെ നാടുകടത്തുന്നു

07:38 pm 28/4/2017 – പി.പി. ചെറിയാന്‍ ടെക്‌സാസ് : ഹൈദരാബാദില്‍ നിന്നും അമേരിക്കയിലേക്ക് അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതില്‍ തട്ടിപ്പ് നടത്തിയ ടെക്‌സസിലെ മുന്‍ അധ്യാപകന്‍ ജോര്‍ജ് മരിയദാസിനെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനും പിഴയായി 53,000 ഡോളര്‍ ഈടാക്കുന്നതിനും കോടതി വിധിച്ചു. ടെക്‌സസിലെ ഫോര്‍ട്ട് സ്റ്റോക്റ്റണ്‍ വിദ്യാലയത്തിലെ അധ്യാപകനായിരുന്നു അമ്പത്തിഒന്നുകാരനായ ജോര്‍ജ്. ഹൈദരാബാദിലെ പത്രങ്ങളില്‍ അധ്യാപകരെ ആവശ്യമുണ്ട് എന്ന് പരസ്യം നല്‍കി അവരില്‍ നിന്നും വലിയ തുകകള്‍ ഫീസായി വാങ്ങുകയും അമേരിക്കയിലേക്ക് വരുവാന്‍ അവസരം ലഭിച്ചവരില്‍ നിന്നും ശമ്പളത്തിന്റെ Read more about വിസ തട്ടിപ്പ്: ഇന്ത്യക്കാരനായ അധ്യാപകനെ നാടുകടത്തുന്നു[…]

ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സാസിന്റെ നഴ്‌സസ് ഡേ ബാങ്ക്വറ്റ് മേയ് 7ന്

– മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാലസ്: പ്ലേനോയിലെ ക്രിസ്റ്റല്‍ ബാങ്ക്വറ്റ് ഹാളില്‍ മേയ് 7 ഞായര്‍ ആറരയ്ക്കു നടക്കുന്ന നഴ്‌സസ് ഡേ ബാങ്ക്വറ്റ് ആഘോഷിക്കുവാന്‍ നോര്‍ത്തമേരിക്കയിലെ ഇന്ത്യന്‍ നഴ്‌സസും അവരുടെ കുടുംബാംഗങളും അഭ്യുദയകാംഷികളും ഒരുങ്ങുന്നു. യുടി സൗത്ത് വെസ്റ്റേണ്‍ മെഡിക്കല്‍ സെന്ററിന്റെ മാഗ്‌നറ്റ് പ്രോഗ്രാം ഡയറക്റ്ററായ വിക്‌റ്റോറിയ ഇംഗ്‌ളണ്ട് ആണു ചടങ്ങില്‍ മുഖ്യ പ്രഭാഷക. Nursing – the balance of body mind and spirit എന്ന വിഷയത്തില്‍ അവര്‍ സെമിനാര്‍ നയിക്കും . നാഷണല്‍ നഴ്‌സസ് Read more about ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സാസിന്റെ നഴ്‌സസ് ഡേ ബാങ്ക്വറ്റ് മേയ് 7ന്[…]

ബ്രെക്‌സിറ്ററ്റന് ശേഷം ഒരു അംഗരാജ്യത്തിന്റെ അവകാശം ബ്രിട്ടന് ഉണ്ടാവില്ല

07:36 pm 28/4/2017 – ജോര്‍ജ് ജോണ്‍ ബെര്‍ലിന്‍: യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോയശേഷവും അതിലെ അംഗരാജ്യങ്ങളുടെ അതേ അവകാശം അനുഭവിക്കാനാകുമെന്ന വ്യാമോഹം വേണ്ടെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കല്‍ ബ്രിട്ടനോട് പറഞ്ഞു. യൂറോപ്യന്‍ യൂണിയനിലെ 27 അംഗങ്ങളും ശനിയാഴ്ച യോഗം ചേരാനിരിക്കെയാണ് മെര്‍ക്കലിന്റെ ഈ പ്രസ്താന. ബ്രിട്ടനുമായുള്ള ചര്‍ച്ചകള്‍ക്കുള്ള മാനദണ്ഡങ്ങള്‍ നിര്‍ണയിക്കുന്നതിനാണ് ഈ യോഗം. ഈ വര്‍ഷം ജൂണിലേ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ തുടങ്ങുകയുള്ളു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് നല്കാനുള്ള പണത്തിന്റെ കാര്യം ചര്‍ച്ചയുടെ തുടക്കത്തിലേ ഉന്നയിക്കുമെന്നും മെര്‍ക്കല്‍ Read more about ബ്രെക്‌സിറ്ററ്റന് ശേഷം ഒരു അംഗരാജ്യത്തിന്റെ അവകാശം ബ്രിട്ടന് ഉണ്ടാവില്ല[…]

