ഇന്ത്യന്‍ ഡാന്‍സ് ഫെസ്റ്റിവല്‍; സെന്റ് ലൂയിസില്‍ ഏപ്രില്‍ 28 മുതല്‍ 30 വരെ –
07:05 pm 11/4/2017 പി.പി.ചെറിയാന്‍ സെന്റ് ലൂയിസ്: വേള്‍ഡ് ഡേ ഓഫ് ഡാന്‍സിനോടനുബന്ധിച്ചു ഏപ്രില്‍ 28, 29, 30 തീയതികളില്‍ ഇന്ത്യന്‍ ഡാന്‍സ് ഡ്രാമ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു.ക്ലെടന്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന് അമേരിക്കന്‍ നാട്യ ഫെസ്റ്റിവല്‍ ആണ് ആതിഥേയത്വം വഹിക്കുന്നത്. സെന്റ് ലൂയിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂര്യ പെര്‍ഫോമിങ്ങ് ആര്‍ട്‌സ് ആണ് അമേരിക്കയില്‍ ആദ്യമായി ഇങ്ങനെ ഒരു ഡാന്‍സ് ഡ്രാമ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചത്. രാജ്യത്താകമാനമുള്ള നാടക ട്രൂപ്പുകള്‍ക്കും, ഡാന്‍സ് ഗ്രൂപ്പുകള്‍ക്കും പങ്കെടുക്കുവാന്‍ അവസരമൊരുക്കുക എന്നതാണ് Read more about ഇന്ത്യന്‍ ഡാന്‍സ് ഫെസ്റ്റിവല്‍; സെന്റ് ലൂയിസില്‍ ഏപ്രില്‍ 28 മുതല്‍ 30 വരെ –[…]










