കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ നോവല്‍ പ്രകാശനം ചെയ്തു
10:52 am 14/4/2017 കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി രചിച്ച “ഉപ്പുഴി’ എന്ന നോവല്‍, ഏപ്രില്‍ എട്ടാം തീയതി നോവലിസ്റ്റ് ജോണ്‍ ഇളമത, അഡ്വക്കേറ്റ് ശ്രീമതി ലതാ മോനോന് നല്‍കി പ്രകാശനം ചെയ്തു. ബ്രാംപടണിലുള്ള ചെങ്കൂസി ഹയര്‍ സെക്കന്‍ററി സ്കൂളില്‍ ”ഓം കള്‍ച്ചഖല്‍ അസോസിയേഷന്‍” നടത്തിയ വിഷുദിന മഹോത്സവ പരിപാടിയാണ് വേദിയായത്. ശ്രീ നമ്പൂതിരി ബ്രാംപടണ്‍, ഗുരുവായര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്.സംസ്കൃത ഭാഷാപണ്ഡിതനായ ഇദ്ദേഹം, ബാലസാഹിത്യ കഥകളും,നോവലും മമ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്ധ്യാത്മികതയും,സംസ്ക്കാരവും,സാഹിത്യവും സമന്വയിപ്പിക്കുന്ന ശൈലിയാണ് ഇദ്ദേഹത്തിന്‍െറ രചനകളുടെ മുഖധാര.”ഉപ്പുഴി’ സത്യവും, Read more about കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ നോവല്‍ പ്രകാശനം ചെയ്തു[…]