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ കുടുംബസംഗമം ജൂണ്‍ പത്തിന്

06:58 am 28/4/2017 ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ കുടുംബ സംഗമം ജൂണ്‍ പത്തിന് വൈകുന്നേരം 5 മണിക്ക് ഡിന്നറോടുകൂടി വിവിധ പരിപാടികളോടുകൂടി തുടക്കംകുറിക്കും. കുടുംബസംഗമത്തിന്റെ ആദ്യ ടിക്കറ്റ് അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ സെറാഫിം തിരുമേനി മെഗാ സ്‌പോണ്‍സറായ ജോയ് അലൂക്കാസിന് നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ഷിക്കാഗോയിലെ ജോയ് അലൂക്കാസ് ജ്യൂവലറിയെ പ്രതിനിഥാനം ചെയ്ത് സന്തോഷ് വര്‍ഗീസ്, ജോണ്‍ ചാലിശേരി എന്നിവര്‍ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. എക്യൂമെനിക്കല്‍ കൗണ്‍സില്‍ സെക്രട്ടറി Read more about ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ കുടുംബസംഗമം ജൂണ്‍ പത്തിന്[…]

ഫിലാഡല്‍ഫിയയിലെ ക്രിക്കറ്റ് ലീഗിന് മുഖ്യാതിഥിയായി മേജര്‍ രവി

06:56 am 28/4/21017 ഫിലാഡല്‍ഫിയ:അമേരിക്കയിലെ മലയാളി ക്രിക്കറ്റ് താരങ്ങള്‍ തമ്മില്‍ മാറ്റുരയ്ക്കുമ്പോള്‍ അതിന് ആവേശം പകരുവാന്‍ മലയാളത്തിന്റെ സൂപ്പര്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ മേജ്ജര്‍ രവിയെത്തുന്നു. ഞായറാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ ക്ക് മുഖ്യാതിഥിയായി മേജര്‍ രവിയും ഉണ്ടാകും . ഏപ്രില്‍ 30 ഞായറാഴ്ച 2 മണിക്ക് ഉദ്ഘാടന ചടങ്ങകള്‍ ആരംഭിക്കും.അമേരിക്കയിലെ മലയാളി സംഘടനകളുടെ ദേശീയ നേതാക്കള്‍ സംബന്ധിക്കുന്ന ചടങ്ങില്‍ തിരികൊളുത്തുവാന്‍ ഫിലാഡല്‍യഫിയയുടെ പ്രിയപ്പെട്ട സെനറ്റര്‍ ജോണ്‍ പി സബാറ്റിന എത്തും.ജോണ്‍ സബാറ്റിന ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ എക്കാലത്തെയു ഒരു Read more about ഫിലാഡല്‍ഫിയയിലെ ക്രിക്കറ്റ് ലീഗിന് മുഖ്യാതിഥിയായി മേജര്‍ രവി[…]

കെ.സി.എസ് ഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഉജ്ജലമായി.

06:55 am 28/4/2017 ഡിട്രോയിറ്റ് 2017 ഏപ്രില്‍ 22 ന് കെ.സി.എസ് ഡിട്രോയ്‌റ് വിന്‍ഡ്‌സര്‍ ഭക്തി സാന്ദ്രമായി ഈസ്റ്റര്‍ ആഘോഷിച്ചു. ഫെര്‍മിങ്‌ടോണ്‍ ഹില്ലിലുള്ള കലാക്ഷേത്രയിലാണ് അതിഗംഭീരമായി ഈ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷിച്ചത്. ആറുമണിക്ക് കെ സി വൈ ല്‍ യുവതി യുവാക്കള്‍ തുടങ്ങിയ കൊന്തനമസ്കാരം പരിപാടികളെ ഭക്തി സാന്ദ്രമാക്കി. തുടര്‍ന്ന് കിഡ്‌സ്ക്ലബ് തയ്യാറാക്കിയിരുന്ന “ബെന്നി ദി ബണ്ണി” ലൈവ് ഷോയും, എഗ്ഗ് ഹണ്ടും, പിക്ചര്‍ വിത്ത് ദി ബണ്ണിയും, മറ്റു ആകര്ഷണീയവും വിനോദകരവും ആയ നിരവധി ഗെയിംകളും Read more about കെ.സി.എസ് ഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഉജ്ജലമായി.[…]

ക്യൂന്‍സ് വില്ലേജില്‍ വീടിന് തീപിടിച്ചു: നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു മരണം

