പള്ളിയിലെ അടുക്കളയില്‍ പെണ്‍കുട്ടിയോടു അപമര്യാദയായി പെരുമാറിയ വൃദ്ധന് ജീവപര്യന്തം
07:40 am 8/4/2017 – പി.പി. ചെറിയാന്‍ ലീഗ് സിറ്റി(ടെക്‌സസ്): പള്ളി ആരാധനയ്ക്കുശേഷം ചര്‍ച്ച് കിച്ചണില്‍ നിന്നിരുന്ന പതിനഞ്ചുകാരിയുടെ പുറകില്‍ വന്നു തോളിലൂടെ കൈയിട്ട് മാറില്‍ സ്പര്‍ശിച്ച കേസില്‍ ഏഴുപത്തിയെട്ടുകാരന്‍ ചാള്‍സ് റെ മാര്‍ട്ടിനെ കോടതി ജീവപര്യന്തം ശിക്ഷിച്ചു. പരോള്‍ ലഭിക്കണമെങ്കില്‍ മുപ്പത് വര്‍ഷം ജയിലില്‍ കഴിയണം. ജില്ലാ കോടതി ജഡ്ജി കെറി നെവിസ് ഏപ്രില്‍ നാലിനാണ് വിധി പ്രഖ്യാപിച്ചത്. ആദ്യം പെണ്‍കുട്ടി വൃദ്ധനെ തടഞ്ഞുവെങ്കിലും വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ തള്ളി മാറ്റുകയായിരുന്നു. വിവരം മാതാപിതാക്കളെ അറിയിക്കരുതെന്ന് വൃദ്ധന്‍ Read more about പള്ളിയിലെ അടുക്കളയില്‍ പെണ്‍കുട്ടിയോടു അപമര്യാദയായി പെരുമാറിയ വൃദ്ധന് ജീവപര്യന്തം[…]










