വെസ്റ്റ് ചെസ്റ്റര്‍ വൈസ് മെന്‍സ് ക്ലബ് ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും, ഈസ്റ്റര്‍- വിഷു ആഘോഷങ്ങളും 23-ന്
10:12 pm 15/4/2017 – ഷോളി കുമ്പിളുവേലി ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന വൈസ് മെന്‍ ഇന്റര്‍നാഷണലിന്റെ പ്രഥമ ഈസ്റ്റര്‍- വിഷു ആഘോഷങ്ങളും, ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും സംയുക്തമായി ഏപ്രില്‍ 23-നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസസ് റെസ്റ്റോറന്റില്‍ വച്ചു വിപുലമായ പരിപാടികളോടെ നടത്തുന്നു. പ്രസിഡന്റ് ജോസഫ് കാഞ്ഞമലയുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ഫാ. ജോബ്‌സണ്‍ കോട്ടപ്പുറം ഈസ്റ്റര്‍ -വിഷു സന്ദേശവും, ഗുരുസ്വാമി പാര്‍ത്ഥസാരഥി വിഷു സന്ദേശവും നല്‍കുന്നതാണ്. പാ. ഡേവീസ് Read more about വെസ്റ്റ് ചെസ്റ്റര്‍ വൈസ് മെന്‍സ് ക്ലബ് ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും, ഈസ്റ്റര്‍- വിഷു ആഘോഷങ്ങളും 23-ന്[…]