09:03 pm 27/4/2017 – പി.പി. ചെറിയാന്‍ ന്യുയോര്‍ക്ക് : ക്യൂന്‍സ് വിലേജില്‍ ഞായറാഴ്ച ഉണ്ടായ അഗ്‌നിബാധയില്‍ കൊല്ലപ്പെട്ടവരുടെ വിശദവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തി. 97 വര്‍ഷങ്ങള്‍ക്ക് മുമ്പ് വുഡ്‌ഫ്രെയ്മുകള്‍ കൊണ്ട് നിര്‍മ്മിച്ചതായിരുന്നു വീട്. ഞായറാഴ്ച ഉച്ചയ്ക്കുശേഷം ഇരുനിലകളുള്ള രണ്ട് വീടുകള്‍ക്ക് ഇടയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന് തീ പിടിച്ചതിനെ തുടര്‍ന്നാണ് വീട്ടിലേക്ക് തീ ആളിപടര്‍ന്നത്. മരിച്ചവരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരും, മറ്റു രണ്ടു പേര്‍ ഇവരുടെ ബന്ധുക്കളുമായിരുന്നു. തീ ആളി പടരുന്നതു കണ്ടു സമീപവാസികള്‍ ഓടിയെത്തിയെങ്കിലും വീടിനകത്തുണ്ടായിരുന്ന Read more about ക്യൂന്‍സ് വില്ലേജില്‍ വീടിന് തീപിടിച്ചു: നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു മരണം[…]

കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ അവസാനിച്ചു, കെഎച്ച്എന്‍എയ്ക്കു പുതു ചരിത്രം

09:02 pm 27/4/2017 – രഞ്ജിത്ത് നായര്‍ കണ്‍വെന്‍ഷന് രണ്ടു മാസം മുന്‍പേ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക പുതു ചരിത്രം എഴുതി .ഏപ്രില്‍ 25 നു രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായതായി സെക്രട്ടറി രാജേഷ് കുട്ടി അറിയിച്ചു . ഉയര്‍ന്ന നിരക്കിലുള്ള പാക്കേജില്‍ മാത്രമാണ് വളരെ കുറച്ചു രജിസ്‌ട്രേഷന്‍ അവശേഷിക്കുന്നതെന്നു അദ്ദേഹം അറിയിച്ചു. ജൂലൈ 1 മുതല്‍ 4 വരെ ഡിട്രോയിറ്റില്‍ നടക്കുന്ന ഗ്ലോബല്‍ കണ്‍വെന്‍ഷനു മുന്‍പില്ലാത്തവിധം ആവേശോജ്വലമായ പ്രതികരണം ആണ് അമേരിക്കയിലെ മലയാളി Read more about കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ അവസാനിച്ചു, കെഎച്ച്എന്‍എയ്ക്കു പുതു ചരിത്രം[…]

നായര്‍ സര്‍വീസ് സൊസൈറ്റി നോര്‍ത്ത് ടെക്‌സസ് വിഷു അതി ഗംഭീരമായി ആഘോഷിച്ചു.

09:00 pm 27/4/2017 ഡാലസ്: എന്‍.എസ്സ്.എസ്സ് നോര്‍ത്ത് ടെക്‌സസ് ഈ വര്‍ഷത്തെ വിഷു ഡാളസിലെ ക്‌നാനായ പള്ളി ഓഡിറ്റോറിയത്തില്‍ വച്ച് അതിഗംഭീരമായി ആഘോഷിച്ചു. എന്‍.എസ്സ്.എസ്സ് നോര്‍ത്ത് അമേരിക്കയുടെ ചെയര്‍മാന്‍ മന്മഥന്‍ നായര്‍ ഭദ്രദീപം കൊളുത്തി തുടങ്ങിയ ആഘോഷങ്ങള്‍ക്ക് ജിഷ ജഗദീഷ് സ്വാഗതം ആശംസിച്ചു. എന്‍.എസ്.എസ് ട്രെഷറര്‍ സുമി മനോജ്, പ്രിയ സംഗീത് എന്നിവര്‍ വിഷു ദിന പരിപാടികളുടെ തുടക്കം കുറിച്ചപ്പോള്‍, യൂത്ത് വിഭാഗം തുടര്‍ന്നുള്ള പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ആരിഷ് രവീന്ദ്രന്‍, അരവിന്ദ് ഗോപകുമാര്‍, ശ്രീഹരി, റോണക് Read more about നായര്‍ സര്‍വീസ് സൊസൈറ്റി നോര്‍ത്ത് ടെക്‌സസ് വിഷു അതി ഗംഭീരമായി ആഘോഷിച്ചു.[…]