ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ -ന്യൂയോര്‍ക്ക് ആരോഗ്യ വിദ്യാഭ്യാസ സംരംഭത്തില്‍
08:01 am 9/4/2017 ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക്, അതിന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങളില്‍ ഒന്നായ അറിവ് പ്രചാരണത്തിന്റെ ഭാഗമായി ഇ.കെ.ജി (എലക്‌ട്രോ കാര്‍ഡിയോഗ്രാം) ക്ലാസ് നടത്തി. ഏപ്രില്‍ ഒന്നിന് ശനിയാഴ്ച ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്ക് ടൈസന്‍ സെന്ററില്‍ വച്ചാണ് ഈ വിദ്യാഭ്യാസ സംരംഭം നടത്തിയത്. പ്രിയ മാത്യു ചിറയില്‍, ബ്ലെസി വര്‍ഗീസ് എന്നിവര്‍ നടത്തിയ എലക്‌ട്രോ കാര്‍ഡിയോഗ്രാമിനെക്കുറിച്ചുള്ള ഈ സംരംഭം നഴ്‌സിംഗ് പഠിക്കുന്നവര്‍ക്കും പഠനശേഷം ലൈസന്‍സ് എടുക്കുവാന്‍ തയാറെടുക്കുന്നവര്‍ക്കും, പ്രാക്ടീസ് ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഒരുപോലെ Read more about ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ -ന്യൂയോര്‍ക്ക് ആരോഗ്യ വിദ്യാഭ്യാസ സംരംഭത്തില്‍[…]










