മൂന്ന് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 120 വര്‍ഷം തടവ്
08:59 pm 27/£/2017 – പി.പി. ചെറിയാന്‍ ഷിക്കാഗോ: മൂന്ന് വയസുള്ള പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച േകസ്സില്‍ ജോസ് റെയ്‌സിനെ (31) ലേക്ക് കൗണ്ടി സര്‍ക്യൂട്ട് കോടതി 120 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. ജഡ്ജി മാര്‍ക്ക് ലവിറ്റാണ് വിധി പ്രഖ്യാപിച്ചത്. ന്യായാധിപനെന്ന നിലയില്‍ തന്റെ ഔദ്യോഗിക ജീവിതത്തില്‍ വിധി പ്രഖ്യാപിക്കേണ്ടി വന്ന ഏറ്റവും മോശമായ കേസായിരുന്നു അതെന്നും, ആയതിനാല്‍ പ്രതിക്ക് ഏറ്റവും ഉയര്‍ന്ന ശിക്ഷ തന്നെ നല്‍കുന്നു എന്നും അദ്ദേഹം വിധി ന്യായത്തില്‍ എഴുതി ചേര്‍ത്തു. Read more about മൂന്ന് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 120 വര്‍ഷം തടവ്[…]










