വിശുദ്ധവാരത്തിനു തുടക്കം; ഓശാന തിരുനാള്‍ ഭക്തിനിര്‍ഭരമായി
07:53 am 11/4/2017 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാളസ് : യേശുക്രിസ്തുവിന്റെ പീഢാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും ദിവ്യസ്മരണ പുതുക്കുന്ന വിശുദ്ധവാരത്തിന് ഓശാന ഞായര്‍ ആചരണത്തോടെ തുടക്കമായി. പീഢാസഹനത്തിനുമുമ്പായി കഴുതപ്പുറത്തേറിവന്ന യേശുവിനെ ജറുസലേം ജനത ഒലിവിന്‍ ചില്ലകള്‍ വീശിയും, ഈന്തപ്പനയോലകള്‍ വിരിച്ചും ഓശാന പാടി വരവേറ്റതിന്റെ ഓര്‍മ്മപുതുക്കല്‍ കൂടിയാണ് ഓശാനയാചരണം. ദേവാലയങ്ങളിലെങ്ങും ഓശാന തിരുന്നാളിന്റെ പ്രത്യേക ശ്രൂഷകളും, വിശ്വാസികള്‍ കുരുത്തോലകളേന്തി ദേവാലയം ചുറ്റിയുള്ള പ്രദക്ഷിണവും ഇന്നലെ നടന്നു. ഡാളസ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ നടന്ന ഓശാന Read more about വിശുദ്ധവാരത്തിനു തുടക്കം; ഓശാന തിരുനാള്‍ ഭക്തിനിര്‍ഭരമായി[…]










